യുഎഇ: 1305 പുതിയ കോവിഡ് കേസുകള്‍, രോഗമുക്‌തര്‍ 826
യുഎഇ : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1305 പേര്‍ക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. ഒപ്പം തന്നെ കോവിഡ് ബാധിച്ചു ചികിൽസയില്‍ കഴിഞ്ഞിരുന്ന ഒരാള്‍ കൂടി കഴിഞ്ഞ ദിവസം മരിച്ചതായി ആരോഗ്യ മന്ത്രാലയത്തിന്റെ...
വിദേശകാര്യ മന്ത്രി എസ് ജയ്‌ശങ്കറും അബുദാബി കിരീടാവകാശിയും കൂടിക്കാഴ്‌ച നടത്തി
അബുദാബി : കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ അബുദാബി കിരീടാവകാശിയും, യുഎഇ സായുധ സേന ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി കൂടിക്കാഴ്‌ച നടത്തി. ത്രിരാഷ്‌ട്ര സന്ദര്‍ശനത്തിന്റെ...
കോഴിക്കോട് സ്വദേശികളായ പിതാവും മകളും അജ്മാനില്‍ കടലില്‍ കുളിക്കുന്നതിനിടെ മുങ്ങിമരിച്ചു
ഷാര്‍ജ: കോഴിക്കോട് സ്വദേശികളായ പിതാവും മകളും അജ്മാനിലെ കടലില്‍ മുങ്ങിമരിച്ചു. ബാലുശ്ശേരി ഈയാട് സ്വദേശി ഇസ്‌മായില്‍ ചന്തംകണ്ടിയില്‍ (47), മകള്‍ അമാല്‍ (17) എന്നിവരാണ് മുങ്ങിമരിച്ചത്. ബുധനാഴ്‌ച വൈകീട്ട് ആറു മണിയോടെ ആയിരുന്നു...
യുഎഇയിൽ ഫോൺ ഉപയോഗിച്ച് 28 ലക്ഷം ദിർഹം തട്ടിയെടുത്ത സംഘം പിടിയിൽ
അജ്‌മാൻ: ഫോൺ വിളിച്ച് ഔദ്യോഗിക രേഖകൾ കൈക്കലാക്കി പണം തട്ടുന്ന സംഘം പോലീസിന്റെ പിടിയിലായി. ബാങ്കിൽ നിന്ന് വിളിക്കുന്നുവെന്ന വ്യാജേനയാണ് മൂന്നംഗ സംഘം 28 ലക്ഷത്തോളം ദിർഹം പലരിൽ നിന്നും തട്ടിയെടുത്തത്. ഒരു...
സൗദിയിൽ കോവിഡ് കേസുകൾ വീണ്ടും ഉയർന്നു
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് കണക്കുകൾ വീണ്ടും ഉയർന്നു. രണ്ടാഴ്‌ചക്ക് ശേഷം രോഗം സ്‌ഥിരീകരിക്കുന്നവരുടെ എണ്ണം 300 കടന്നു. 326 പേർക്കാണ് ബുധനാഴ്‌ച സൗദിയിൽ കോവിഡ് ബാധിച്ചത്. ഇതോടെ രാജ്യത്ത് അകെ കോവിഡ്...
യുഎഇയില്‍ പളളികളില്‍ വെള്ളിയാഴ്‌ച പ്രാര്‍ഥന കര്‍ശന നിയന്ത്രണങ്ങളോടെ പുനഃരാരംഭിക്കുന്നു
അബുദാബി: കോവിഡ് പ്രതിരോധ നിയന്ത്രണങ്ങളുടെ ഭാഗമായി വിലക്കേര്‍പ്പെടുത്തിയ രാജ്യത്തെ പള്ളികളിലെ വെള്ളിയാഴ്‌ച പ്രാര്‍ഥന ഒരിടവേളക്ക് ശേഷം വീണ്ടും ആരംഭിക്കുന്നു. ഡിസംബര്‍ നാല് മുതല്‍ പള്ളികളില്‍ പ്രാര്‍ഥന വീണ്ടും ആരംഭിക്കുമെന്ന് നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ്...
സൗദിയില്‍ ഇന്ധന വിതരണ കേന്ദ്രത്തിന് നേരെ ഹൂത്തി ആക്രമണം; തിരിച്ചടിച്ച് സഖ്യസേന
ജിദ്ദ: സൗദിയിലെ ജിദ്ദയില്‍ ഇന്ധന വിതരണ കേന്ദ്രത്തിന് നേരെ ആക്രമണം. യമനിലെ ഹൂത്തി തീവ്രവാദികള്‍ നടത്തിയ മിസൈല്‍ ആക്രമണമാണ് സംഭവത്തിന് പിന്നിലെന്ന് സഖ്യ സേന വക്‌താവ് ബ്രിഗേഡിയര്‍ ജനറല്‍ തുര്‍ക്കി അല്‍ മാലിക്കി...
കോവിഡ് പ്രതിരോധം; സർക്കാർ ജീവനക്കാർക്ക് 20 ശതമാനം ബോണസ്
കുവൈറ്റ് സിറ്റി: രാജ്യത്ത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന മുൻനിര സർക്കാർ ജീവനക്കാർക്ക് 20 ശതമാനം ബോണസ് നൽകും. ഇതിനുവേണ്ടി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായ ജീവനക്കാരെ 3 വിഭാഗങ്ങളായി തിരിച്ചു. രോഗികളുമായി...








































