Mon, Apr 29, 2024
29.3 C
Dubai
Home Tags Bihar election results

Tag: bihar election results

ബിഹാറിൽ മഹാസഖ്യത്തിൽ നിന്ന് കോൺഗ്രസ്‌ പിൻമാറി; ഇനി ഒറ്റയ്‌ക്ക്‌ മൽസരിക്കും

പാറ്റ്‌ന: ബിഹാറിലെ മഹാസഖ്യത്തില്‍നിന്ന് കോണ്‍ഗ്രസ് പിൻമാറി. സിപിഐ നേതാവായിരുന്ന കനയ്യ കുമാര്‍, ജിഗ്‌നേഷ് മേവാനി, ഹര്‍ദിക് പേട്ടല്‍ എന്നിവര്‍ കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നതിന് പിന്നാലയാണ് സഖ്യത്തില്‍ നിന്ന് പിൻമാറാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്. ആര്‍ജെഡിയും ഇടതുപക്ഷ...

ബിഹാര്‍ തിരഞ്ഞെടുപ്പ്; വോട്ടെണ്ണലില്‍ കൃത്രിമം നടന്നുവെന്ന് കോണ്‍ഗ്രസ്

പാറ്റ്ന: ബീഹാറിലെ വോട്ടെണ്ണലില്‍ അട്ടിമറി ഉണ്ടായെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്ത്. ഭരണത്തിലിരിക്കുന്ന എന്‍ഡിഎ അധികാരം ദുര്‍വിനിയോഗം ചെയ്‌തുവെന്നും പലയിടത്തും കൃത്രിമം നടന്നുവെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു. കിഷന്‍ഗഞ്ചിലും സാക്രയിലും കോണ്‍ഗ്രസ് വിജയിച്ചുവെന്നും എന്നാല്‍ ഇത് അംഗീകരിക്കാതെ...

ബിഹാറിൽ എൻഡിഎ 125 സീറ്റുമായി ഭരണതുടർച്ച ഉറപ്പിച്ചു; മഹാസഖ്യം 110, മറ്റുള്ളവർ 08

ഡെൽഹി: നാടകീയ മുഹൂർത്തങ്ങളുടെ അവസാനം ബിഹാർ എൻഡിഎ നേടി. എൻഡിഎ സഖ്യം 125 സീറ്റിൽ വിജയം ഉറപ്പിച്ചപ്പോൾ മഹാസഖ്യവും (110) മറ്റുള്ളവർ 08 ഉമായി 118 സീറ്റുകളിൽ ഒതുങ്ങി. പുലർച്ച 5 മണിയോടെയാണ്...

ബിഹാറിൽ 123മായി എൻഡിഎ തന്നെ; മഹാസഖ്യം ഇതുവരെ 110, ഫലമറിയാൻ ഇനി 2 മാത്രം

ഡെൽഹി: പുലർച്ച 3.45ന് ലഭ്യമായ കണക്കനുസരിച്ച് ഭരണപക്ഷമായ എന്‍ഡിഎക്കാണ് മുന്‍തൂക്കം. ബിജെപി 73  സീറ്റുകളിൽ വിജയം ഉറപ്പിച്ചു. എൻഡിഎ സഖ്യ കക്ഷികളായ ജെഡിയു 42 സീറ്റിലും ഹിന്ദുസ്‌ഥാനി ആവാം മോർച്ച 4 സീറ്റിലും...

ഇനി ഫലമറിയാൻ 12 സീറ്റുകൾ; 118ൽ എൻഡിഎ വിജയം ഉറപ്പിച്ചു, മഹാസഖ്യം 105 ലും

ഡെൽഹി: രാത്രി 1.20 ന് ലഭ്യമായ കണക്കനുസരിച്ച് ഭരണപക്ഷമായ എന്‍ഡിഎക്കാണ് മുന്‍തൂക്കം. ബിജെപി 66 സീറ്റുകളിൽ വിജയം ഉറപ്പിച്ചു. എൻഡിഎ സഖ്യ കക്ഷികളായ ജെഡിയു 44 സീറ്റിലും ഹിന്ദുസ്‌ഥാനി ആവാം മോർച്ച 4...

ന്യൂനപക്ഷ വോട്ടുകൾ ഭിന്നിപ്പിച്ച അസദുദ്ദീന്‍ ഒവൈസിക്കെതിരെ വിമർശനം

പാറ്റ്ന: ബിഹാര്‍ തിരഞ്ഞെടുപ്പ് അന്തിമ ഫലം വരാനിരിക്കെ അസദുദ്ദീന്‍ ഒവൈസിയുടെ ഇടപെടല്‍ ന്യൂനപക്ഷ വോട്ടുകള്‍ ഭിന്നിപ്പിച്ചതായി വ്യാപക ആക്ഷേപങ്ങള്‍. ഒവൈസിയുടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം മഹാസഖ്യത്തിന്റെ കടയ്‌ക്കൽ കത്തിവെച്ച നയമാണെന്ന് കോണ്‍ഗ്രസ് അടക്കം ചൂണ്ടിക്കാണിക്കുന്നു. ഒവൈസിയുടെ ആള്‍...

ബിഹാറിൽ മുന്നേറ്റമുണ്ടാക്കി ഇടതുപക്ഷം; 19 സീറ്റുകളിൽ ലീഡ് തുടരുന്നു

പാറ്റ്ന: ബിഹാറിൽ അവിശ്വസനീയമായ മുന്നേറ്റമുണ്ടാക്കി ഇടതുപാർട്ടികൾ. ഒടുവിൽ പുറത്തുവരുന്ന കണക്കുകൾ പ്രകാരം, 19 സീറ്റുകളിലാണ് സിപിഎം, സിപിഐ, സിപിഐഎംഎൽ എന്നീ പാർട്ടികൾ മുന്നേറുന്നത്. സിപിഎം -4, സിപിഐ -6, സിപിഐഎംഎൽ -19 എന്നിങ്ങനെ...

ബിഹാർ തിരഞ്ഞെടുപ്പ്; എൻഡിഎ മുന്നേറ്റം, മഹാസഖ്യം പിന്നിലേക്ക്

പാറ്റ്ന: വോട്ടെണ്ണൽ നാല് മണിക്കൂർ പിന്നിടുമ്പോൾ ലീഡ് നില എൻഡിഎക്ക് അനുകൂലമാവുന്നു. നിലവിൽ എൻഡിഎ 29 സീറ്റുകൾക്ക് മുന്നിട്ട് നിൽക്കുകയാണ്. ബിജെപിയാണ് എൻഡിഎ മുന്നണിയിൽ കൂടുതൽ സീറ്റുകളിൽ മുന്നിട്ട് നിൽക്കുന്നത്. നിതീഷ് കുമാർ...
- Advertisement -