Fri, Jun 26, 2026
30.8 C
Dubai

കോവിഡിനെ തുടച്ചുനീക്കാന്‍ സൗദി; ഇനി രോഗമുക്‌തി നേടാനുള്ളത് 3.5% മാത്രം

റിയാദ്: സൗദിയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോവിഡ് കേസുകള്‍ 286. അതേസമയം 448 പേര്‍ രോഗമുക്‌തി നേടുകയും ചെയ്‌തു. ഇതോടെ രാജ്യത്തെ രോഗമുക്‌തി നിരക്ക് 96.50 ശതമാനമായി. കൂടാതെ ഇന്ന് 16 കോവിഡ്...

ഒബാമയുടെ ‘പ്രോമിസ്‌ഡ് ലാൻഡി’ന് ആദ്യദിനം റെക്കോർഡ് വിൽപ്പന

വാഷിങ്ടൺ: മുൻ അമേരിക്കൻ പ്രസിഡണ്ട് ബരാക് ഒബാമയുടെ ഓർമ്മകുറിപ്പുകളുടെ ആദ്യ ഭാഗമായ 'എ പ്രോമിസ്‌ഡ് ലാൻഡി'ന് ആദ്യദിനം റെക്കോർഡ് വിൽപ്പന. അമേരിക്കയിലും കാനഡയിലുമായി പുസ്‌തകത്തിന്റെ 8,89,000 കോപ്പികളാണ് ആദ്യദിനം വിറ്റഴിച്ചത്. പ്രോമിസ്‌ഡ്‌ ലാൻഡിന്റെ...

ദുബായ് റിയൽ എസ്‌റ്റേറ്റ്; മുതൽ മുടക്കിൽ ഒന്നാം സ്‌ഥാനത്ത് ഇന്ത്യക്കാർ

ദുബായ്: ദുബായ് റിയൽ എസ്‌റ്റേറ്റ് മേഖലയിൽ കഴിഞ്ഞ വർഷം മുതൽ മുടക്കിയവരിൽ ഒന്നാം സ്‌ഥാനത്ത് ഇന്ത്യക്കാർ. സ്വദേശി പൗരൻമാരെ രണ്ടാം സ്‌ഥാനത്തേക്ക്‌ പിന്തള്ളിയാണ് ഇന്ത്യക്കാർ ഒന്നാം സ്‌ഥാനത്ത് എത്തിയത്. സൗദി പൗരൻമാർ മൂന്നാം...

ഇന്ത്യ-സൗദി വിമാന സർവീസ് പുനരാരംഭിക്കാൻ ചർച്ചകൾ തുടരുന്നു

റിയാദ്: ഇന്ത്യക്കും സൗദി അറേബ്യക്കുമിടയില്‍ വിമാന സര്‍വീസ് പുനരാരംഭിക്കാന്‍ ചര്‍ച്ചകള്‍ തുടരുന്നു. കോവിഡ് വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ യാത്രാനിരോധനം നീക്കുക, എയര്‍ ബബിള്‍ കരാര്‍ ഒപ്പിടുക തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ചുകൊണ്ട് ചർച്ചകൾ നടക്കുന്നതായി...

സൗദിയിലെ ആദ്യ വനിതാ ഫുട്‌ബോള്‍ ലീഗിന് തുടക്കമായി

റിയാദ്: സൗദി അറേബ്യയിലെ ആദ്യ വനിതാ ഫുട്‌ബോള്‍ ലീഗിന് തുടക്കമായി. സൗദി അറേബ്യയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് വനിതകള്‍ ഒരു ഔദ്യോഗിക ഫുട്‌ബോള്‍ ലീഗില്‍ കളിക്കുന്നത്. റിയാദ്, ജിദ്ദ, ദമാം എന്നീ നഗരങ്ങളില്‍...

തിരഞ്ഞെടുപ്പിൽ ക്രമക്കേട്; ട്രംപിന്റെ വാദം നിഷേധിച്ച സുരക്ഷാ ഏജൻസി മേധാവിയും പുറത്ത്

വാഷിങ്ടൺ: തിരഞ്ഞെടുപ്പിൽ വിപുലമായ ക്രമക്കേട് നടന്നുവെന്ന ആരോപണം നിഷേധിച്ച തിരഞ്ഞെടുപ്പ് സുരക്ഷാ ഏജൻസി മേധാവിയെ ഡൊണാൾഡ് ട്രംപ് പുറത്താക്കി. സുരക്ഷാ ഏജൻസിയുടെ ഉന്നത ഉദ്യോഗസ്‌ഥനായ ക്രിസ് ക്രെബ്‌സിനെയാണ് പുറത്താക്കിയത്. ഇക്കാര്യം ട്രംപ് തന്നെയാണ്...

സർവീസുകൾ കൂടി; ടിക്കറ്റ് നിരക്ക് കുറയും

മനാമ: ഇന്ത്യയിൽ നിന്ന് ബഹ്റൈനിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് വീണ്ടും കുറയാൻ സാധ്യത. കൂടുതൽ വിമാനകമ്പനികൾ സർവീസുകൾ ആരംഭിക്കുകയും തിരക്ക് കുറയുകയും ചെയ്‌തതോടെ നിരക്കുകൾ കുറയുമെന്നാണ് പ്രതീക്ഷ. നിലവിൽ എയർ ഇന്ത്യ എക്‌സ്‌പ്രസ്,...

ഗർഭസ്‌ഥ ശിശുവിന് അപൂർവ ശസ്‌ത്രക്രിയ; വിജയകരം; പ്രശംസയുമായി ഷെയ്ഖ് ഹംദാൻ

ദുബായ്: 25 ആഴ്‌ച മാത്രം പ്രായമുള്ള ഗർഭസ്‌ഥ ശിശുവിന്റെ നട്ടെല്ലിന് കണ്ടെത്തിയ തകരാറുകൾ പരിഹരിക്കുന്നതിനുള്ള അപൂർവ ശസ്‌ത്രക്രിയ വിജയകരമായി പൂർത്തിയാക്കി. ശസ്‌ത്രക്രിയ നടത്തിയ ലത്തീഫാ ആശുപത്രിയിലെ മെഡിക്കൽ ടീമിന് ദുബായ് കിരീടാവകാശി ഷെയ്ഖ്...
- Advertisement -