Wed, Jul 22, 2026
34.4 C
Dubai

ആനക്കയം ചെറുകിട ജലവൈദ്യുതി പദ്ധതി; മഴക്കാടുകളില്‍ മരംമുറി ഉടന്‍

ചാലക്കുടി: പരിസ്‌ഥിതി സംഘടനകളുടെ എതിര്‍പ്പ് മറികടന്ന് ആനക്കയം ചെറുകിട ജലവൈദ്യുതി പദ്ധതിക്കായി ഷോളയാര്‍ മഴക്കാടുകളില്‍ മരംമുറി ഉടന്‍ തുടങ്ങും. ഇതിന്റെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു. ഗുരുതുര പാരിസ്‌ഥിതിക പ്രശ്‌നങ്ങളുണ്ടാക്കുന്ന പദ്ധതി നടപ്പാക്കരുതെന്ന്...

പോലീസ് ഉദ്യോഗസ്‌ഥന്റെ അവിഹിതം, യുവാവിന് പോലീസിന്റെ ക്രൂരമർദ്ദനം; ഉദ്യോഗസ്‌ഥനെ സസ്‌പെന്‍ഡ് ചെയ്‌തു

മലപ്പുറം: ജില്ലയിലെ പൊന്നാനി സദേശിയായ നജ്‌മുദ്ദീൻ നൽകിയ പരാതിയുടെ അടിസ്‌ഥാനത്തിൽ തിരൂര്‍ പോലീസ് സ്‌റ്റേഷനിലെ സി.പി.ഒ അനീഷ് പീറ്ററിനെയാണ് സസ്‌പെന്‍ഡ് ചെയ്‌തത്‌. പെരുമ്പടപ്പ് സി.ഐയുടെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തിലാണ് നടപടി. ജില്ലാ...

ഷോപ്പിംഗ് കോംപ്‌ളക്‌സിലെ ദ്വാരത്തിലൂടെ വീണ് വ്യവസായി മരിച്ച സംഭവം; നരഹത്യക്ക് കേസെടുത്തു

കോഴിക്കോട്: ഷോപ്പിംഗ് കോംപ്‌ളക്‌സില്‍ അനധികൃതമായി നിര്‍മ്മിച്ച വലിയ ദ്വാരത്തിലൂടെ വീണ് വ്യവസായി മരിച്ച സംഭവത്തില്‍ മനഃപൂര്‍വമായ നരഹത്യക്ക് പോലീസ് കേസെടുത്തു. തിരൂര്‍ സ്വദേശിയായ വ്യാപാരി ഹൈദ്രോസ് ഹാജി(70)യാണ് ശനിയാഴ്‌ച മൊഫ്യൂസ് ബസ് സ്‌റ്റാന്‍ഡിനു...

മേപ്പറ്റ മലയില്‍ അനധികൃത ഖനനം; പ്രതിഷേധ മാര്‍ച്ച് നടത്തി

എടവണ്ണപ്പാറ: ജില്ലയിലെ ചീക്കോട് മേപ്പറ്റ മലയില്‍ സ്വകാര്യ വ്യക്‌തി അനധികൃതമായി നടത്തി വരുന്ന ചെങ്കല്‍ ക്വാറിക്ക് എതിരെ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. സേവ് മേപ്പറ്റ സമര സമിതിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്. സ്‌ത്രീകൾ,...

പശുക്കളില്‍ ഗുരുതര വൈറസ് രോഗം വ്യാപിക്കുന്നു; പ്രതിരോധ വാക്‌സിന് കടുത്തക്ഷാമം

വയനാട്: വയനാട്ടില്‍ പശുക്കളില്‍ ഗുരുതര വൈറസ് രോഗം. ലംമ്പീസ് എന്ന ചര്‍മ രോഗമാണ് പശുക്കളില്‍ വ്യാപിച്ചിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് പാലുല്‍പ്പാദനം വന്‍ തോതില്‍ കുറഞ്ഞു. പ്രതിരോധ വാക്‌സിന്‍ ലഭ്യമല്ലാത്തതിനാല്‍  ക്ഷീരകര്‍ഷകര്‍ ആശങ്കയിലാണ്. ജില്ലയില്‍ 10...

ജില്ലയിലെ മൂന്ന് കോളേജുകളുടെ നവീകരണം മുഖ്യമന്ത്രി ഉൽഘാടനം ചെയ്‌തു

കോഴിക്കോട്: സര്‍ക്കാര്‍ വിദ്യാഭ്യാസ സ്‌ഥാപനങ്ങളുടെ വികസനം ലക്ഷ്യമിട്ടുള്ള പദ്ധതിയില്‍ ജില്ലയിലെ മൂന്ന് കോളേജുകളുടെ നവീകരണം പൂര്‍ത്തിയായി. കോഴിക്കോട് ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ്, കോടഞ്ചേരി, മടപ്പള്ളി ഗവ. കോളേജുകള്‍ എന്നിവയുടെ നവീകരണമാണ്...

വ്യാപാരിയുടെ മരണം; കെട്ടിടത്തിന്റെ അനധികൃത നിർമാണത്തിനെതിരെ കോർപറേഷൻ

കോഴിക്കോട്: കെട്ടിടത്തിന്റെ ദ്വാരത്തിൽ വീണ് വ്യാപാരി മരിച്ച സംഭവത്തിൽ നടപടിയുമായി കോഴിക്കോട് കോർപറേഷൻ. കോഴിക്കോട് സെഞ്ച്വറി ബിൽഡിങ്ങിനെതിരെ അനധികൃത നിർമാണത്തിനാണ് നടപടിയെടുക്കുന്നത്. കെട്ടിടത്തിൽ നിയമലംഘനം നടന്നതായി അധികൃതർ വ്യക്‌തമാക്കി. തിരൂര്‍ സ്വദേശിയും വസ്ത്ര വ്യാപാരിയുമായ...

ഉച്ചക്കുളം ട്രൈബൽ കോളനി റോഡ് പ്രവർത്തി ഉൽഘാടനം പി വി അൻവർ എംഎൽഎ നിർവഹിച്ചു

മലപ്പുറം: ജില്ലയിൽ വനം വകുപ്പിന്റെ അനുമതിയോടെ നിർമിക്കുന്ന ഏറ്റവും വലിയ റോഡാണിത്. പദ്ധതിയുടെ പ്രവർത്തി ഉൽഘാടനം ഇന്ന് രാവിലെ 9ന് എംഎൽഎ പി വി അൻവർ നിർവഹിച്ചു. മൂത്തേടം പഞ്ചായത്തിലെ പടുക്ക ഫോറസ്‌റ്റ്‌ സ്‌റ്റേഷൻ...
- Advertisement -