Mon, May 13, 2024
38 C
Dubai
uae covid

യുഎഇയില്‍ 2172 പേര്‍ക്ക് കൂടി കോവിഡ്

അബുദാബി: യുഎഇയില്‍ 2172 പേര്‍ക്ക് കൂടി പുതുതായി കോവിഡ് ബാധ സ്‌ഥിരീകരിച്ചു. ചികിൽസയിൽ കഴിയുകയായിരുന്ന 2348 പേര്‍ രോഗമുക്‌തി നേടിയപ്പോള്‍ പുതിയതായി ആറ് മരണങ്ങള്‍ കൂടി രാജ്യത്ത് റിപ്പോര്‍ട് ചെയ്യപ്പെട്ടതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം...
uae news

യുഎഇ; വിവിധയിടങ്ങളിൽ ശക്‌തമായ മഴയും പൊടിക്കാറ്റും

അബുദാബി : യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ശക്‌തമായ മഴയും പൊടിക്കാറ്റും. ഇന്നലെ അബുദാബിയിലെ വിവിധ മേഖലകളിലും, വടക്കൻ എമിറേറ്റുകളിലെ തീരദേശ, മലയോര മേഖലകളിലും ശക്‌തമായ മഴ പെയ്‌തു. വടക്കന്‍ മേഖലയിലെ ദിബ്ബയിലും സമീപ...
uae covid

24 മണിക്കൂറിൽ യുഎഇയിൽ 1,772 കോവിഡ് ബാധിതർ; 1,769 രോഗമുക്‌തർ

അബുദാബി : കഴിഞ്ഞ 24 മണിക്കൂറിൽ യുഎഇയിൽ 1,772 ആളുകൾക്ക് കൂടി കോവിഡ് ബാധിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം വ്യക്‌തമാക്കി. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് ബാധിതരായ ആകെ ആളുകളുടെ എണ്ണം 5,25,567...
UAE-COVID-CASES

യുഎഇയില്‍ 1537 പേര്‍ക്കുകൂടി കോവിഡ്

അബുദാബി: യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,537 പേര്‍ക്ക് കോവിഡ് വൈറസ് ബാധ സ്‌ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. പുതിയതായി നടത്തിയ 3,00,617 കോവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. 1,518...
Vaccine For Children

3 വയസ് മുതലുള്ള കുട്ടികൾക്കും യുഎഇയിൽ കോവിഡ് വാക്‌സിൻ; സിനോഫാമിന് അനുമതി

അബുദാബി: മൂന്ന് മുതൽ 17 വയസ് വരെയുള്ള കുട്ടികൾക്കും വാക്‌സിൻ നൽകി തുടങ്ങുമെന്ന് വ്യക്‌തമാക്കി യുഎഇ. സിനോഫാം വാക്‌സിനാണ് കുട്ടികളിൽ വിതരണം ചെയ്യുന്നത്. ആരോഗ്യ മന്ത്രാലയമാണ് ഇത് സംബന്ധിച്ച അറിയിപ്പ് പുറപ്പെടുവിച്ചത്. കുട്ടികളിൽ വിതരണം...
Air India_2020 Aug 20

യാത്രക്കാർക്ക് കോവിഡ് നെ​ഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി എയർ ഇന്ത്യ

അബുദാബി: യു.എ.ഇയിൽ നിന്ന് ഇന്ത്യയിലേക്ക് യാത്രചെയ്യുന്നവർക്ക് കോവിഡ് നെ​ഗറ്റീവ് ടെസ്റ്റ് നിർബന്ധമാക്കി എയർ ഇന്ത്യ. എയർ ഇന്ത്യാ എക്സ്പ്രസിൽ യു.എ.ഇയിൽനിന്ന് ഇന്ത്യയിലേക്കു പോകുന്നവർക്ക് നാളെ മുതൽ പിസിആർ ടെസ്റ്റ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന്...
Malabarnews_air india

എയര്‍ ഇന്ത്യ; കോവിഡ് പരിശോധന ഫലത്തിന്റെ ഒറിജിനല്‍ ഹാജരാക്കണം

ന്യൂഡെല്‍ഹി : കോവിഡ് പരിശോധന ഫലത്തിന്റെ ഒറിജിനല്‍ ഹാജരാക്കിയാല്‍ മാത്രമേ ഇന്ത്യയില്‍ നിന്നും യുഎഇ ലേക്കുള്ള യാത്ര അനുവദിക്കുകയുള്ളൂ എന്ന് എയര്‍ ഇന്ത്യ വ്യക്തമാക്കി. പരിശോധന ഫലം നെഗറ്റീവ് ആകുന്നവര്‍ അതിന്റെ ഒറിജിനല്‍...
covid vaccine

കോവിഡ് വാക്‌സിനെതിരെ വ്യാജപ്രചാരണം; മുന്നറിയിപ്പുമായി യുഎഇ

അബുദാബി : യുഎഇയില്‍ സമൂഹമാദ്ധ്യമങ്ങള്‍ വഴി കോവിഡ് വാക്‌സിനെതിരെ നടക്കുന്ന പ്രചാരണങ്ങള്‍ തള്ളി ആരോഗ്യ പ്രതിരോധ മന്ത്രാലയം. കോവിഡ് വാക്‌സിനെതിരായി രാജ്യത്ത് നടക്കുന്ന വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ തിങ്കളാഴ്‌ച രാത്രിയാണ് അധികൃതര്‍ പ്രസ്‌താവന പുറത്തിറക്കിയത്....
- Advertisement -