Sat, Apr 27, 2024
33 C
Dubai

ഗ്യാലക്‌സി ഇസഡ് ഫോള്‍ഡ് 2ന്റെ വില വെളിപ്പെടുത്തി സാംസങ്

ഏറ്റവും പുതിയ മടക്കാവുന്ന സ്മാര്‍ട്ട്‌ഫോണായ ഗ്യാലക്‌സി ഇസഡ് ഫോള്‍ഡ് 2 ന്റെ വില സാംസങ് വെളിപ്പെടുത്തി. 1,49,999 രൂപയാണ് വില. ഇസഡ് ഫോള്‍ഡ് 2 ഇന്ത്യയില്‍ ആരംഭിക്കുമ്പോള്‍ അതിന്റെ മുന്‍ഗാമിയുടെ വിലയേക്കാള്‍ കുറവാണ്...

കെ.എസ്.ആര്‍.ടി.സി ബസ് യാത്രകളും ഇനി ആപ്ലിക്കേഷനൊടൊപ്പം

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി വഴികളും യാത്രകളും ഇനി ആപ്ലിക്കേഷനില്‍. കെ.എസ്.ആര്‍.ടി.സി ബസ് ഏതു റൂട്ടില്‍ എപ്പോള്‍ എത്തുമെന്നും നിലവില്‍ എവിടെയെത്തിയെന്നും അറിയാനുള്ള ആപ്ലിക്കേഷനാണ് വരുന്നത്. ഡിപ്പോയില്‍ കാത്തു നില്‍ക്കുമ്പോള്‍ ഏതൊക്കെ ബസ് ഏതു റൂട്ടിലൂടെ...

വില കുറഞ്ഞ 10 കോടി സ്മാര്‍ട്ട് ഫോണുകള്‍ പുറത്തിറക്കാന്‍ ജിയോ ഒരുങ്ങുന്നു

വില കുറഞ്ഞ 10 കോടി സ്മാര്‍ട്ട് ഫോണുകള്‍ ഗൂഗിള്‍ ആന്‍ഡ്രോയ്ഡ് പ്ലാറ്റ്ഫോമില്‍ പുറത്തിറക്കാന്‍ റിലയന്‍സ് ജിയോ തയ്യാറെടുക്കുന്നു. ഈ വര്‍ഷം ഡിസംബറോടെയോ അടുത്ത വര്‍ഷം ആദ്യമോ ഡാറ്റാ പാക്കുകള്‍ ഉള്‍പ്പെടുത്തിയാകും പുതിയ ഫോണുകള്‍...

പബ്ജി ആപ്പ് അവകാശം സൗത്ത് കൊറിയന്‍ കമ്പനി തിരികെ വാങ്ങി; ഗെയിം വീണ്ടും ഇന്ത്യയിലെത്താന്‍...

ന്യൂഡെല്‍ഹി : സുരക്ഷാ പ്രശ്‌നങ്ങളെ മുന്‍നിര്‍ത്തി പബ്ജി ആപ്പ് ഇന്ത്യയില്‍ നിരോധിച്ചതോടെ പബ്ജി കോര്‍പ്പറേഷന്റെ നിര്‍ണ്ണായക നീക്കം. ചൈന കമ്പനിയായ ടെന്‍സെന്റില്‍ നിന്നും പബ്ജി മൊബൈല്‍ ആപ്പിന്റെ അവകാശം പബ്ജി കോര്‍പ്പറേഷന്‍ തിരിച്ചെടുത്തു. ഇതോടെ...

ശക്തി തെളിയിച്ച് ഇന്ത്യ: ഹൈപ്പര്‍സോണിക് മിസൈല്‍ വിക്ഷേപണം വിജയം

ന്യൂ ഡെല്‍ഹി: അതിവേഗതയുള്ള ഹൈപ്പര്‍സോണിക് മിസൈല്‍ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ. സ്‌ക്രാംജെറ്റ് എഞ്ചിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഹൈപ്പര്‍സോണിക് ടെക്‌നോളജി ഡെമോണ്‍സ്‌ട്രേഷന്‍ വെഹിക്കിള്‍ (എച്ച്.എസ്‌.റ്റി.ഡി.വി)യാണ് ഇന്നലെ വിജയകരമായി വിക്ഷേപണം പൂര്‍ത്തിയാക്കിയത്. ഒഡീഷ തീരത്തെ വീലര്‍...

വിദേശ കമ്പനികള്‍ക്ക് കേന്ദ്രാനുമതി; ഐഫോണുകളടക്കം ഇന്ത്യയില്‍ നിന്നും കയറ്റി അയക്കും

ന്യൂഡെല്‍ഹി: ഇന്ത്യയില്‍ നിന്നും വിദേശ ഫോണ്‍ നിര്‍മ്മാണ കമ്പനികള്‍ക്ക് ഫോണ്‍ നിര്‍മ്മിച്ച് കയറ്റുമതി ചെയ്യാനുള്ള അനുമതി നല്‍കി കേന്ദ്ര സര്‍ക്കാര്‍. ഇതോടെ ഐ ഫോണ്‍ അടക്കമുള്ള ഫോണുകള്‍ ഇന്ത്യയില്‍ നിന്നും കയറ്റി അയക്കാന്‍...

വൊഡാഫോണ്‍ ഐഡിയ റീലോഞ്ചിനൊരുങ്ങുന്നു

ടെലികോം രംഗത്തെ ഭീമന്മാരായ വൊഡാഫോണ്‍ ഐഡിയ ലിമിറ്റഡിന്റെ റീലോഞ്ച് ഇന്ന് നടന്നേക്കുമെന്ന് സൂചന. സാമ്പത്തികമാന്ദ്യത്തിലൂടെ കടന്ന് പോകുന്ന കമ്പനി, തന്ത്രപ്രധാനമായ പ്രഖ്യാപനങ്ങള്‍ നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സംയോജിത ബ്രാന്‍ഡ് ഐഡന്റിറ്റിയും അതുമായി ബന്ധപ്പെട്ട...

ചൈനീസ് ടെക് കമ്പനികളെ കരിമ്പട്ടികയില്‍ പെടുത്താനുള്ള നീക്കവുമായി അമേരിക്ക

ചൈനീസ് ടെക് കമ്പനികളെ കരിമ്പട്ടികയില്‍ പെടുത്താനുള്ള നീക്കം തുടര്‍ന്ന് അമേരിക്ക. കൂടുതല്‍ ടെക് കമ്പനികളെ കരിമ്പട്ടികയില്‍ പെടുത്താന്‍ തന്നെയാണ് അമേരിക്കന്‍ ഭരണകൂടത്തിന്റെ നീക്കം. ഇപ്പോള്‍ ചൈനയിലെ പ്രധാന ചിപ് നിര്‍മാതാവായ എസ്എംഐസിയെയും അമേരിക്കന്‍...
- Advertisement -