Tue, Apr 30, 2024
29.3 C
Dubai
Home Tags Assembly Election_Kasargod

Tag: Assembly Election_Kasargod

ഇവിഎം മെഷീനിൽ ബിജെപി സ്‌ഥാനാർഥിയുടെ ചിഹ്‌നം വലുത്; പ്രശ്‌നം പരിഹരിച്ചു

കാസർഗോഡ്: കാസർഗോഡ് മണ്ഡലത്തിലെ ബിജെപി സ്‌ഥാനാർഥിയുടെ ചിഹ്‌നം ഇവിഎം മെഷീനിൽ വലുതാണെന്ന പരാതിയിൽ പരിഹാരമായി. ശനിയാഴ്‌ച പോളിംഗ് സാമഗ്രികളുടെ ക്രമീകരണ ഘട്ടത്തിലാണ് മെഷീനിലെ ചിഹ്‌നം സംബന്ധിച്ച് യുഡിഎഫും എൽഡിഎഫും പരാതി ഉന്നയിച്ചത്. തുടർന്ന് തുടർന്ന്...

ജില്ലയിൽ സഞ്ചരിക്കുന്ന വാഹനങ്ങളിൽ നിന്നുള്ള അനൗൺസ്‌മെന്റിന് വിലക്ക്

കാസർഗോഡ്: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സ്‌ഥാനാർഥികളുടെ പ്രചാരണത്തിനായി ഓടുന്ന വാഹനങ്ങളിൽ അനൗൺസ്‌മെന്റ് പാടില്ലെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്‌ഥനായ കളക്‌ടർ ഡോ. ഡി സജിത് ബാബു പറഞ്ഞു. തിരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ രാഷ്‌ട്രീയകക്ഷി പ്രതിനിധികളുടെ...

ബൂര്‍ഷ്വാ മുതലാളിമാരുടെ പാര്‍ട്ടിയായി സിപിഎം അധ:പതിച്ചെന്ന് കെസി വേണുഗോപാല്‍

പൊയിനാച്ചി: തൊഴിലാളി സര്‍വാധിപത്യത്തിന് വേണ്ടി രൂപംകൊണ്ട സിപിഎം ഇന്ന് കുത്തക മുതലാളിമാരുടെയും ബൂര്‍ഷ്വകളുടെയും പാര്‍ടിയായി അധ:പതിച്ചുപോയെന്ന് എഐസിസി ജനറല്‍ സെക്രടറി കെസി വേണുഗോപാല്‍ എംപി. ഉദുമ മണ്ഡലം യുഡിഎഫ് സ്‌ഥാനാര്‍ഥി ബാലകൃഷ്‌ണന്‍ പെരിയയുടെ...

തിരഞ്ഞെടുപ്പ്; ജില്ലയിൽ 16,96,702 രൂപ കണ്ടുകെട്ടി; പരിശോധന ശക്‌തം

കാസർഗോഡ്: നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പണം, മദ്യം, ലഹരി വസ്‌തുക്കള്‍ തുടങ്ങിയവയുടെ ഒഴുക്ക് തടയുന്നതിനായി സ്‌റ്റാറ്റിക് സര്‍വൈലന്‍സ് ടീം, ഫ്‌ളൈയിംഗ് സ്‌ക്വാഡ്, പോലീസ് എന്നിവ നടത്തിയ പരിശോധനയില്‍ 16,96,702 രൂപയും വസ്‌തുക്കളും കണ്ടുകെട്ടി....

വോട്ടിംഗ് മെഷീനിൽ ബിജെപിയുടെ ചിഹ്‌നത്തെ ചൊല്ലി തർക്കം; പരാതി നൽകി

കാസർഗോഡ്: വോട്ടിംഗ് മെഷീനിലെ ചിഹ്‌നത്തെ ചൊല്ലി കാസർഗോഡ് മണ്ഡലത്തിൽ തർക്കം. ബിജെപി സ്‌ഥാനാർഥിയുടെ ചിഹ്‌നത്തിന് അനുവദിച്ചതിലും കൂടുതൽ വലിപ്പമെന്നാണ് ആരോപണം. സംഭവത്തിൽ യുഡിഎഫും എൽഡിഎഫും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകി. ഇതേതുടർന്ന്...

പര്യടനങ്ങളിലൂടെ രാജഗോപാലൻ ജനങ്ങളിലേക്ക്; രണ്ടാം ഘട്ടം ഇന്ന് തുടങ്ങി

തൃക്കരിപ്പൂർ: ഇടതുമുന്നണി സ്‌ഥാനാർഥി എം രാജഗോപാലന്റെ ആദ്യഘട്ട പര്യടനം പൂർത്തിയായി. തൃക്കരിപ്പൂർ മണ്ഡലത്തിൽ രണ്ടാം ഘട്ട പര്യടനം ഇന്ന് തുടങ്ങും. പരപ്പച്ചാൽ, കപ്പാത്തി, മണാട്ടിക്കവല, വാഴപ്പള്ളി, കൂവപ്പാറ, അട്ടക്കാട്, താലോലപൊയിൽ, നർക്കിലക്കാട്, വിലങ്,...

ചായ മുതൽ ചിക്കൻ ബിരിയാണി വരെ; പോളിങ് ബൂത്തുകളിൽ രുചിക്കൂട്ട് ഒരുക്കാൻ കുടുംബശ്രീ

കാസർഗോഡ്: ജില്ലയിലെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്‌ഥർക്ക് ഭക്ഷണം ഒരുക്കുക കുടുംബശ്രീ. ചായ മുതൽ ചിക്കൻ ബിരിയാണി വരെയുള്ള വിവിധ തരം വിഭവങ്ങൾ മെനുവിലുണ്ട്. പോളിങ് സാമഗ്രികളുടെ വിതരണ കേന്ദ്രങ്ങളിൽ ഇഡലി, ദോശ, സാമ്പാർ, ചായ,...

തിരഞ്ഞെടുപ്പ് പ്രചാരണവുമായി യെച്ചൂരി കാസർഗോഡ്; കേന്ദ്ര ഏജന്‍സികൾക്ക് വിമർശനം

കാസർഗോഡ്: തൃക്കരിപ്പൂർ സ്‌ഥാനാർഥി എം രാജഗോപാലിന്റെ പ്രചാരണ പരിപാടിയില്‍ കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ വിമർശനവുമായി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കേന്ദ്ര ഏജന്‍സികള്‍ ഭരണഘടനാ വിരുദ്ധമായി സര്‍ക്കാരിനെ ആക്രമിക്കുന്നു എന്നാണ് യെച്ചൂരി ആരോപിക്കുന്നത്. 2021ൽ...
- Advertisement -