Sat, Apr 27, 2024
33 C
Dubai
Home Tags Assembly election in assam

Tag: assembly election in assam

തിരഞ്ഞെടുപ്പ് കമ്മീഷന്‍ പിരിച്ചു വിടണം; തേജസ്വി യാദവ്

പാറ്റ്‌ന: അസമില്‍ ബിജെപി സ്‌ഥാനാര്‍ഥിയുടെ കാറില്‍ ഇവിഎമ്മുകള്‍ കണ്ടെത്തിയ സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി ആര്‍ജെഡി നേതാവ് തേജസ്വി യാദവ്. പിന്നില്‍ നിന്ന് നിയന്ത്രിക്കുന്നതിന് പകരം തിരഞ്ഞെടുപ്പ് കമ്മീഷന്‍ പിരിച്ചുവിട്ട് പൂര്‍ണമായും ബിജെപി ഏറ്റെടുക്കണമെന്ന്...

ബിജെപി സ്‌ഥാനാര്‍ഥിയുടെ കാറില്‍ ഇവിഎം; നാല് ഉദ്യോഗസ്‌ഥർക്ക്‌ സസ്‌പെൻഷൻ, റീപോളിങ് നടത്തും

ഗുവാഹത്തി: അസമില്‍ ബിജെപി സ്‌ഥാനാര്‍ഥിയുടെ കാറില്‍ ഇവിഎമ്മുകള്‍ കണ്ടെത്തിയ സംഭവത്തില്‍ നാല് ഉദ്യോഗസ്‌ഥർക്ക്‌ സസ്‌പെൻഷൻ. പോളിങ് ബൂത്ത് ഉദ്യോഗസ്‌ഥരെയാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ സസ്‌പെൻഡ് ചെയ്‌തത്‌. ഈ ബൂത്തില്‍ റീ പോളിങ് നടത്താനും...

ബിജെപി സ്‌ഥാനാര്‍ഥിയുടെ കാറില്‍ ഇവിഎം; നടപടി ആവശ്യപ്പെട്ട് പ്രിയങ്കാ ഗാന്ധി

ന്യൂഡെൽഹി: അസമില്‍ ബിജെപി സ്‌ഥാനാര്‍ഥിയുടെ കാറില്‍ ഇവിഎമ്മുകള്‍ കണ്ടെത്തിയ സംഭവം ഗുരുതരമെന്ന് കോണ്‍ഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. ഇവിഎമ്മുകള്‍ എങ്ങിനെ ഉപയോഗപ്പെടുത്തുന്നു എന്നത് എല്ലാ ദേശീയ പാര്‍ട്ടികളും പരിശോധിക്കണമെന്ന് പ്രിയങ്ക ആവശ്യപ്പെട്ടു....

പശ്‌ചിമ ബംഗാൾ, അസം; രണ്ടാംഘട്ട നിയമസഭാ തിരഞ്ഞെടുപ്പ് ഇന്ന്

ന്യൂഡെൽഹി : രാജ്യത്ത് പശ്‌ചിമ ബംഗാൾ, അസം എന്നീ സംസ്‌ഥാനങ്ങളിലെ രണ്ടാംഘട്ട നിയമസഭാ തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. പശ്‌ചിമ ബംഗാളിലെ 30 മണ്ഡലങ്ങളിലും, അസമിലെ 39 മണ്ഡലങ്ങളിലുമാണ് ഇന്ന് വോട്ടെടുപ്പ് നടക്കുക. പശ്‌ചിമ ബംഗാളിൽ...

അസമിൽ വിമതരായി മൽസരിക്കുന്ന നേതാക്കൾക്കെതിരെ കടുത്ത നടപടിയുമായി ബിജെപി

ഗുവഹാത്തി: അസമിൽ വിമതരായി മൽസരിക്കുന്ന നേതാക്കൾക്കെതിരെ നടപടിയുമായി ബിജെപി. തിരഞ്ഞെടുപ്പിൽ വിമതരായി മൽസരിക്കുന്ന ഏഴു നേതാക്കളെ ബിജെപി പുറത്താക്കി. സീറ്റ് നിഷേധിച്ചതിനെ തുടർന്ന് പാർട്ടിയുടെ ഔദ്യോഗിക സ്‌ഥാനാർഥികൾക്കെതിരെ മൽസര രംഗത്തുള്ളവരാണ് ഏഴു പേരും. പാർട്ടിയുടെ...

അസമിൽ അധികാരം ലഭിച്ചാൽ പൗരത്വ നിയമം നടപ്പാക്കില്ല; മൻമോഹൻ സിംഗ്

ഗുവാഹത്തി: അസമില്‍ അധികാരത്തിൽ എത്തിയാല്‍ പൗരത്വ നിയമം നടപ്പാക്കില്ലെന്നും നിയമം പിന്‍വലിക്കാന്‍ സാധ്യമായ എല്ലാ വഴികളും തേടുമെന്നും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. യുവാക്കള്‍ക്ക് പൊതുമേഖലയില്‍ അഞ്ച് ലക്ഷവും സ്വകാര്യമേഖലയില്‍ 25 ലക്ഷവും...

പശ്‌ചിമ ബംഗാളിലും അസമിലും നാളെ ആദ്യഘട്ട വോട്ടെടുപ്പ്; കനത്ത സുരക്ഷ

ന്യൂഡെൽഹി: പശ്‌ചിമ ബംഗാളിലും അസമിലും നാളെ ആദ്യഘട്ട വോട്ടെടുപ്പ് നടക്കും. തിരഞ്ഞെടുപ്പ് നടക്കുന്ന ചില മണ്ഡലങ്ങളിൽ അക്രമ സാധ്യത നിലനിൽക്കുന്നതിനാൽ കനത്ത സുരക്ഷയാണ് ഇവിടങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്നത്. ഇന്ന് നിശബ്‌ദ പ്രചാരണ ദിവസമായതിനാൽ പരമാവധി...

നിയമസഭാ തിരഞ്ഞെടുപ്പ്; ബംഗാളിലും അസമിലും ഇന്ന് കൊട്ടിക്കലാശം

കൊൽക്കത്ത: പശ്‌ചിമ ബംഗാളിലെയും അസമിലെയും ആദ്യഘട്ട നിയസഭാ തിരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. ബംഗാളിലെ 30ഉം അസമിലെ 47ഉം മണ്ഡലങ്ങളിലെ പ്രചാരണമാണ് ഇന്ന് 5 മണിയോട് കൂടി അവസാനിക്കുന്നത്. ഇരു സംസ്‌ഥാനങ്ങളിലും ദേശീയ...
- Advertisement -