Fri, Jun 26, 2026
33.4 C
Dubai

കടബാധ്യതയുള്ളവർക്ക് നിയമ പരിരക്ഷയൊരുക്കാൻ യുഎഇ; മലയാളികൾക്ക് ​ഗുണകരമാകും

അബുദാബി: മലയാളികൾ ഉൾപ്പെയുള്ളവർക്ക് ​ഗുണകരമാകുന്ന നീക്കവുമായി യുഎഇ. കടബാധ്യതയുള്ളവർക്ക് നിയമ പരിരക്ഷയൊരുക്കി പാപ്പർ നിയമ ഭേദഗതിക്ക് യുഎഇ മന്ത്രിസഭയുടെ അം​ഗീകാരം. യുഎഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ...

വിസ വേണ്ട; യുഎഇ പൗരൻമാർക്ക് ഇസ്രയേലിൽ പ്രവേശിക്കാം

യുഎഇ : ഇസ്രയേലില്‍ പ്രവേശിക്കാന്‍ യുഎഇ പൗരൻമാര്‍ക്ക് വിസ ആവശ്യമില്ലെന്ന് വ്യക്‌തമാക്കി യുഎഇ വിദേശകാര്യ അന്താരാഷ്‌ട്ര സഹകരണ മന്ത്രാലയം. 90 ദിവസം വരെ യുഎഇ പൗരൻമാര്‍ക്ക് ഇസ്രയേലില്‍ വിസ ഇല്ലാതെ കഴിയാമെന്നാണ് ഇപ്പോള്‍...

യുഎഇയില്‍ കോവിഡ് ബാധ വര്‍ധിക്കുന്നു

അബുദാബി: യുഎഇയില്‍ കോവിഡ് രോഗം വീണ്ടും വര്‍ധിക്കുന്നു. പ്രതിദിന കോവിഡ് കേസുകളില്‍ ഇന്നാണ് ഏറ്റവും കൂടിയ കണക്കുകള്‍ രേഖപ്പെടുത്തിയത്. 1578 പേര്‍ക്കാണ് ഇന്ന് രോഗബാധ സ്‌ഥിരീകരിച്ചത്. രാജ്യത്ത് ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന രോഗബാധയാണ്...

സൗദിയില്‍ വീണ്ടും അംബാസിഡര്‍ പദവിയില്‍ വനിതയെ നിയമിച്ചു

റിയാദ്: സ്‍ത്രീ മുന്നേറ്റത്തിന് പുതിയ പാത വെട്ടിത്തുറന്ന സൗദി അറേബ്യയില്‍ വീണ്ടും അംബാസിഡര്‍ പദവിയില്‍ വനിതയെ നിയമിച്ചു. അമാല്‍ യഹ്യ അല്‍ മോല്‍മിയാണ് നോര്‍വേയിലെ സൗദിയുടെ സ്‌ഥാനപതിയായി അധികാരം ഏറ്റെടുത്തത്. ചരിത്രത്തില്‍ ഇത്...

സൗദിയിലെ ഏറ്റവും വലിയ മള്‍ട്ടി പ്‌ളക്‌സ് തീയറ്റര്‍ ദമ്മാമില്‍

റിയാദ് : സൗദിയിലെ ഏറ്റവും വലിയ മള്‍ട്ടി പ്‌ളക്‌സ് സിനിമ തീയറ്റര്‍ ദമ്മാമിലെ ദഹ്റാനില്‍ പ്രവര്‍ത്തനം ആരംഭിച്ചു. മുവീ സിനിമാസ് ആണ് സൗദിയില്‍ ഏറ്റവും വലിയ സിനിമ തീയറ്റര്‍ നിര്‍മ്മിച്ചിരിക്കുന്നത്. 18 സ്‌ക്രീനുകളോടെയാണ്...

ഇനി പറക്കാം വിസയില്ലാതെ; കരാറുകളില്‍ ഒപ്പുവെച്ച് ഇസ്രയേലും യുഎഇയും

ജറുസലേം: യുഎഇ - ഇസ്രയേല്‍ പൗരന്‍മാര്‍ക്ക് വിസ ഇല്ലാതെ യാത്രയൊരുക്കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു. ഇരു രാജ്യങ്ങളിലെയും പൗരന്‍മാര്‍ക്ക് വിസയില്ലാതെ യുഎഇയും ഇസ്രയേലും സന്ദര്‍ശിക്കാന്‍ കഴിയും. ഇസ്രയേലിലെ ബെന്‍ ഗുരിയോന്‍ വിമാനത്താവളത്തില്‍ നടത്തിയ...

മൂന്നു മാസത്തിനിടെ കുവൈത്ത് വിട്ടത് 197,000 പേര്‍; എത്തിയവര്‍ 135,000

കുവൈത്ത് സിറ്റി: കഴിഞ്ഞ മൂന്നു മാസത്തിനിടെ കുവൈത്തില്‍ നിന്ന് പുറപ്പെട്ടത് 197,000 യാത്രക്കാര്‍. ഈ കാലയളവില്‍ രാജ്യത്തേക്ക് 135,000 പേര്‍ എത്തുകയും ചെയ്‌തു. 1965 വിമാന സര്‍വീസുകളിലാണ് ഈ യാത്രകള്‍. ഓഗസ്‌റ്റ് ഒന്നു...

കോവിഡ്; സൗദിയില്‍ രോഗമുക്‌തി നിരക്ക് ഉയര്‍ന്നു; രോഗബാധ 385

റിയാദ്: സൗദിയില്‍ രോഗമുക്‌തി നിരക്ക് 96 ശതമാനമായി ഉയര്‍ന്നു. 375 പേരാണ് ഇന്ന് രോഗമുക്‌തി നേടിയത്. അതേസമയം 385 പേര്‍ക്ക് ഇന്ന് രോഗബാധ സ്‌ഥിരീകരിച്ചു. 16 കോവിഡ് മരണവും ഇന്ന് രേഖപ്പെടുത്തി. മദീനയിലാണ് കഴിഞ്ഞ 24...
- Advertisement -