Tag: amareendar singh
സിദ്ദുവിന് വേണ്ടി പാകിസ്‌ഥാനിൽ നിന്ന് സന്ദേശം വന്നിരുന്നു; അമരീന്ദർ സിംഗ്
ചണ്ഡീഗഢ്: നവ്‌ജ്യോത് സിംഗ് സിദ്ദുവിനെ സംസ്‌ഥാന മന്ത്രിസഭയിലേക്ക് തിരികെ എടുക്കണമെന്ന് ആവശ്യപ്പെട്ട് പാകിസ്‌ഥാനിൽ നിന്ന് തനിക്ക് സന്ദേശം ലഭിച്ചതായി പഞ്ചാബ് മുൻ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ്. അന്നത്തെ പഞ്ചാബ് മുഖ്യമന്ത്രിയായിരുന്ന ക്യാപ്റ്റൻ...
പഞ്ചാബ് ലോക് കോൺഗ്രസ്; പാർട്ടി പ്രഖ്യാപിച്ച് ക്യാപ്റ്റൻ അമരീന്ദർ സിംഗ്
ഡെൽഹി: പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ് കോൺഗ്രസ് അംഗത്വം രാജിവെച്ചു. രാജിക്കത്ത് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കൈമാറി. പഞ്ചാബ് ലോക് കോൺഗ്രസ് എന്ന പുതിയ പാർട്ടിയും അദ്ദേഹം പ്രഖ്യാപിച്ചു.
അതീവ വൈകാരികമായി...
അമരീന്ദർ സിങ്ങിന്റെ പുതിയ പാർട്ടി; പ്രഖ്യാപനം നാളെ
ഡെൽഹി: പഞ്ചാബ് മുൻ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ് തന്റെ പുതിയ പാർട്ടിയുടെ പ്രഖ്യാപനം നാളെ നടത്തും. നാളെ 11 മണിക്കാണ് പ്രഖ്യാപനം. പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിന് ആറുമാസം മാത്രം ബാക്കി നിൽക്കെയാണ്...
പഞ്ചാബിൽ എംഎൽഎമാരുടെ യോഗം വിളിച്ച് കോൺഗ്രസ്
ന്യൂഡെൽഹി: പഞ്ചാബിൽ എംഎൽഎമാരുടെ യോഗം വിളിച്ച് കോൺഗ്രസ്. യോഗം വിളിക്കാൻ ആവശ്യപ്പെട്ട് എംഎൽഎമാർ പഞ്ചാബ് കോൺഗ്രസ് കമ്മിറ്റിയെ സമീപിച്ചിരുന്നു. ഇതേ തുടർന്നാണ് യോഗം വിളിക്കാൻ തീരുമാനിച്ചത്. ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് പഞ്ചാബ്...
വിശദീകരണം ചോദിക്കേണ്ടത് തന്നോട്, ഉദ്യോഗസ്‌ഥരോടല്ല; പഞ്ചാബ് ഗവർണർറോട് അമരീന്ദര്‍ സിംഗ്
അമൃത്‌സര്‍: വ്യാപകമായി റിലയന്‍സ് ജിയോ ടവറുകള്‍ നശിപ്പിക്കപ്പെട്ടതിന് പിന്നാലെ പഞ്ചാബ് മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മില്‍ തര്‍ക്കം രൂക്ഷം. മൊബൈല്‍ ടവറുകള്‍ നശിപ്പിക്കപ്പെട്ട സംഭവത്തില്‍ പഞ്ചാബിലെ ഉന്നത ഉദ്യോഗസ്‌ഥര്‍ക്ക് ഗവര്‍ണര്‍ സമന്‍സ് അയച്ച നടപടിയാണ്...
ട്രെയിന്‍ സർവീസ് പുനസ്‌ഥാപിക്കണം; പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് കേന്ദ്രവുമായി കൂടിക്കാഴ്‌ച നടത്തും
ന്യൂഡെൽഹി: കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക നിയമത്തിനെതിരായ സമരത്തെ തുടര്‍ന്ന് പഞ്ചാബില്‍ നിര്‍ത്തിവെച്ച ട്രെയിന്‍ സർവീസ് പുനരാരംഭിക്കണമെന്ന ആവശ്യം ഉന്നയിച്ച് അമരീന്ദര്‍ സിംഗ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും ആഭ്യന്തരമന്ത്രി അമിത് ഷായുമായും കൂടിക്കാഴ്‌ച നടത്തും. കര്‍ഷക...
കാർഷിക ബില്ല്; പഞ്ചാബ് സര്‍ക്കാരിന്റെ നടപടിയെ പരിഹസിച്ച് അരവിന്ദ് കെജ്‌രിവാള്‍
ന്യൂ ഡെല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക ബില്ലിനെതിരെ നിയമസഭയില്‍ പുതിയ ബില്ലവതരിപ്പിച്ച പഞ്ചാബ് സര്‍ക്കാരിനെ പരിഹസിച്ച് ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ നിയമങ്ങള്‍ സംസ്‌ഥാനത്തിന് മാറ്റാന്‍ സാധിക്കില്ലെന്നും, നിങ്ങള്‍...