Fri, May 3, 2024
25.5 C
Dubai
Home Tags Aaralam fam

Tag: Aaralam fam

ആറളം ഫാമിലെ ആനമതിൽ; വനംവകുപ്പ് നിലപാട് തിരുത്തണമെന്ന് എംവി ജയരാജൻ

കണ്ണൂര്‍: ആറളം ഫാമിലെ ആനമതില്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് വനംവകുപ്പ് സ്വീകരിച്ച നിലപാട് തിരുത്തണമെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി. ആനമതില്‍ വേണ്ടെന്ന വിദഗ്‌ധ സമിതി റിപ്പോർട് തെറ്റെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി...

ആറളം വന്യജീവി സങ്കേതത്തിൽ പക്ഷി സർവേ ഈ മാസം 11 മുതൽ

ഇരിട്ടി: ആറളം വന്യജീവി സങ്കേതത്തിൽ ഈ വർഷത്തെ പക്ഷി സർവേ 11 മുതൽ 13 വരെ നടക്കും. 22ആംമത്തെ സർവേയാണ് ഈ വർഷം നടക്കുന്നത്. 2000ത്തിൽ തുടങ്ങിയ സർവേ ഒരു തവണ മാത്രമാണ്...

ആറളം ഫാമിലെ വന്യജീവി ആക്രമണം; ആനമതിൽ നിർമിക്കാൻ തീരുമാനം

ഇരിട്ടി: ആറളം ഫാമിലെ വന്യജീവി ആക്രമണങ്ങൾക്ക് ശാശ്വത പരിഹാരത്തിന് ആനമതിൽ നിർമിക്കാൻ തീരുമാനം. ഫാമിൽ 22 കോടി രൂപ ചിലവിട്ട് ആനമതിൽ നിർമിക്കാനാണ് ഇന്നലെ മന്ത്രിമാരുടെ സാന്നിധ്യത്തിൽ ആറളത്ത് ചേർന്ന ഉന്നതതല യോഗത്തിൽ...

ആറളം ഫാമിലെ വന്യജീവി ആക്രമണം; മന്ത്രിമാരുടെ നേതൃത്വത്തിൽ യോഗം

ഇരിട്ടി: ആറളം ഫാമിലെ വന്യജീവി ആക്രമണങ്ങൾക്ക് ശാശ്വത പരിഹാരം കണ്ടെത്തുന്നതിന്റെ ഭാഗമായി മന്ത്രിമാരുടെ നേതൃത്വത്തിൽ യോഗം ചേരുന്നു. മന്ത്രിമാരായ കെ രാധാകൃഷ്‌ണൻ, എകെ ശശീന്ദ്രൻ, എംവി ഗോവിന്ദൻ, എംഎൽഎമാരായ കെകെ ശൈലജ, സണ്ണി...

മന്ത്രിമാരായ എകെ ശശീന്ദ്രൻ, കെ രാധാകൃഷ്‌ണൻ എന്നിവർ നാളെ ആറളം ഫാം സന്ദർശിക്കും

ഇരിട്ടി: മന്ത്രിമാരായ കെ രാധാകൃഷ്‌ണൻ, എകെ ശശീന്ദ്രൻ എന്നിവർ നാളെ രാവിലെ ആറളം ഫാം സന്ദർശിക്കും. ഫാം ഒന്നാം ബ്ളോക്കിൽ ചെത്തുതൊഴിലാളിയായ കൊളപ്പ പാണലാട്ടെ പിപി റിജേഷ്‌ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതിനെ തുടർന്നാണ്‌...

ആറളം ഫാമിലിൽ നിന്ന് വൻതോതിൽ ചൂരൽ മുറിച്ചു കടത്തുന്നു

കണ്ണൂർ: ആറളം ഫാമിലിൽ നിന്ന് വ്യാപകമായി ചൂരൽ മുറിച്ചു കടത്തുന്നു. ഫാമിലെ പതിമൂന്നാം ബ്ളോക്കിൽ നിന്നാണ് ചൂരൽ മുറിച്ചുകടത്തുന്നത്. ദുരന്ത നിവാരണ സമിതിയുടെ അനുമതിയുടെ മറവിലാണ് ഇവിടെ നിന്ന് വർഷങ്ങൾ പഴക്കമുള്ള ചൂരലുകൾ...

ആറളത്ത് കൊമ്പനാന ചരിഞ്ഞത് ശ്വാസകോശത്തിലും കരളിലുമേറ്റ മുറിവ് മൂലം

കണ്ണൂർ: ആറളം ഫാമിൽ കൊമ്പനാന ചരിഞ്ഞത് ശ്വാസകോശത്തിലും കരളിലും ഏറ്റ മുറിവ് കാരണമെന്ന് പോസ്‌റ്റ്മോർട്ടം റിപ്പോർട്. ആനയുടെ ശരീരത്തിലെ മുറിവുകൾക്ക് മൂന്ന് ദിവസത്തിലേറെ പഴക്കമുണ്ട്. വയനാട് ചീഫ് വെറ്റിനറി ഓഫിസറിന്റെ നേതൃത്വത്തിൽ ആയിരുന്നു...

ആനമതിൽ നിർമാണം; ഹൈക്കോടതി ഉത്തരവ് യാഥാർഥ്യത്തിലേക്ക്

ഇരിട്ടി: കാട്ടാന ഭീഷണിയിൽ നിന്ന് ആറളം ഫാമിനെയും ആദിവാസി പുനരധിവാസ മേഖലയെയും സംരക്ഷിക്കുന്നതിന്റെ ഭാഗമായുള്ള ആനമതിൽ യാഥാർഥ്യമാകും. വനാതിർത്തിയിൽ 14 കിലോമീറ്റർ നീളത്തിലാണ് ആനമതിൽ നിർമിക്കുന്നത്. 18 മാസംകൊണ്ട് മതിൽ നിർമിക്കണമെന്ന് ഒരുമാസം...
- Advertisement -