ഒമാനിൽ 24 മണിക്കൂറിൽ 284 പേർക്ക് കൂടി കോവിഡ്; 237 പേർക്ക് രോഗമുക്‌തി
മസ്‌ക്കറ്റ് : കഴിഞ്ഞ 24 മണിക്കൂറിൽ ഒമാനിൽ 284 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തെ കണക്കുകൾ പ്രകാരം രോഗബാധിതരുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതോടെ രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ച ആകെ...
സൗദിയിലെ നിയന്ത്രണങ്ങൾ 20 ദിവസത്തേക്ക് കൂടി നീട്ടി
റിയാദ്: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സൗദിയില്‍ 10 ദിവസത്തേക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഒരു മാസമായി നീട്ടി. വിനോദ പരിപാടികള്‍ക്കും റസ്‌റ്റോറന്റുകളില്‍ ഭക്ഷണം കഴിക്കുന്നതിനും സൗദിയിൽ നേരത്തെ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. കോവിഡ് വ്യാപനം കുറയാത്ത...
സൗദിയിൽ വിമാനത്താവളം ലക്ഷ്യമാക്കി വീണ്ടും ഹൂതി ഭീകരാക്രമണം
റിയാദ്: തെക്കൻ സൗദി അറേബ്യയിലെ അബഹ വിമാനത്താവളം ലക്ഷ്യമിട്ട് വീണ്ടും ഹൂതി ഭീകരാക്രമണം. അബഹ അന്താരാഷ്‌ട്ര വിമാനത്താവളം ലക്ഷ്യമാക്കി ശനിയാഴ്‌ച യെമനില്‍ നിന്ന് ഇറാന്‍ പിന്തുണയോടെ ഹൂതികള്‍ അയച്ച ഡ്രോണ്‍ തകര്‍ത്തതായി അറബ്...
ഒരാഴ്‌ച ക്വാറന്റെയ്ൻ നിർബന്ധമാക്കി ഒമാൻ
മസ്‌കറ്റ്: ഒമാനിൽ ഒരാഴ്‌ച ക്വാറന്റെയ്ൻ നിർബന്ധമാക്കി ഉത്തരവ്. രാജ്യത്ത് എത്തുന്ന വിമാന യാത്രക്കാർ സ്വന്തം ചെലവിൽ ഏഴു ദിവസം ഇൻസ്‌റ്റിറ്റ്യൂഷനൽ ക്വാറന്റെയ്നിൽ കഴിയണം. ഫെബ്രുവരി 15 തിങ്കളാഴ്‌ച രാത്രി 12 മുതൽ ഉത്തരവ്...
പ്രവാസി ക്ഷേമ പദ്ധതികള്‍ക്ക് പ്രാമുഖ്യം ഉണ്ടാകണം; കുവൈറ്റ് കേരള ഇസ്‌ലാമിക് കൗണ്‍സില്‍
കുവൈറ്റ്: കേരളമുള്‍പ്പെടെയുളള സംസ്‌ഥാനങ്ങളില്‍ രാഷ്‌ട്രീയ മുന്നണികളുടെ പ്രകടന പത്രികയിൽ പ്രവാസി ക്ഷേമ പദ്ധതികള്‍ക്ക് പ്രാമുഖ്യം ഉണ്ടാകണമെന്ന് കുവൈറ്റ് കേരള ഇസ്‌ലാമിക് കൗണ്‍സില്‍ ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് അടുത്തു വരുന്ന ഈ സാഹചര്യത്തിലാണ് കൗണ്‍സില്‍ ഈ...
കോവിഡ്; യുഎഇയില്‍ 3,404 പേർക്ക് രോഗമുക്‌തി, 3,307 പുതിയ രോഗികൾ
അബുദാബി: യുഎഇയില്‍ 3,307 പേര്‍ക്ക് കൂടി കോവിഡ് വൈറസ് ബാധ സ്‌ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം. ഔദ്യോഗിക കണക്കുകള്‍ പ്രകാരം രാജ്യത്ത് ഇതുവരെ 3,42,974 പേര്‍ക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്.
അതേസമയം 3,404 പേര്‍ രാജ്യത്ത് കഴിഞ്ഞ...
14 മുതൽ ഷാർജയിലെ സ്‌കൂളുകളിൽ ക്‌ളാസുകൾ പൂർണമായും ഓൺലൈനിൽ
ഷാർജ: ഫെബ്രുവരി 14 മുതൽ 28 വരെ ഷാർജയിലെ എല്ലാ സർക്കാർ, സ്വകാര്യ സ്‌കൂളുകളും 100 ശതമാനം ഓൺലൈൻ സംവിധാനത്തിലേക്ക് മാറും. ഷാർജ വിദ്യാഭ്യാസ വകുപ്പാണ് തീരുമാനം അറിയിച്ചത്. കോവിഡ് വ്യാപനം കണക്കിലെടുത്താണ്...
സൗദിയില്‍ 364 പേർക്കുകൂടി കോവിഡ്
റിയാദ്: സൗദിയിൽ 364 പേർക്കുകൂടി കോവിഡ് രോഗബാധ സ്‌ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതര്‍ 371,356 ആയി. 274 പേര്‍ രോഗമുക്‌തി നേടിയപ്പോൾ 4 മരണവും രാജ്യത്ത് റിപ്പോർട് ചെയ്‌തു. നിലവില്‍...








































