Thu, May 9, 2024
36.2 C
Dubai

ഫേസ്ബുക്കിലെ രാഷ്ട്രീയ പരസ്യങ്ങള്‍; കൂടുതല്‍ പണം മുടക്കിയത് ബിജെപി

ന്യൂഡല്‍ഹി: ഫേസ്ബുക്കില്‍ രാഷ്ട്രീയ പരസ്യങ്ങള്‍ക്കായി ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പണം ചിലവാക്കിയത് ബിജെപി. കഴിഞ്ഞ 18 മാസത്തിനിടെ 4.61 കോടി രൂപയാണ് ബിജെപി ഫേസ്ബുക്ക് പരസ്യത്തിനായി മുടക്കിയത്. 2019 ഫെബ്രുവരി മുതല്‍ ഓഗസറ്റ്...

ആയിരം പേര്‍ക്കു ജോലി നല്കും; പേടിഎം

ന്യൂഡല്‍ഹി: അടുത്ത കുറച്ചു മാസങ്ങള്‍ക്കുള്ളില്‍ രാജ്യത്തെമ്പാടും ആയിരം പേര്‍ക്ക് വിവിധ രംഗങ്ങളില്‍ ജോലി നല്‍കുമെന്ന് പേടിഎം കമ്പനി. തങ്ങളുടെ വെല്‍ത്ത് മാനേജ്‌മെന്റ്, സാമ്പത്തിക രംഗങ്ങളില്‍ വന്‍ വികാസം കമ്പനി ലക്ഷ്യമിടുന്നുണ്ട്. ഇതിന്റെ ഭാഗമായാണ്...

ട്രംപിനെതിരെ ടിക്ടോക്

സാന്‍ഫ്രാന്‍സിസ്‌കോ: രാജ്യത്തെ വാണിജ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നിരോധം ഏര്‍പ്പെടുത്തിക്കൊണ്ട് ട്രംപ് പുറപ്പെടുവിച്ച എക്‌സിക്യൂട്ടീവ് ഉത്തരവിനെതിരെ കേസ് നല്‍കി ടിക്ടോക്. കമ്പനിയുടെയും ജീവനക്കാരുടെയും അവകാശങ്ങള്‍ സംരക്ഷിക്കാന്‍ വേറെ മാര്‍ഗങ്ങളില്ലായെന്നും ട്രംപിനെതിനെതിരെയുള്ള കേസ് നിസാരമായ് കാണുന്നില്ലായെന്നും ടിക്ടോക് വ്യക്തമാക്കി. അമേരിക്കന്‍...

നിക്ഷേപം വളരെ കൂടുതൽ; ചൈനയെ പൂർണ്ണമായി ഒഴിവാക്കാനാകില്ല

ന്യൂഡൽഹി: ചൈനയുമായുള്ള അസ്വാരസ്യത്തിനു പിന്നാലെ ചൈനീസ് ആപ്പുകളെ നിരോധിച്ചതുപോലെ എല്ലാ മേഖലയിലും ഈ ഒഴിവാക്കൽ സാധ്യമല്ലെന്ന് സർക്കാർ ഉദ്യോ​ഗസ്ഥർ. ദ ഹിന്ദുവാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ചൈനീസ് കമ്പനികൾക്ക് ഇന്ത്യയിൽ വലിയ രീതിയിലുള്ള...

ഇന്റർനെറ്റ്‌ വേഗതയിൽ പുതിയ റെക്കോർഡുമായി ലണ്ടനിലെ ഗവേഷകർ

ലണ്ടൻ: ഇന്ത്യയിൽ 4ജിയിൽ നിന്നും 5ജിയിലേക്കുള്ള ചുവടുമാറ്റം പോലും ഇഴയുമ്പോൾ ലോകത്തിലെ ഏറ്റവും വേഗതയേറിയ ഇന്റർനെറ്റ്‌ സംവിധാനം കണ്ടുപിടിച്ചിരിക്കുകയാണ് ലണ്ടനിലെ ഒരു കൂട്ടം ഗവേഷകർ. യൂണിവേഴ്സിറ്റി കോളേജ് ഓഫ് ലണ്ടനിലെ എഞ്ചിനീയർമാരാണ് കണ്ടുപിടിത്തത്തിന്...

വി കണ്‍സോള്‍ ; അടുത്ത മാസം മുതല്‍ പ്ലേസ്റ്റോറില്‍

തിരുവനന്തപുരം : കേരളത്തിന്റെ അഭിമാനമുയര്‍ത്തി കേന്ദ്രസര്‍ക്കാരിന്റെ ഔദ്യോഗിക വീഡിയോ കോളിങ് ആപ്പ് ആയി മാറിയ വി കണ്‍സോള്‍ അടുത്ത മാസം മുതല്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാകും. ഗൂഗിള്‍ മീറ്റ്, സൂം എന്നീ ആപ്പുകളെ...

ആരോഗ്യ സേതുവിൽ പുത്തൻ അപ്ഡേറ്റുകൾ

പുതിയ അപ്ഡേറ്റുകൾ അവതരിപ്പിച്ച് ആരോഗ്യസേതു അപ്ലിക്കേഷൻ. കൊറോണ വൈറസ് പടർന്നുപിടിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്ര സർക്കാരും നീതി ആയോഗും ചേർന്ന് കോൺടാക്റ്റുകൾ പിന്തുടരാൻ സഹായിക്കുന്ന ആരോഗ്യ സേതു ആപ്പ് വികസിപ്പിച്ചെടുത്തത്. കോവിഡ് വ്യാപനം കുറയ്ക്കുന്നതിനായ്...

തൊഴില്‍ തേടുന്നവര്‍ക്ക് രക്ഷയാകാന്‍ ഗൂഗിളിന്റെ ജോബ് ആപ്പ്

തൊഴില്‍ അന്വേഷകര്‍ക്ക് സഹായകമാകാന്‍ കോര്‍മോ ജോബ് ആപ്പ് അവതരിപ്പിച്ച് ഗൂഗിള്‍. പുതിയ തൊഴിലവസരങ്ങള്‍ കണ്ടെത്തുവാനും ജോലികള്‍ക്ക് അപേക്ഷിക്കാനും ഏറ്റവും മികച്ച ബയോഡാറ്റ തയ്യാറാക്കുന്നതിനും സഹായിക്കുന്ന ഗൂഗിളിന്റെ ആപ്പ് ആണ് ഇന്ത്യയിലെത്തിയത്. ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്കാണ്...
- Advertisement -