Thu, Jul 23, 2026
32.1 C
Dubai

മണലെടുപ്പ് രൂക്ഷം; കടലുണ്ടി പുഴയില്‍ പുഴയോരം ഇടിയുന്നതായി പരാതി

മലപ്പുറം : ജില്ലയിലെ കടലുണ്ടി പുഴയില്‍ നിന്നും വ്യാപകമായി മണല്‍ വാരുന്നതായി പരാതി. കാലവര്‍ഷം കഴിഞ്ഞതോടെ പുഴയില്‍ മണല്‍ അടിഞ്ഞു കൂടിയിട്ടുണ്ട്. ഇപ്പോള്‍ പുഴയില്‍ വെള്ളം കുറഞ്ഞു തുടങ്ങിയതോടെ പുഴയില്‍ വ്യാപകമായി മണല്‍...

തെരുവ് നായ ശല്യം; പ്രശ്‌ന പരിഹാരത്തിന് കുടുംബശ്രീ

കൽപ്പറ്റ: വയനാട്ടിലെ വർധിച്ച് വരുന്ന തെരുവ് നായ ശല്യം പരിഹരിക്കാൻ മുന്നിട്ടിറങ്ങി കുടുംബശ്രീ പ്രവർത്തകർ. ആനിമൽ ബർത്ത് കൺട്രോൾ (എ.ബി.സി) പദ്ധതിയുടെ ഭാഗമായാണ് നായ്‌ക്കളെ പിടികൂടാൻ കുടുംബശ്രീ ഇറങ്ങുന്നത്. പ്രത്യേക പരിശീലനം നേടിയ...

പോക്‌സോ കേസില്‍ കുറ്റപത്രം 11 ദിവസത്തിനകം; മാതൃകയായി ഒറ്റപ്പാലം പോലീസ്

ഒറ്റപ്പാലം : പോക്‌സോ കേസില്‍ 11 ദിവസത്തിനകം കുറ്റപത്രം തയ്യാറാക്കി ചരിത്രം സൃഷ്‌ടിച്ച് ഒറ്റപ്പാലം പോലീസ്. രണ്ട് വര്‍ഷങ്ങൾക്ക് മുന്നേ 18 വയസ് തികയുന്നതിന് മുന്‍പ് അമ്പലപ്പാറ സ്വദേശിനിയായ യുവതിയെ പീഡിപ്പിച്ച കേസിലാണ്...

സ്‌ഥലമെടുപ്പ് നീളുന്നു; പുനരധിവാസ പ്രതിസന്ധിയിൽ ആദിവാസി വിഭാഗം

കാവുംമന്ദം: സ്‌ഥലമെടുപ്പ് കോടതി നടപടികളിലേക്ക് നീങ്ങിയതോടെ ആദിവാസി പുനരധിവാസം പ്രതിസന്ധിയിൽ. പ്രകൃതിദുരന്ത ഭീഷണി നേരിടുന്ന കമ്പനിക്കുന്ന്, മൈത്രി നഗർ കോളനിയിലെ ആളുകളെ മാറ്റിപ്പാർപ്പിക്കാനുള്ള നടപടിയാണ് എങ്ങുമെത്താതെ നിൽക്കുന്നത്. കഴിഞ്ഞ പ്രളയത്തിൽ ഈ പ്രദേശങ്ങളിലെ...

സാന്ത്വന സദനം പൂർത്തീകരണം; മാതൃകയായി ചെട്ടിയിൽ ബദരിയ്യ മഹല്ല് കമ്മിറ്റി

മലപ്പുറം: ആലംബഹീനർക്ക് അത്താണിയായി മഞ്ചേരി ഇരുപത്തിരണ്ടാം മൈലിൽ നിർമ്മിക്കുന്ന സാന്ത്വന സദനത്തിന്റെ നിർമ്മാണ പൂർത്തീകരണത്തിന് ആവശ്യമായ സാമഗ്രികൾ നൽകി കരുളായി ചെട്ടിയിൽ ബദരിയ മഹല്ല് കമ്മിറ്റിയും എസ് വൈസ് എസ് സാന്ത്വനം യൂണിറ്റ്...

വീട് പൊളിക്കാൻ നോട്ടീസ് കിട്ടിയിട്ടില്ലെന്ന് കെഎം ഷാജി; നീക്കം രാഷ്‌ട്രീയ പ്രേരിതം

കോഴിക്കോട്: വീട് പൊളിക്കണം എന്നാവശ്യപ്പെട്ട് തനിക്ക് കോഴിക്കോട് കോർപ്പറേഷന്റെ നോട്ടീസ് കിട്ടിയിട്ടില്ലെന്ന് കെഎം ഷാജി എംഎൽഎ. നഗരസഭയിൽ അന്വേഷിച്ചപ്പോഴും വിവരം കിട്ടിയില്ലെന്നും വീട് പൊളിക്കുമെന്നത് തമാശമാത്രമായി കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു. കെട്ടിടനിർമ്മാണ ചട്ടം...

വിദ്യാഭ്യാസ അവകാശ സംരക്ഷണം; കളക്റ്ററേറ്റില്‍ നില്‍പ്പ് സമരം സംഘടിപ്പിച്ചു

മലപ്പുറം: ആദിവാസി- ദലിത് വിദ്യാര്‍ഥികളോടുള്ള വംശീയ വിവേചനം അവസാനിപ്പിക്കുക എന്നാവശ്യപ്പെട്ട് കളക്റ്ററേറ്റിന് മുന്നില്‍ കേരള ആദിവാസി ഐക്യവേദി നില്‍പ്പു സമരം സംഘടിപ്പിച്ചു. സംസ്‌ഥാനത്തുടനീളം നടക്കുന്ന ഐക്യദാര്‍ഢ്യ നില്‍പ്പു സമരങ്ങളുടെ ഭാഗമായാണ് മലപ്പുറത്തും സംഘടിപ്പിച്ചത്. ഹയര്‍...

മലബാര്‍ ടൂറിസം വളരുന്നു; സാന്‍ഡ് ബാങ്ക്‌സ് നാടിനു സമര്‍പ്പിച്ചു

വടകര: മലബാറിലെ ടൂറിസം വളര്‍ച്ചക്ക് ആക്കം കൂട്ടി സാന്‍ഡ് ബാങ്ക്‌സ് നവീകരണം പൂര്‍ത്തിയായി. മുഖ്യമന്ത്രി പിണറായി വിജയന്‍ പുതുക്കിയ കേന്ദ്രത്തിന്റെ ഉല്‍ഘാടനം നിര്‍വഹിച്ചതോടെ കാലങ്ങളായുള്ള വടകരക്കാരുടെ ആവശ്യം നടപ്പിലായിരിക്കുന്നു. ഏകദേശം ഒരു കോടിയോളം രൂപ...
- Advertisement -