Sat, Apr 27, 2024
34 C
Dubai
Home Tags Assembly election in assam

Tag: assembly election in assam

പ്രിയങ്ക ഗാന്ധി ഇന്ന് അസമിൽ; പ്രചാരണ പരിപാടികളിൽ പങ്കെടുക്കും

ദിസ്‌പൂർ: കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഇന്ന് അസമില്‍. രണ്ട് ദിവസത്തെ സന്ദര്‍ശന വേളയില്‍ പ്രിയങ്ക അസമിലെ ആറ് തിരഞ്ഞെടുപ്പ് പ്രചാരണ റാലികളെ അഭിസംബോധന ചെയ്യും. ഇന്ന് ജോര്‍ഹത്ത്, നസീറ, ഖുംതായ്...

രാജ്യത്ത് കോൺഗ്രസിനേക്കാൾ വർഗീയമായ മറ്റൊരു പാർട്ടിയില്ല; കേന്ദ്ര കൃഷിമന്ത്രി

ന്യൂഡെൽഹി : രാജ്യത്ത് കോൺഗ്രസിനേക്കാൾ വർഗീയമായ മറ്റൊരു പാർട്ടി ഇല്ലെന്ന ആരോപണവുമായി കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ. കോൺഗ്രസിന്റെ ഗർഭപാത്രത്തിലാണ് രാജ്യത്ത് അഴിമതി ജനിച്ചതെന്നും, അസമിലും കേരളത്തിലും പശ്‌ചിമ ബംഗാളിലുമൊക്കെ വർഗീയ ശക്‌തികളുമായാണ്...

നിയമസഭാ തിരഞ്ഞെടുപ്പ്; രാഹുൽ ഗാന്ധി ഇന്ന് അസം സന്ദർശിക്കും

ദിസ്‌പൂർ: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അസമിൽ രണ്ട് ദിവസത്തെ പ്രചാരണ പ്രവർത്തനങ്ങൾക്കായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇന്നെത്തും. ദിബ്രുഗഡിലെ ലാഹോളിലെ കോളേജ് വിദ്യാർഥികളുമായി അദ്ദേഹം സംവദിക്കും. പിന്നീട് ദിബ്രുഗഡിലെ പാനിറ്റോള ബ്ളോക്കിലെ ഡിൻജോയിയിൽ...

ആസാമിൽ ബിജെപി വിജയിക്കുമെന്ന് എതിരാളികൾ പോലും അംഗീകരിച്ചു; ഫഡ്നാവിസ്

ഗുവഹാത്തി: ആസാമിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി വലിയ വിജയം നേടുമെന്ന് ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ്. ആസാമിൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ബിജെപി വിജയം നേടുമെന്ന എൻസിപി അധ്യക്ഷൻ ശരദ് പവാറിന്റെ പ്രവചനത്തോട് പ്രതികരിക്കുകയായിരുന്നു...

അസം തിരഞ്ഞെടുപ്പ്; ആദ്യ ഘട്ടത്തിലേക്ക് 173 സ്‌ഥാനാർഥികൾ നാമനിർദ്ദേശം സമർപ്പിച്ചു

ഗുവാഹത്തി: മാർച്ച് 27ന് നടക്കുന്ന അസം നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിലേക്ക് 173 നോമിനേഷൻ സ്‌ഥാനാർഥികൾ നാമനിർദ്ദേശ പത്രികകൾ സമർപ്പിച്ചതായി സംസ്‌ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഉദ്യോഗസ്‌ഥർ അറിയിച്ചു. ആദ്യ ഘട്ടത്തിലേക്ക് നാമനിർദ്ദേശം സമർപ്പിക്കാനുള്ള...

തിരഞ്ഞെടുപ്പിൽ അവസരമില്ല; അസമിൽ ബിജെപി മന്ത്രി കോൺഗ്രസിൽ ചേർന്നു

ദിസ്‌പൂർ: അസം തിരഞ്ഞെടുപ്പില്‍ മൽസരിക്കാൻ അവസരം നല്‍കാത്തതില്‍ പ്രതിഷേധിച്ച് ബിജെപി വിട്ട മുന്‍ മന്ത്രി കോണ്‍ഗ്രസില്‍ ചേര്‍ന്നു. മുന്‍ ബിജെപി മന്ത്രി സും റോങ്ക്‌ഹാങ്കാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. അസം ഖനന-വികസന മന്ത്രിയാണ് സും...

നിയമസഭാ തിരഞ്ഞെടുപ്പ്; അസമിലും ബംഗാളിലും ആദ്യഘട്ട വിജ്‌ഞാപനം

ന്യൂഡെല്‍ഹി: അസമിലും പശ്‌ചിമബംഗാളിലും നിയമസഭാ തിരഞ്ഞെടുപ്പ് നടപടികള്‍ക്ക് തുടക്കമായി. ആദ്യ ഘട്ട വോട്ടെടുപ്പിനുള്ള വിജ്‌ഞാപനം പുറത്തിറക്കി. അസമിലെ 47ഉം പശ്‌ചിമ ബംഗാളിലെ 30ഉം സീറ്റുകളിലേക്കുള്ള വിജ്‌ഞാപനമാണ് പുറത്തിറക്കിയത്. മാര്‍ച്ച് ഒമ്പതാണ് നാമനിര്‍ദ്ദേശ പത്രിക...
- Advertisement -