പ്രതീക്ഷയോടെ പുരാവസ്‌തു വകുപ്പ്; ടിപ്പുകോട്ടയിൽ നിന്നും വെടിയുണ്ടകളും തീക്കല്ലുകളും കണ്ടെത്തി
ഫറോക്ക്: ഫറോക്കിലെ ടിപ്പു സുൽത്താൻ കോട്ടയിൽ നിന്നും ഏറെ പ്രധാനപ്പെട്ടതെന്ന് കരുതുന്ന പുരാവസ്‌തുക്കൾ കണ്ടെത്തി. ടിപ്പുവിന്റെ കാലത്തേതെന്ന് കരുതുന്ന വെടിയുണ്ടകളും തോക്കിൻ തീക്കലുകളുമാണ് ചൊവ്വാഴ്‌ച നടന്ന ഉൽഖനനത്തിൽ കണ്ടെത്തിയത്.
ഈയത്തിൽ നിർമ്മിച്ച വിവിധ വലുപ്പങ്ങളിലുള്ള...
സംസ്‌ഥാനത്തെ ആദ്യ വനിതാ ഹോം ഗാർഡ് നീലേശ്വരം സ്വദേശിനി
കാസർഗോഡ്: സംസ്‌ഥാനത്തെ ആദ്യ വനിതാ ഹോം ഗാർഡ് ആകാനൊരുങ്ങുകയാണ് കാസർകോട് നീലേശ്വരം സ്വദേശിനി കെ രാധ. കഴിഞ്ഞ വർഷം എസ്ഐ ആയി വിരമിച്ചയാളാണ് രാധ. ഹോം ഗാർഡ് ആയി നിയമിച്ചു കൊണ്ടുള്ള ഉത്തരവ്...
മാവോയിസ്‌റ്റ് ഏറ്റുമുട്ടൽ; മാദ്ധ്യമങ്ങളെ തടഞ്ഞത് സുരക്ഷ കണക്കിലെടുത്തെന്ന് വയനാട് എസ് പി
വെള്ളമുണ്ട: വയനാട് മീൻമുട്ടി വാളാരംകുന്ന് മാവോയിസ്‌റ്റ് ഏറ്റുമുട്ടൽ നടന്ന പ്രദേശത്തേക്ക് മാദ്ധ്യമങ്ങളെ കടത്തിവിടാതിരുന്നത് സുരക്ഷ കണക്കിലെടുത്ത് ആണെന്ന വിശദീകരണവുമായി വയനാട് എസ് പി ജി പൂങ്കുഴലി. ആറ് പേരെ കണ്ടതായാണ് തണ്ടർബോൾട്ട് സംഘം...
കോഴിക്കോട് വൻ കഞ്ചാവ് വേട്ട; 120 കിലോ പിടികൂടി
കോഴിക്കോട്: കോഴിക്കോട് വൻ കഞ്ചാവ് വേട്ട. ലോറിയിൽ കടത്തുകയായിരുന്ന 120 കിലോഗ്രാം കഞ്ചാവ് പിടികൂടി. സിറ്റി പോലീസ് ആണ് കഞ്ചാവ് പിടികൂടിയത്. ലോറി ഡ്രൈവർ തിരൂർ സ്വദേശി പ്രദീപ് കുമാറിനെ അറസ്‌റ്റ് ചെയ്‌തു.
രഹസ്യ...
പഴയങ്ങാടിയില്‍ സ്‍ത്രീ സൗഹൃദ വിശ്രമകേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചു
കണ്ണൂര്‍: പഴയങ്ങാടി ബസ് സ്‌റ്റാന്‍ഡില്‍ ഒരുക്കിയ സ്‍ത്രീ സൗഹൃദ വിശ്രമകേന്ദ്രം നാടിനു സമര്‍പ്പിച്ച് ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍. ബസ് സ്‌റ്റാന്‍ഡിലെത്തുന്ന സ്‍ത്രീകള്‍ക്കും, വിദ്യാര്‍ഥിനികള്‍ക്കും ഏറെ പ്രയോജനപ്പെടുന്നതാണ്...
മാവൂര്‍ പൈപ്പ് ലൈന്‍ റോഡിനായി 42 ലക്ഷം രൂപ അനുവദിച്ചു
കോഴിക്കോട്: മാവൂര്‍ ഗ്രാമപഞ്ചായത്തിലെ പൈപ്പ് ലൈന്‍ റോഡിനായി 42 ലക്ഷം രൂപ അനുവദിച്ചു. പിടിഎ റഹീം എംഎല്‍എയാണ് ഭരണാനുമതി കിട്ടിയതായി അറിയിച്ചത്. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആദ്യം ഈ...
തൃശൂരില്‍ ഇന്ന് 921 പേര്‍ക്ക് രോഗമുക്‌തി; 856 പുതിയ രോഗികള്‍
തൃശൂര്‍: ജില്ലയില്‍ ചൊവ്വാഴ്‌ച 856 പേര്‍ക്ക് കൂടി കോവിഡ് പോസിറ്റീവ് ആയി. 9726 പേരാണ് നിലവില്‍ തൃശൂര്‍ ജില്ലയില്‍ രോഗബാധിതരായി ചികില്‍സയിലുള്ളത്. അതേസമയം 921 പേര്‍ ഇന്ന് രോഗമുക്‌തി നേടി. അതേസമയം 5...
യുവതി ആത്‍മഹത്യ ചെയ്‌ത കേസ്; ഭർത്താവ് അറസ്‌റ്റിൽ
കാസർഗോഡ്: യുവതി ആത്‍മഹത്യ ചെയ്‌ത കേസിൽ ഭർത്താവും കോൺഗ്രസ് നേതാവുമായ ജോസ് പനത്തട്ടേൽ അറസ്‌റ്റിൽ. ഭർതൃ പീഡനം, ആത്‍മഹത്യാ പ്രേരണാ കുറ്റം എന്നീ വകുപ്പുകൾ ചുമത്തിയാണ് ഇയാളെ അറസ്‌റ്റ് ചെയ്‌തത്. കോൺഗ്രസ് മണ്ഡലം...







































