കോവിഡ് വാക്‌സിന്‍ വിതരണ നടപടികള്‍ ആരംഭിച്ച് സൗദി
റിയാദ് : സൗദിയില്‍ കോവിഡ് വാക്‌സിന്റെ വിതരണവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ആരംഭിച്ചതായി വ്യക്‌തമാക്കി അധികൃതര്‍. കഴിഞ്ഞ ദിവസമാണ് രാജ്യത്ത് ഫൈസര്‍ വാക്‌സിന് ഉപയോഗാനുമതി ലഭിച്ചത്. ഇതിനെ തുടര്‍ന്നാണ് വാക്‌സിനേഷന്‍ നടത്താനുള്ള തുടര്‍ നടപടിക്രമങ്ങള്‍...
എഫ് 35 യുദ്ധവിമാനം യുഎഇക്ക് നല്‍കാനുള്ള തീരുമാനത്തിന് അംഗീകാരം നല്‍കി യുഎസ് സെനറ്റ്
അബുദാബി: യുഎഇക്ക് എഫ് 35 യുദ്ധവിമാനം നല്‍കാനുള്ള തീരുമാനത്തിന് യുഎസ് സെനറ്റിന്റെ അംഗീകാരം. പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപാണ് ബില്‍ പാസാക്കിയെടുത്തത്. ഇതോടെ എഫ് 35 സ്വന്തമായുള്ള ലോകത്തെ ഏക അറബ് രാജ്യം യുഎഇയാവും.
പ്രതിപക്ഷ...
സൗദിയില്‍ കോവിഡ് വ്യാപനത്തില്‍ കുറവ്; 24 മണിക്കൂറില്‍ 141 രോഗികള്‍ മാത്രം
സൗദി : സൗദിയില്‍ കോവിഡ് വ്യാപനത്തില്‍ വലിയ കുറവ് രേഖപ്പെടുത്തുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് 141 പേര്‍ക്ക് മാത്രമാണ് രോഗബാധ ഉണ്ടായത്. കോവിഡ് വ്യാപനം ആരംഭിച്ച സമയം മുതല്‍ കണക്കാക്കുമ്പോള്‍ ഏറ്റവും...
കോവിഡ് ബാധിച്ച് യുഎഇയില്‍ 4 മരണം; പ്രതിദിന രോഗബാധ 1,255
യുഎഇ : കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് നടത്തിയ 1,56,425 സാംപിള്‍ പരിശോധനകളില്‍ നിന്നായി 1,255 പേര്‍ക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിതരായ ആകെ ആളുകളുടെ എണ്ണം 1,81,405...
ഫൈസർ കോവിഡ് വാക്‌സിന് അംഗീകാരം നൽകി സൗദി
ജിദ്ദ: കോവിഡ് പ്രതിരോധ വാക്‌സിനായ ഫൈസറിന് സൗദിയിൽ വിതരണ അനുമതി. ഫൈസർ കമ്പനി വാക്‌സിൻ വിതരണത്തിന് അനുമതി തേടി സമർപ്പിച്ച അപേക്ഷ അധികൃതർ അംഗീകരിച്ചു. ഇതോടെ സൗദി ആരോഗ്യവകുപ്പിന് രാജ്യത്ത് വാക്‌സിൻ ഇറക്കുമതി...
ഒമാനില്‍ പ്രവേശിക്കാൻ ഇനി മുന്‍കൂര്‍ കോവിഡ് പരിശോധന ഫലം വേണ്ട
മസ്‌ക്കറ്റ് : രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് കൂടുതല്‍ ഇളവുകളുമായി ഒമാന്‍. കോവിഡ് വ്യാപനം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഒമാനിലേക്ക് പ്രവേശിക്കുന്നവര്‍ കോവിഡ് പരിശോധന നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൂടെ കരുതണമെന്ന് കര്‍ശന നിര്‍ദേശം ഉണ്ടായിരുന്നു. എന്നാല്‍...
വിസ രഹിത പ്രവേശനം; ഒമാനിൽ തീരുമാനം നിലവിൽ വന്നു
മസ്‌ക്കറ്റ്: ഇന്ത്യയടക്കം 103 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഒമാനിൽ വിസയില്ലാതെ പ്രവേശനം അനുവദിക്കാനുള്ള തീരുമാനം നിലവിൽ വന്നു. റോയൽ ഒമാൻ പോലീസ് പാസ്‌പോർട്ട് ആൻഡ് റെസിഡൻസ് വിഭാഗം അസിസ്‌റ്റന്റ് ഡയറക്‌ടർ ജനറൽ കേണൽ അലി...
കുവൈറ്റിൽ ആരോഗ്യമന്ത്രാലയ ജീവനക്കാര്‍ക്കും ബന്ധുക്കള്‍ക്കും നേരിട്ട് പ്രവേശിക്കാന്‍ അനുമതി
കുവൈറ്റ് : ഇന്ത്യ ഉള്‍പ്പടെയുള്ള 34 രാജ്യങ്ങളില്‍ നിന്നും നേരിട്ട് രാജ്യത്തെത്തുന്നതിന് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിച്ച് കുവൈറ്റ്. കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തില്‍ ജോലി ചെയ്യുന്നവര്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും രാജ്യത്തേക്ക് നേരിട്ട് എത്താനുള്ള...








































