Sat, Jun 27, 2026
28.3 C
Dubai

ഗാന്ധി ജയന്തി ദിനത്തില്‍ മഹാത്മാവിന് ആദരമര്‍പ്പിച്ച് ബുര്‍ജ് ഖലീഫ

ദുബായ്: മഹാത്മാ ഗാന്ധിക്ക് ആദരമര്‍പ്പിച്ച് ബുര്‍ജ് ഖലീഫ. ഇന്ത്യയുടെ രാഷ്ട്രപിതാവിന്റെ 151-ാം ജന്മവാര്‍ഷിക ദിനത്തില്‍ പ്രത്യേക ദീപാലങ്കാരവുമായാണ് ബുര്‍ജ് ഖലീഫ ഗാന്ധിജിക്ക് ആദരം അര്‍പ്പിച്ചത്. അബുദാബിയിലെ ഇന്ത്യന്‍ എംബസിയും ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റും സംയുക്തമായാണ്...

കൂടുതൽ ഫലപ്രദമായ പിസിആർ കിറ്റുമായി ഖലീഫ യൂണിവേഴ്‌സിറ്റി

അബുദാബി: വളരെ ചിലവ് കുറഞ്ഞതും, പെട്ടെന്ന് തന്നെ ഫലം ലഭിക്കുന്നതുമായ പിസിആര്‍ കിറ്റുമായി ഖലീഫ യൂണിവേഴ്‌സിറ്റിയിലെ ഒരു കൂട്ടം ഗവേഷകര്‍. സാധാരണ സ്‍മാർട്ട് ഫോണിന്റെ മാത്രം വലുപ്പമുള്ള കിറ്റാണ് സംഘം വികസിപ്പിച്ചത്. 45...

ദുബായില്‍ യാത്രക്കാര്‍ക്ക് കൂടുതല്‍ ഇളവുകള്‍

ദുബായ് : ദുബായില്‍ നിന്നും പുറത്തേക്ക് പോകാനും ദുബായിലേക്ക് കടക്കാനുമുള്ള യാത്രാ നിബന്ധനകളില്‍ മാറ്റം വരുത്തി സര്‍ക്കാര്‍. സുപ്രീം കമ്മിറ്റി ഫോര്‍ ക്രൈസിസ് ആന്‍ഡ് ഡിസാസ്‌റ്റര്‍ മാനേജ്‌മെന്റ് വെള്ളിയാഴ്‌ചയാണ് പുതിയ അറിയിപ്പുകള്‍ പുറത്തിറക്കിയത്....

മസ്‌ക്കറ്റ് വിമാനത്താവളത്തില്‍ പിസിആര്‍ ടെസ്റ്റ് നിര്‍ബന്ധം; അറിയിപ്പുമായി എയര്‍ ഇന്ത്യ എക്‌സ്​പ്രസ്

മസ്‌ക്കറ്റ്: ഇന്ത്യ-ഒമാന്‍ എയര്‍ ബബിള്‍ കരാര്‍ പ്രഖ്യാപിച്ചതോടെ യാത്രക്കാര്‍ക്ക് അറിയിപ്പുമായി എയര്‍ ഇന്ത്യ എക്‌സ്​പ്രസ്. വെബ്സൈറ്റിന് പുറമെ കോള്‍ സെന്ററുകള്‍, സിറ്റി ഓഫീസ്, അംഗീകൃത ട്രാവല്‍ ഏജന്റുമാര്‍ എന്നിവ മുഖേനെ ടിക്കറ്റ് ബുക്ക്...

കാലാവധി കഴിഞ്ഞ വിസ നീട്ടി നൽകും; ആശ്വാസ പ്രഖ്യാപനം നടത്തി യുഎഇ

ദുബൈ: യുഎഇയിൽ കാലാവധി പൂർത്തിയായ താമസ വിസയിൽ ഉൾപ്പെടെ ഉള്ള എല്ലാതരം വിസകളും നീട്ടി നൽകുമെന്ന് അധികൃതർ. മൂന്നു മാസത്തേക്കാണ് വിസ നീട്ടി നൽകുക .യുഎഇ മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. താമസ വിസയിലുള്ളവർ...

കോവിഡ്; മൂന്നു മാസത്തിനിടെ സൗദിയിൽ തൊഴിൽ നഷ്‌ടപെട്ടത് നാലു ലക്ഷം പേർക്ക്

റിയാദ്: കോവിഡ് പ്രതിസന്ധിയിൽ മൂന്ന് മാസത്തിനിടെ തൊഴിൽ നഷ്‌ടപ്പെട്ടത് നാലു ലക്ഷം പേർക്കെന്ന് റിപ്പോർട്ട്. ഇതിൽ 2.84 ലക്ഷം വിദേശികളും 1.16 ലക്ഷം സ്വദേശികളുമാണെന്ന് ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് സൂചിപ്പിക്കുന്നു. കോവിഡ്...

കോവിഡ് സുരക്ഷാ വീഴ്‌ച; ദുബൈയിൽ 17 കടകൾക്ക് പിഴ

ദുബൈ: ദുബൈയിൽ കോവിഡ് സുരക്ഷാ മുൻകരുതലുകൾ പാലിക്കാത്ത 17 വാണിജ്യ സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി. 15 സ്ഥാപനങ്ങൾക്ക് താക്കീത് നൽകി. ദുബൈ എക്കണോമിയാണ് സ്ഥാപനങ്ങളിൽ പരിശോധന നടത്തിയത്. അൽ മുറാഖബത്ത്, അൽ ദാഗയ, അൽ...

ഇന്ത്യ-ഒമാന്‍ എയര്‍ ബബിള്‍ കരാര്‍; ഒക്‌ടോബർ ഒന്ന് മുതല്‍ വിമാന സര്‍വീസുകള്‍

മസ്‌ക്കറ്റ് : വിമാനയാത്ര പുനരാരംഭിക്കുന്നതിനായി ഇന്ത്യ ഒമാനുമായി എയര്‍ ബബിള്‍ കരാര്‍ പ്രഖ്യാപിച്ചു. ഒക്‌ടോബർ ഒന്ന് മുതലാണ് വ്യവസ്ഥകള്‍ക്കനുസൃതമായി വിമാന സര്‍വീസുകള്‍ ആരംഭിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. കോവിഡ് വ്യാപനം രൂക്ഷമായതോടെയാണ് രാജ്യങ്ങള്‍ തമ്മിലുള്ള വിമാനസര്‍വീസുകള്‍ നേരത്തെ...
- Advertisement -