Mon, Apr 29, 2024
30.3 C
Dubai
Home Tags Bird Flu virus in 7 states

Tag: Bird Flu virus in 7 states

ചെങ്കോട്ടയിലും പക്ഷിപ്പനി; 26 വരെ സന്ദർശകർക്ക് നിയന്ത്രണം

ന്യൂഡെൽഹി: ചെങ്കോട്ടയിൽ നിന്നും ശേഖരിച്ച പക്ഷികളുടെ സാംപിളുകളിൽ പക്ഷിപ്പനി സ്‌ഥിരീകരിച്ചു. ചെങ്കോട്ടയിലെ 15ഓളം കാക്കകളെ നേരത്തെ ചത്ത നിലയിൽ കണ്ടെത്തിയിരുന്നു. ഈ സാംപിളുകൾ വിദഗ്‌ധ പരിശോധനക്കായി അയക്കുകയായിരുന്നു. ജലന്ധറിലെയും ഭോപ്പാലിലെയും ലാബുകളിലേക്കാണ് പക്ഷികളുടെ...

രാജ്യത്ത് പക്ഷിപ്പനി നിയന്ത്രണവിധേയം, ഇറച്ചിവില്‍പ്പന പുനഃരാരംഭിക്കാം; കേന്ദ്രം

ന്യൂഡെല്‍ഹി : രാജ്യത്ത് വിവിധ സംസ്‌ഥാനങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്‌ത പക്ഷിപ്പനി നിയന്ത്രണവിധേയമാക്കാന്‍ സാധിച്ചതായി വ്യക്‌തമാക്കി കേന്ദ്ര മൃഗസംരക്ഷണവകുപ്പ് മന്ത്രി ഗിരിരാജ് സിംഗ്. രോഗവ്യാപനം നിയന്ത്രണവിധേയമായ സാഹചര്യത്തില്‍ നിലവില്‍ രോഗം വ്യാപിക്കാത്ത സ്‌ഥലങ്ങളില്‍ ഇറച്ചി...

പക്ഷിപ്പനി ഉത്തരാഖണ്ഡിലും; ഇതുവരെ സ്‌ഥിരീകരിച്ചത് 10 സംസ്‌ഥാനങ്ങളില്‍

ഡെല്‍ഹി: ഉത്തരാഖണ്ഡിലും പക്ഷിപ്പനി സ്‌ഥിരീകരിച്ചതോടെ രാജ്യത്ത് വൈറസ് ബാധ സ്‌ഥിരീകരിച്ച സംസ്‌ഥാനങ്ങളുടെ എണ്ണം പത്തായി. പക്ഷിപ്പനി കൂടുതല്‍ സ്‌ഥലങ്ങളിലേക്ക് വ്യാപിക്കുന്ന സാഹചര്യത്തില്‍ സംസ്‌ഥാനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് കേന്ദ്രം നിര്‍ദേശം നല്‍കി. ഉത്തരാഖണ്ഡിനെ കൂടാതെ...

മഹാരാഷ്‌ട്രയിൽ പക്ഷിപ്പനി സ്‌ഥിരീകരിച്ചു; കോഴി വിൽപനക്ക് നിരോധനം

മുംബൈ: രാജ്യത്ത് പക്ഷിപ്പനി ആശങ്ക ഉയർത്തുന്നു. മഹാരാഷ്‌ട്രയിലും രോഗം സ്‌ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ സംസ്‌ഥാനത്ത്‌ ചത്ത കോഴികളുടെ സാമ്പിൾ പരിശോധിച്ചപ്പോഴാണ് വൈറസ് ബാധ കണ്ടെത്തിയത്. ഇതോടെ രാജ്യത്ത് പക്ഷിപ്പനി സ്‌ഥിരീകരിക്കുന്ന സംസ്‌ഥാനങ്ങളുടെ എണ്ണം...

17 താറാവുകൾ കൂടി ചത്ത നിലയിൽ; ഡെൽഹിയിലെ സഞ്‌ജയ്‌ തടാകം അലേർട്ട് സോൺ

ന്യൂഡെൽഹി: തലസ്‌ഥാന നഗരിയിലെ പ്രശസ്‌തമായ സഞ്‌ജയ്‌ തടാകത്തിൽ 17 താറാവുകളെ കൂടി ചത്ത നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് തടാകവും സമീപ പ്രദേശങ്ങളും അലേർട്ട് സോൺ ആയി പ്രഖ്യാപിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പക്ഷിപ്പനി...

പക്ഷിപ്പനി പ്രതിരോധം; കാണ്‍പൂര്‍ മൃഗശാലയില്‍ എല്ലാ പക്ഷികളെയും കൊല്ലാന്‍ തീരുമാനം

ലക്നൗ : കാണ്‍പൂര്‍ മൃഗശാലയിലെ പക്ഷികളില്‍ പക്ഷിപ്പനി സ്‌ഥിരീകരിച്ചതിനെ തുടര്‍ന്ന് മൃഗശാലയിലെ എല്ലാ പക്ഷികളെയും കൊന്നൊടുക്കാന്‍ തീരുമാനിച്ചു. കൂടാതെ ഇനിയൊരറിപ്പ് ഉണ്ടാകുന്നത് വരെ മൃഗശാല തുറക്കില്ലെന്നും ജില്ലാ ഭരണകൂടം വ്യക്‌തമാക്കി. കാണ്‍പൂര്‍ മൃഗശാലയിലെ...

രാജ്യത്തെ ഏഴ് സംസ്‌ഥാനങ്ങളില്‍ പക്ഷിപ്പനി സ്‌ഥിരീകരിച്ചു

ന്യൂഡെല്‍ഹി: രാജ്യത്തെ ഏഴ് സംസ്‌ഥാനങ്ങളില്‍ പക്ഷിപ്പനി സ്‌ഥിരീകരിച്ചു. കേരളം, രാജസ്‌ഥാന്‍, മധ്യപ്രദേശ്, ഹിമാചല്‍ പ്രദേശ്, ഹരിയാന, ഗുജറാത്ത്, ഉത്തര്‍ പ്രദേശ് എന്നീ സംസ്‌ഥാനങ്ങളില്‍ ആണ് പക്ഷിപ്പനി സ്‌ഥിരീകരിച്ചത്. ഛത്തീസ്ഗഢില്‍ കോഴികള്‍ അസാധാരണമായ നിലയില്‍ ചാവുന്നത്...
- Advertisement -