കുവൈറ്റില്‍ നാല് ദിവസത്തെ പൊതു അവധി പ്രഖ്യാപിച്ചു
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ദേശീയ ദിനവും വിമോചന ദിനവും പ്രമാണിച്ചുള്ള അവധികള്‍ പ്രഖ്യാപിച്ചു. ഫെബ്രുവരി 25 വ്യാഴാഴ്‍ച മുതല്‍ ഫെബ്രുവരി 28 ഞായറാഴ്‍ച വരെയായിരിക്കും അവധി.
മന്ത്രാലയങ്ങളും സര്‍ക്കാര്‍ സ്‌ഥാപനങ്ങളും അവധിക്ക് ശേഷം മാര്‍ച്ച്...
ആരോഗ്യ പ്രവർത്തകർക്ക് സൗജന്യ ടിക്കറ്റ്; ബുക്കിംഗ് നീട്ടി ഖത്തർ എയർവേയ്‌സ്
ദോഹ : കോവിഡ് വ്യാപനത്തെ തുടർന്ന് രാജ്യത്ത് പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകർക്കായി ഖത്തർ എയർവേയ്‌സ് ഏർപ്പെടുത്തിയ സൗജന്യ വിമാന ടിക്കറ്റിനുള്ള ബുക്കിംഗ് തീയതി വീണ്ടും നീട്ടി. 'താങ്ക്യൂ ഹീറോസ്' എന്ന ക്യാംപയിനിലൂടെയാണ് ഖത്തർ...
വിമാനത്താവളം ലക്ഷ്യമിട്ട് സൗദി അറേബ്യയില്‍ വീണ്ടും വ്യോമാക്രമണ ശ്രമം
റിയാദ്: സൗദി അറേബ്യയിലെ അബഹ വിമാനത്താവളം ലക്ഷ്യമിട്ട് നടന്ന വ്യോമക്രമണ ശ്രമം പരാജയപ്പെടുത്തിയതായി ഔദ്യോഗിക ടെലിവിഷന്‍ ചാനല്‍ അറിയിച്ചു. യെമനില്‍ നിന്ന് ഹൂതികളാണ് ആക്രമണം നടത്തിയതെന്ന് അറബ് സഖ്യസേന ആരോപിച്ചു.
സംഭവത്തില്‍ ആളപായമോ പരിക്കുകളോ...
ഒമാൻ; 24 മണിക്കൂറിൽ 337 കോവിഡ് ബാധിതർ, 252 രോഗമുക്‌തർ
മസ്‌ക്കറ്റ് : കഴിഞ്ഞ 24 മണിക്കൂറിൽ ഒമാനിൽ 337 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. കൂടാതെ കോവിഡ് ബാധയെ തുടർന്ന് കഴിഞ്ഞ ദിവസം രാജ്യത്ത് ഒരാൾ കൂടി മരിച്ചതായും ആരോഗ്യമന്ത്രാലയം വ്യക്‌തമാക്കി. കഴിഞ്ഞ...
യുഎഇയില്‍ ഇന്ന് 3,236 പേര്‍ക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു
അബുദാബി: യുഎഇയില്‍ 3,236 പേര്‍ക്ക് കൂടി കോവിഡ് വൈറസ് ബാധ സ്‌ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിൽസയിലായിരുന്ന 3,634 പേര്‍ രോഗമുക്‌തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 14 മരണങ്ങളും പുതിയതായി റിപ്പോര്‍ട്...
യുഎഇയിൽ കുടുങ്ങിയ അർഹരായവർക്ക് സൗജന്യ ടിക്കറ്റ്; ഇന്ത്യൻ കോൺസുലേറ്റ്
അബുദാബി : യുഎഇയിൽ കുടുങ്ങിയ യാത്രക്കാരിൽ അർഹതപ്പെട്ട ആളുകൾക്ക് നാട്ടിലേക്ക് മടങ്ങാൻ സൗജന്യമായി ടിക്കറ്റ് നൽകുമെന്ന് വ്യക്‌തമാക്കി ദുബായിലെ ഇന്ത്യൻ എംബസി. സൗദി അറേബ്യ, കുവൈറ്റ് എന്നിവിടങ്ങളിലേക്കുള്ള യാത്രാമധ്യേ നിരവധി യാത്രക്കാരാണ് യുഎഇയിൽ...
‘പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ’ സൗദി ഘടകം നാഷണൽ കമ്മിറ്റി നിലവിൽവന്നു
റിയാദ്: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷന്റെ (PCWF) സൗദി അറേബ്യ നാഷണൽ കമ്മിറ്റി രൂപീകരണം നടന്നു. ഓൺലൈൻ വഴി വിളിച്ചുചേർത്ത ജനറൽബോഡി യോഗത്തിലാണ് പുതിയ കമ്മിറ്റിയുടെ തിരഞ്ഞെടുപ്പ് നടന്നത്.
പൊന്നാനിയിലും പ്രവാസലോകത്തും PCWF നടത്തിവരുന്ന...
വ്യവസായി ബിആർ ഷെട്ടിയുടെ മുഴുവൻ സ്വത്തുക്കളും മരവിപ്പിക്കാൻ ഉത്തരവിട്ട് യുകെ കോടതി
യുഎഇ: പ്രവാസി വ്യവസായിയും അബുദാബി ആസ്‌ഥാനമായ എൻഎംസി ഹെൽത്ത് കെയറിന്റെ സ്‌ഥാപകനുമായ ബിആർ ഷെട്ടിയുടെ ലോകമെമ്പാടുമുള്ള സ്വത്തുവകകൾ മരവിപ്പിക്കാൻ യുകെ കോടതിയുടെ ഉത്തരവ്. എൻഎംസി ഹെൽത്ത് മുൻ സിഇഒയും മലയാളിയുമായ പ്രശാന്ത് മങ്ങാട്ടിന്‍റെയും...








































