Sun, May 24, 2026
33 C
Dubai

കാസർഗോഡ് കുടിവെള്ള പദ്ധതി അവസാന ഘട്ടത്തിൽ

കാസർഗോഡ്: കാസർഗോഡ് കുടിവെള്ള പദ്ധതി അവസാനഘട്ടത്തിൽ. ശുദ്ധീകരണ ശാലയിലേക്ക് വൈദ്യുതി ലഭിക്കുന്നതോടെ പദ്ധതി പൂർണതോതിൽ സജ്ജമാകുമെന്ന് അസി. എക്‌സിക്യൂട്ടീവ് എൻജിനിയർ കെ ഗിരീഷ് ബാബു പറഞ്ഞു. കിഫ്ബിയിൽ നിന്ന് അനുവദിച്ച 76 കോടി...

വ്യാജ സർട്ടിഫിക്ക് നിർമാണം; സ്‌ഥാപന നടത്തിപ്പുകാരൻ അറസ്‌റ്റിൽ

കണ്ണൂർ: വ്യാജ സർട്ടിഫിക്കറ്റുകൾ നിർമിച്ച് നൽകിയ കേസിലെ പ്രതി പിടിയിൽ. കയരളം സ്വദേശി കെവി ശ്രീകുമാറാണ് പോലീസ് പിടിയിലായത്. ഇയാൾ കണ്ണൂർ യോഗശാല റോഡിന് സമീപം പ്രവർത്തിക്കുന്ന ഐഎഫ്‌ഡി ഫാഷൻ ടെക്നോളജി എന്ന...

അടച്ചുപൂട്ടി മഹിളാമാൾ; സംരംഭകരെ കൈവിടില്ലെന്ന് കോഴിക്കോട് മേയർ

കോഴിക്കോട്: പ്രതിസന്ധിയിലായ മഹിളാമാൾ സംരംഭകരെ കൈവിടില്ലെന്ന് കോഴിക്കോട് മേയർ ബീന ഫിലിപ്പ്. കുടുംബശ്രീ ഏറ്റെടുത്ത് നടത്തുന്ന മാളായതിനാൽ സംരംഭകരെ നിയമപരമായി സഹായിക്കാൻ കഴിയില്ലെന്നും, അവരെ സഹായിക്കാൻ മറ്റു വഴികൾ നോക്കുമെന്നും മേയർ പറഞ്ഞു....

സ്വവർഗരതി എന്ന വ്യാജേന തട്ടിപ്പ്; അന്വേഷണം വ്യാപിപ്പിക്കും

മലപ്പുറം: സ്വവർഗരതി എന്ന വ്യാജേന ആളുകളെ ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഭവത്തിൽ അന്വേഷണം വ്യാപിപ്പിക്കും. തട്ടിപ്പിൽ കൂടുതൽ ഇരകളുണ്ടെന്ന സൂചനയെ തുടർന്നാണ് അന്വേഷണം വ്യാപിപ്പിക്കാൻ പോലീസ് തീരുമാനിച്ചത്. സ്വവർഗ ലൈംഗികതയ്‌ക്കായി ആളുകളെ വിളിച്ചു...

കാലിത്തീറ്റ വില വർധനവ്; വയനാട്ടിലെ ക്ഷീര കർഷകർ കടുത്ത പ്രതിസന്ധിയിൽ

വയനാട്: കാലിത്തീറ്റയുടെ വില വർധിച്ചതോടെ ക്ഷീര കർഷകർ കടുത്ത പ്രതിസന്ധിയിൽ. മാസങ്ങളുടെ വ്യത്യാസത്തിൽ 200 രൂപയോളമാണ് കാലിത്തീറ്റയ്‌ക്ക് വില വർധിച്ചത്. അതേസമയം, പാൽ വിലയിൽ മാറ്റമില്ലാതെ തുടരുന്നതും കർഷകരെ ആശങ്കയിലാക്കുകയാണ്. ഇതോടെ പരിപാലനത്തിന്...

ശക്‌തമായ കാറ്റും മഴയും; സ്‌കൂൾ കെട്ടിടം തകർന്നു

കുണ്ടംകുഴി: ശക്‌തമായ ചുഴലിക്കാറ്റിലും മഴയിലും കുണ്ടംകുഴി ഗവ.ഹയർ സെക്കണ്ടറി സ്‌കൂൾ കെട്ടിടം തകർന്നു. മൂന്ന് ഓടുമേഞ്ഞ കെട്ടിടങ്ങളാണ് തകർന്നത്. ഒരു കെട്ടിടം പൂർണമായും മറ്റ് രണ്ടുകെട്ടിടങ്ങൾ ഭാഗികമായുമാണ് തകർന്നത്. സ്‌കൂളിനകത്ത് മഴവെള്ളം കയറി രണ്ട്...

അമ്മ കിണറ്റിൽ വീണു; രക്ഷിക്കാനിറങ്ങിയ മക്കളും കുടുങ്ങി

കാസർഗോഡ്: കിണറ്റിൽ വീണ അമ്മയേയും രക്ഷിക്കാനിറങ്ങി കുടുങ്ങിയ മക്കളെയും അഗ്‌നിശമന സേന കരയ്‌ക്ക് കയറ്റി. പാറക്കട്ട എആർ ക്യാംപിനു സമീപത്തെ വീട്ടു കിണറ്റിൽ ഇന്നലെ രാവിലെയായിരുന്നു സംഭവം. ഡ്രൈവർ ഗംഗാധരന്റെ ഭാര്യ ശ്യാമളയാണ്...

നാലര വയസുകാരിയെ പീഡിപ്പിച്ച കേസ്; ഇതുവരെ നടപടി എടുത്തില്ലെന്ന് പരാതി

മലപ്പുറം: ജില്ലയിൽ നാലര വയസുകാരിയെ പീഡിപ്പിച്ച കേസിൽ 6 മാസം കഴിഞ്ഞിട്ടും നടപടി എടുത്തില്ലെന്ന് വ്യക്‌തമാക്കി മുഖ്യമന്ത്രിക്ക് പരാതി നൽകി കുട്ടിയുടെ അമ്മ. ബാലരാമപുരം പോലീസിനെതിരെയാണ് ആനമങ്ങാട് പാലോളിപ്പറമ്പ് സ്വദേശിനി മുഖ്യമന്ത്രിക്ക് പരാതി അയച്ചത്. തിരുവനന്തപുരം...
- Advertisement -