Fri, Apr 26, 2024
33.8 C
Dubai
Home Tags Covid Season Education

Tag: Covid Season Education

‘ഗൗരിയമ്മയുടെ പേരിൽ പഠന സൗകര്യമില്ലാത്ത പെണ്‍കുട്ടികൾക്ക് ലാപ്‌ടോപ്പ് വിതരണം ചെയ്യണം’; പിസി വിഷ്‌ണുനാഥ്

തിരുവനന്തപുരം: അന്തരിച്ച മുതിർന്ന നേതാവ് കെആര്‍ ഗൗരിയമ്മയുടെ പേരില്‍ സ്‌മാരകമായി ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് ലാപ്‌ടോപ് വിതരണത്തിനുള്ള പദ്ധതി പ്രഖ്യാപിക്കണമെന്ന് പിസി വിഷ്‌ണുനാഥ് എംഎല്‍എ. ധനവിനിയോഗത്തെ സംബന്ധിച്ച് മുന്‍ഗണനകള്‍ ഉണ്ടാകേണ്ട കാലമാണിതെന്നും...

ബാലാവകാശ സംരക്ഷണ കമ്മീഷന്‍ വിദ്യാർഥികൾക്കൊപ്പം; മുൻപ് ഹൈകോടതിയും കുട്ടികൾക്കൊപ്പം നിന്നിരുന്നു

എറണാകുളം: കുട്ടികളെ പുറത്താക്കരുതെന്നും വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ 25 ശതമാനം ഫീസിളവ് നല്‍കണമെന്നും ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ഉത്തരവ്. ഫീസ് അടക്കാത്ത കൂട്ടികളെ ഓണ്‍ലൈന്‍ ക്ളാസുകളില്‍ നിന്നൊഴിവാക്കിയെന്ന രക്ഷിതാക്കളുടെ പരാതിയിലാണ് ഉത്തരവ്. മഞ്ചേരി എസിഇ പബ്ളിക്...

ഒരു കുട്ടിക്കും പഠനം മുടങ്ങില്ല; അവസാനത്തെ കുട്ടിക്കും പഠനം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി

ദേവികയുടെ മരണം ഏറെ ദുഖകരമാണെന്നും മരണം സംബന്ധിച്ച് വിദ്യഭ്യാസ വകുപ്പും പോലീസും അന്വേഷണവും നടത്തുന്നുണ്ട്. അതിനാൽ, മറ്റ് കാര്യങ്ങളിലേക്ക് ഇപ്പോള്‍ കടക്കുന്നില്ല. സംസ്ഥാനത്ത് 2, 61, 784 കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠന സൗകര്യക്കുറവ്...

അധ്യാപക സമൂഹത്തിനെ അവഹേളിക്കുന്നവർ കർശന നടപടി നേരിടേണ്ടിവരും; മന്ത്രി കെകെ ശൈലജ

അധ്യാപക സമൂഹത്തിനെ അവഹേളിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവർക്കെതിരെ കേസെടുത്ത് ശിക്ഷ ഉറപ്പ് വരുത്തണമെന്ന് ആഭ്യന്തര വകുപ്പിനോട് അഭ്യർത്ഥിച്ചതായും ഓൺലൈൻ ക്ളാസുകളെടുക്കുന്ന എല്ലാ അധ്യാപകർക്കും പിന്തുണ അറിയിക്കുന്നതായും മന്ത്രി വ്യക്‌തമാക്കി. തിരുവനന്തപുരം: ഓൺലൈൻ വഴി ക്ളാസുകളെടുക്കുന്ന...
- Advertisement -