Wed, May 1, 2024
32.5 C
Dubai
Home Tags Anti caa

Tag: anti caa

പൗരത്വ അപേക്ഷ വിജ്‌ഞാപനം റദ്ദാക്കണം; മുസ്‌ലിം ലീഗ് സുപ്രീം കോടതിയിൽ

ന്യൂഡെൽഹി: മുസ്‌ലിം ഇതര വിഭാഗങ്ങൾക്ക് പൗരത്വത്തിന് അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള കേന്ദ്ര വിജ്‌ഞാപനം അടിയന്തരമായി സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് മുസ്‌ലിം ലീഗ് സുപ്രീം കോടതിയിൽ. മുസ്‌ലിം ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറിയായ പികെ കുഞ്ഞാലിക്കുട്ടിയാണ് ആവശ്യവുമായി...

പൗരത്വ നിയമ ഭേദഗതി; കേന്ദ്രത്തില്‍ പിന്‍വാതില്‍ നീക്കമെന്ന് സീതാറാം യെച്ചൂരി

ന്യൂഡെൽഹി: പൗരത്വ നിയമ ഭേദഗതി നടപ്പാക്കാന്‍ കേന്ദ്രം പിന്‍വാതില്‍ വഴി നടപടി തുടങ്ങിയതായി സിപിഐഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ആരോപിച്ചു. നിലവില്‍ നിയമത്തിനുള്ള ചട്ടങ്ങള്‍ രൂപീകരിച്ചിട്ടില്ല. സിഎഎ സംബന്ധിച്ച വിവിധ...

സിഎഎ നടപ്പാക്കാൻ ഒരുങ്ങി കേന്ദ്രം; പൗരത്വത്തിന് അപേക്ഷ ക്ഷണിച്ചു

ന്യൂഡെൽഹി: ഏറെ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയ പൗരത്വ ഭേദഗതി നിയമം (സിഎഎ) നടപ്പാക്കുന്നതിന് മുന്നോടിയായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജ്‌ഞാപനമിറക്കി. പാകിസ്‌ഥാൻ, അഫ്‌ഗാനിസ്‌ഥാൻ, ബംഗ്ളാദേശ് എന്നീ രാജ്യങ്ങളിൽ നിന്ന് കുടിയേറി ഗുജറാത്ത്, രാജസ്‌ഥാൻ, ഛത്തീസ്‌ഗഢ്, ഹരിയാന,...

സിഎഎ വിരുദ്ധ പ്രക്ഷോഭകർക്ക് എതിരായ കേസുകൾ റദ്ദാക്കാൻ തമിഴ്‌നാട്

ചെന്നൈ: തമിഴ്‍നാട്ടിൽ സിഎഎ വിരുദ്ധ സമരത്തിൽ പങ്കെടുത്തവർക്ക് എതിരായ കേസുകൾ റദ്ദാക്കുമെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി. പോലീസിനെ ആക്രമിച്ച കേസുകൾ ഒഴികെയുള്ളവ എല്ലാം പിൻവലിക്കാനാണ് സർക്കാർ തീരുമാനം. തമിഴ്‍നാട്ടിൽ നിയമസഭാ തിരഞ്ഞെടുപ്പുകൾ നടക്കാൻ...

വിവിധ കേസുകളില്‍ അറസ്‌റ്റിലായ സാമൂഹ്യ പ്രവര്‍ത്തകര്‍ എത്ര? ഉത്തരമില്ലാതെ കേന്ദ്രം

ന്യൂഡെല്‍ഹി: ഭീമ കൊറഗാവ് കേസ്, പൗരത്വ ഭേദഗതി പ്രതിഷേധം തുടങ്ങിയ സംഭവങ്ങളില്‍ അറസ്‌റ്റിലായ സാമൂഹ്യപ്രവര്‍ത്തകരുടെ കണക്കുകളോ വിവരങ്ങളോ തങ്ങളുടെ പക്കലില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഐക്യരാഷ്‌ട്ര സഭയുടെ ഹൈകമ്മീഷണര്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ്...

പൗരത്വ ഭേദഗതി നിയമത്തിന് എതിരായ സമരം അസമിൽ വീണ്ടും സജീവമാകുന്നു

ഗുവാഹത്തി: കർഷക പ്രക്ഷോഭം രാജ്യത്തെ ഇളക്കിമറിച്ചു കൊണ്ടിരിക്കെ കേന്ദ്ര സർക്കാരിന് കൂടുതൽ വെല്ലുവിളിയായി അസമിലെ സിഎഎ വിരുദ്ധ പ്രക്ഷോഭം വീണ്ടും സജീവമാകുന്നു. വെള്ളിയാഴ്‌ചയാണ്‌ ഏകദേശം 18 സംഘടനകൾ ഒരുമിച്ചുകൊണ്ട് പൗരത്വ നിയമ ഭേദഗതിക്ക്...
- Advertisement -