Sat, Apr 27, 2024
29.3 C
Dubai
Home Tags Campaign against dowry

Tag: Campaign against dowry

സ്‍ത്രീധന നിരോധന ചട്ടങ്ങളില്‍ ഭേദഗതി വരുത്തി സർക്കാർ

തിരുവനന്തപുരം: സംസ്‌ഥാനത്ത് സ്‍ത്രീധന നിരോധന ചട്ടങ്ങളില്‍ ഭേദഗതി വരുത്തി സർക്കാർ. എല്ലാ ജില്ലകളിലും ഡൗറി പ്രൊഹിബിഷന്‍ ഓഫിസര്‍മാരെ നിശ്‌ചയിച്ച് വനിത ശിശുവികസന വകുപ്പ് ഉത്തരവിറക്കി. ആരോഗ്യ-വനിത ശിശുവികസന മന്ത്രി വീണാ ജോര്‍ജാണ് ഇക്കാര്യം...

കോളേജ് വിദ്യാർഥികളും രക്ഷിതാക്കളും സ്‌ത്രീധന വിരുദ്ധ ബോണ്ടിൽ ഒപ്പുവെക്കണം; ഗവർണർ

തിരുവനന്തപുരം: നിരവധി പെൺകുട്ടികളുടെ ജീവിതം ഇല്ലാതാക്കുന്ന സ്‌ത്രീധന സമ്പ്രദായം തുടച്ചു നീക്കുന്നതിന് കേരളത്തിലെ സർവകലാശാലകൾ ശക്‌തമായ പ്രചാരണം തുടരുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കോളേജ് പ്രവേശന സമയത്ത് വിദ്യാർഥികളും രക്ഷിതാക്കളും സ്‌ത്രീധനത്തിന്...

‘സ്‌ത്രീധന നിരോധന നിയമം സർക്കാർ എന്തുകൊണ്ട് കർശനമാക്കുന്നില്ല’; ചോദ്യവുമായി ഹൈക്കോടതി

കൊച്ചി: സംസ്‌ഥാനത്ത് സ്‌ത്രീധന നിരോധന നിയമം കർശനമായി നടപ്പാക്കാത്ത സർക്കാർ നിലപാടിനെതിരെ കേരളാ ഹൈക്കോടതി. സ്‌ത്രീധന നിരോധന നിയമം സർക്കാർ എന്തുകൊണ്ടാണ് കര്‍ശനമായി നടപ്പാക്കാത്തതെന്നും, 'ഡൗറി പ്രൊഹിബിഷന്‍ ഓഫീസേഴ്‌സ്‌' നിയമനം നടപ്പിൽ വരുത്താത്തത്...

സ്‌ത്രീധന നിരോധന നിയമം ഭേദഗതി ചെയ്യണം; സംസ്‌ഥാന വനിതാ കമ്മീഷൻ

തിരുവനന്തപുരം : 1961ലെ സ്‌ത്രീധന നിരോധന നിയമം ഭേദഗതി ചെയ്യണമെന്ന ആവശ്യവുമായി സംസ്‌ഥാന വനിതാ കമ്മീഷൻ രംഗത്ത്. ഇക്കാര്യം ആവശ്യപ്പെട്ട് വനിതാ കമ്മീഷൻ സർക്കാരിന് നിർദേശം സമർപ്പിച്ചു. സംസ്‌ഥാനത്ത് നിലവിൽ സമ്മാനമെന്ന പേരിൽ വിവാഹത്തിന്...

ഗൗരവമേറിയ വിഷയം; സ്‌ത്രീധന സമ്പ്രദായത്തിന് എതിരെ പൊതുബോധം ശക്‌തമാകണമെന്ന് മന്ത്രി വീണ ജോർജ്

തിരുവനന്തപുരം: സ്‌ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളെ അതീവ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നതെന്ന് ആരോഗ്യ, വനിതാ-ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വളരെ വേദനാജനകമായ സംഭവമാണിത്. വളര്‍ത്തി വലുതാക്കിയവര്‍ ഒരുപാട് സ്വപ്‍നങ്ങള്‍ കണ്ടിരുന്നു. ജീവിതത്തില്‍ ഒരുപാട് സ്വപ്‍നങ്ങള്‍...

സ്‌ത്രീകൾക്ക് എതിരായ അതിക്രമങ്ങൾ; ഹെൽപ്‌ലൈൻ നമ്പറുകൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സ്‌ത്രീകൾക്ക് എതിരായ അതിക്രമങ്ങൾ റിപ്പോർട് ചെയ്യുന്നതിനായി പുതിയ ഹെൽപ്‌ലൈൻ നമ്പറുകൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി. നാളെ മുതലാകും നമ്പറുകൾ പ്രവർത്തനത്തിൽ വരിക. വനിതകൾക്ക് എതിരെയുള്ള അതിക്രമങ്ങൾ തടയാൻ 'ഡൊമസ്‌റ്റിക് കോൺഫ്ളിക്‌ട് റെസൊല്യൂഷൻ സെന്റർ' എല്ലാ...

‘പെൺകുട്ടികൾ വിവാഹകമ്പോളത്തിലെ ചരക്കല്ല’; ക്യാംപയിൻ ആരംഭിച്ച് ഡിവൈഎഫ്‌ഐ

തിരുവനന്തപുരം: സ്‌ത്രീധനത്തിനെതിരെ സംസ്‌ഥാന വ്യാപകമായി ക്യാംപയിൻ ആരംഭിച്ച് ഡിവൈഎഫ്‌ഐ. സ്‌ത്രീധനം വാങ്ങില്ല, കൊടുക്കില്ല എന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് ക്യാംപയിന് തുടക്കം കുറിച്ചിരിക്കുന്നത്. ഇനിയൊരു പെൺകുട്ടിയുടെ ജീവനും സ്‌ത്രീധനം എന്ന ദുരാചാരത്തിന്റെ പേരിൽ പൊലിഞ്ഞു പോകരുതെന്ന്...
- Advertisement -