223 പേര്‍ക്ക് കൂടി കോവിഡ്; ഒമാനില്‍ രോഗമുക്‌തി നിരക്ക് 92.9 ശതമാനം
ഒമാന്‍ : കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് 223 പേര്‍ക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,22,579 ആയി ഉയര്‍ന്നു. ഒപ്പം തന്നെ ആരോഗ്യ മന്ത്രാലയത്തിന്റെ...
യുഎഇയിൽ സ്‌പോൺസർ വേണ്ട; പ്രവാസികൾക്ക് പൂർണ ഉടമസ്‌ഥതയിൽ കമ്പനി തുടങ്ങാം
അബുദാബി: പ്രവാസികൾക്ക് ആശ്വാസമായി യുഎഇയിൽ വിദേശികൾക്ക് 100 ശതമാനം ഉടമസ്‌ഥയോടെ കമ്പനികൾ ആരംഭിക്കാമെന്ന തീരുമാനം. വിദേശികൾക്ക് കമ്പനി ആരംഭിക്കണമെങ്കിൽ സ്വദേശികൾ സ്‌പോൺസർമാർ ആയിരിക്കണമെന്ന നിബന്ധനയാണ് എടുത്തുമാറ്റുന്നത്. പ്രഖ്യാപനം അടുത്ത മാസം ഒന്നു മുതൽ...
കോവിഡ്; സൗദിയിൽ രോഗ ബാധിതരുടെ എണ്ണം 5,877 ആയി കുറഞ്ഞു
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് ബാധിതരായി അവശേഷിക്കുന്നവരുടെ എണ്ണം 5,877 ആയി കുറഞ്ഞു. രാജ്യത്തെ വിവിധ ആശുപത്രികളിലും വീടുകളിലും ക്വാറന്റൈനിൽ കഴിയുന്നവരാണ് ഇവർ. ഇതിൽ 785 പേർ ഗുരുതരാവസ്‌ഥയിലാണ്. ഇവർ തീവ്ര പരിചരണ...
യുഎഇ; 24 മണിക്കൂറിൽ 1,065 കോവിഡ് കേസുകൾ, മരണം 2
യുഎഇ : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 1,065 പേര്‍ക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. ഇതോടെ യുഎഇയില്‍ ഇതുവരെ കോവിഡ് സ്‌ഥിരീകരിച്ച ആകെ ആളുകളുടെ എണ്ണം 1,60,055 ആയി ഉയര്‍ന്നു. ഒപ്പം തന്നെ...
ഗോള്‍ഡന്‍ വിസ; ദുബായില്‍ ഇതുവരെ സ്വന്തമാക്കിയത് 7000 പ്രവാസികള്‍
ദുബായ് : പത്ത് വര്‍ഷത്തെ ദീര്‍ഘകാല വിസയായി ദുബായ് അനുവദിച്ച ഗോള്‍ഡന്‍ വിസ ഇതുവരെ സ്വന്തമാക്കിയത് 7000 പ്രവാസികള്‍. രാജ്യത്ത് കൂടുതല്‍ വിഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രവാസികള്‍ക്ക് കൂടി ഗോള്‍ഡന്‍ വിസ അനുവദിക്കുന്നുവെന്ന സര്‍ക്കാര്‍...
ശസ്‌ത്രക്രിയ നടത്തുന്നതിനിടെ ഹൃദയാഘാതം; ഡോക്‌ടർ മരിച്ചു
റിയാദ്: ശസ്‌ത്രക്രിയ നടത്തുന്നതിനിടെ ഓപ്പറേഷൻ തിയേറ്ററിൽ വെച്ചുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് ഡോക്‌ടർ മരിച്ചു. അസിർ പ്രവിശ്യയിലെ ഖമീസ് മുശൈത് ആശുപത്രിയിലാണ് സംഭവം നടന്നത്. ഓര്‍ത്തോപീഡിക് സര്‍ജന്‍ ഡോ. മഹ്‍ദി അല്‍ ഇമാറിയാണ് മരണപ്പെട്ടത്.
Also...
കുട്ടികളില്‍ ഉമിനീര് ശേഖരിച്ചുള്ള കോവിഡ് പരിശോധനക്ക് ദുബായ് ഹെല്‍ത്ത് അതോറിറ്റിയുടെ അനുമതി
ദുബായ്: കുട്ടികളില്‍ ഉമിനീര് ശേഖരിച്ചുള്ള കോവിഡ് പരിശോധനക്ക് ദുബായ് ഹെല്‍ത്ത് അതോറിറ്റി (ഡിഎച്ച്എ) അനുമതി നല്‍കി. മൂന്നു മുതല്‍ 16 വയസു വരെയുള്ള കുട്ടികള്‍ക്കായി ഉമിനീര് അടിസ്‌ഥാനമാക്കി കോവിഡ് പരിശോധന നടത്താനാണ് ഡിഎച്ച്എ...
സൗദിയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും കോവിഡ് ബാധിതര്‍ 300ല്‍ താഴെ
റിയാദ്: സൗദിയില്‍ ഇന്ന് 224 പേര്‍ക്ക് പുതുതായി കോവിഡ് സ്‌ഥിരീകരിച്ചു. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് കോവിഡ് ബാധിതരുടെ എണ്ണം 300ല്‍ താഴെ രേഖപ്പെടുത്തുന്നത്. 24 മണിക്കൂറിനിടെ 19 കോവിഡ് മരണങ്ങളാണ് സൗദിയില്‍ റിപ്പോര്‍ട്ട്...








































