Fri, May 3, 2024
28.5 C
Dubai

കുറഞ്ഞ ഓവര്‍ നിരക്ക്; കോഹ്‌ലിക്ക് 12 ലക്ഷം രൂപ പിഴ

യുഎഇ: ഐപിഎല്ലില്‍ കിങ്സ് ഇലവന്‍ പഞ്ചാബിനെതിരായ മത്സരത്തിലെ കുറഞ്ഞ ഓവര്‍ നിരക്കിന് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂര്‍ നായകന്‍ വിരാട് കോഹ്‌ലിക്ക് പിഴ. കോഹ്‌ലി ഐപിഎല്‍ പെരുമാറ്റ ചട്ടം ലംഘിച്ചതായും 12 ലക്ഷം രൂപ...

ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലക സ്‌ഥാനത്തേക്ക് ദ്രാവിഡ്‌ അപേക്ഷ സമർപ്പിച്ചു

മുംബൈ: മുൻ ഇന്ത്യൻ ടീം നായകനും ദേശീയ ക്രിക്കറ്റ് അക്കാദമി തലവനുമായ രാഹുൽ ദ്രാവിഡ് ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലക സ്‌ഥാനത്തേക്ക് അപേക്ഷ സമർപ്പിച്ചു. ചൊവ്വാഴ്‌ചയാണ് അദ്ദേഹം അപേക്ഷ സമർപ്പിച്ചത്. ദേശീയ അക്കാദമിയിൽ...

ഇന്ത്യ- ദക്ഷിണാഫ്രിക്ക രണ്ടാം ടി-20 നാളെ

കട്ടക്: ഇന്ത്യ- ദക്ഷിണാഫ്രിക്ക രണ്ടാം ടി- 20 മൽസരം നാളെ നടക്കും. കട്ടക്കില്‍ രാത്രി ഏഴിനാണ് മൽസരം. അഞ്ച് മൽസരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ നിലവിൽ 1-0ന് പിന്നിലാണ്. ഡെൽഹി അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍...

ചാമ്പ്യൻസ് ലീഗ് ഫൈനൽ റഷ്യയിൽനിന്ന് മാറ്റി

പാരിസ്: യുക്രൈനുമായുള്ള സംഘർഷത്തിന് പിന്നാലെ റഷ്യയിലെ സെന്റ് പീറ്റേഴ്‌സ്ബർഗിൽ നടക്കേണ്ട ചാമ്പ്യൻസ് ലീഗ് ഫൈനൽ മാറ്റി. റഷ്യയിൽ നിന്ന് ഫ്രഞ്ച് തലസ്‌ഥാനമായ പാരിസിലേക്കാണ് മൽസരം മാറ്റിയിരിക്കുന്നത്. യൂറോപ്പിലെ ഏറ്റവും വലിയ ക്ളബ് ടൂർണമെന്റിന്റെ കലാശപ്പോരാട്ട...

ട്വന്റി- 20 ലോകകപ്പ്; യോഗ്യതാ മൽസരങ്ങള്‍ക്ക് ഇന്ന് തുടക്കമാവും

മസ്‌കറ്റ്: ഏഴാമത് ട്വന്റി- 20 ലോകകപ്പ് ക്രിക്കറ്റ് മൽസരങ്ങൾക്ക് ഞായറാഴ്‌ച തുടക്കമാകും. യോഗ്യതാ മൽസരങ്ങളാണ് ഇന്ന് തുടങ്ങുന്നത്. ഇന്ത്യ ഉൾപ്പടെ പ്രധാന ടീമുകൾ പങ്കെടുക്കുന്ന പ്രാഥമിക റൗണ്ട് മൽസരങ്ങൾ 23ന് ആരംഭിക്കും. യോഗ്യതാ റൗണ്ടിൽ...

ഐപിഎൽ കിരീടം ഇക്കുറി ആർക്ക്; പ്രവചനവുമായി മൈക്കൽ വോൺ

മുംബൈ: ഐപിഎല്ലില്‍ ആദ്യ പന്തെറിയാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നിൽക്കെ കിരീടം ആര്‍ക്കെന്ന പ്രവചനവുമായി എത്തിയിരിക്കുകയാണ് മുൻ ഇംഗ്ളണ്ട് താരം മൈക്കൽ വോൺ. ഹാട്രിക്ക് നേട്ടവുമായി രോഹിത് ശർമയുടെ നേതൃത്വത്തിലുള്ള മുംബൈ ഇന്ത്യന്‍സ്...

പഞ്ചാബിന് ദയനീയമായ അഞ്ചാം തോൽവി; 69 റൺസിൽ ഹൈദരാബാദിന് മൂന്നാം ജയം

ദുബായ്: പഞ്ചാബിന്റെ കിങ്സ് ഇലവൻ ദയനീയമായി പരാജയപ്പെട്ടു. ഹൈദരാബാദ് 69 റണ്‍സിനാണ് പഞ്ചാബിനെ മുട്ടുകുത്തിച്ചത്. 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്‌ടത്തിൽ ഹൈദരാബാദ് 201 റൺസെടുത്തപ്പോൾ പഞ്ചാബ് 132 റൺസിൽ മുട്ടുകുത്തി വീണു....

ഓസ്ട്രേലിയന്‍ പര്യടനം; രോഹിത് പുറത്ത്, സഞ്‌ജു ടി-20 ടീമില്‍

മുംബൈ: ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. ഐപില്‍ മല്‍സരത്തിനിടെ പരിക്കേറ്റ വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയെ ഒരു ഫോര്‍മാറ്റിലും ഉള്‍പ്പെടുത്തിയിട്ടില്ല. മലയാളി താരം സഞ്‌ജു സാംസണ്‍ പരിമിത ഓവര്‍ ടീമില്‍ രണ്ടാം...
- Advertisement -