Mon, Apr 29, 2024
37.5 C
Dubai
Home Tags Covid Spread In Maharashtra

Tag: Covid Spread In Maharashtra

കോവിഡ് കുറഞ്ഞു; മഹാരാഷ്‌ട്രയിലും ഘട്ടം ഘട്ടമായുള്ള അണ്‍ലോക്കിങ് ആരംഭിക്കുന്നു

മഹാരാഷ്‌ട്ര: കോവിഡ് കേസുകള്‍ കുറയുന്ന പശ്‌ചാത്തലത്തില്‍ മഹാരാഷ്‌ട്രയിലും അണ്‍ലോക്കിങ് നടപടികൾ തുടങ്ങാൻ തീരുമാനം. സംസ്‌ഥാനത്തെ അഞ്ചായി തിരിച്ച് ഘട്ടം ഘട്ടമായി അണ്‍ലോക്കിങ് പദ്ധതി നടപ്പാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഡെൽഹിക്കും ഉത്തർ പ്രദേശിനും പിന്നാലെയാണ്...

മഹാരാഷ്‌ട്രയിൽ ലോക്ക്ഡൗൺ മെയ് 31 വരെ നീട്ടി

മുംബൈ: മഹാരാഷ്‌ട്രയിൽ കോവിഡ് കേസുകള്‍ അതിവേഗം വര്‍ധിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങള്‍ 15 ദിവസത്തേക്ക് കൂടി നീട്ടാന്‍ സംസ്‌ഥാന സര്‍ക്കാര്‍ ഉത്തരവിട്ടു. വിവിധ കോണുകളിൽ നിന്ന് ആവശ്യം ഉയർന്നതോടെയാണ് നടപടി. ഇന്നലെ ചേർന്ന മന്ത്രിസഭാ...

വാക്‌സിൻ ക്ഷാമം; മഹാരാഷ്‌ട്രയിൽ 18 വയസിന് മുകളിൽ പ്രായമുള്ളവരുടെ കുത്തിവെപ്പ് നിർത്തിവെച്ചു

മുംബൈ: വാക്‌സിൻ ക്ഷാമം മൂലം 18 മുതൽ 44 വയസുവരെ പ്രായമുള്ളവർക്കുള്ള വാക്‌സിൻ കുത്തിവെപ്പ് മഹാരാഷ്‌ട്ര സർക്കാർ താൽകാലികമായി നിർത്തിവെച്ചു. ഈ പ്രായക്കാരുടെ ഉപയോഗത്തിനായി മാറ്റിവെച്ചിരുന്ന 3 ലക്ഷം കൊവാക്‌സിൻ ഡോസുകൾ 45...

കുട്ടികൾക്ക് പ്രത്യേക കോവിഡ് കെയർ സെന്റർ; മൂന്നാംതരംഗം നേരിടാൻ മഹാരാഷ്‌ട്ര

മുംബൈ: കൊറോണ വൈറസിന്റെ മൂന്നാംതരംഗം നേരിടാനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി മഹാരാഷ്‌ട്രയിൽ ചൈൽഡ് കോവിഡ് കെയർ സെന്റർ, പീഡിയാട്രിക് ടാസ്‌ക് ഫോഴ്‌സ് എന്നിവ സജ്‌ജമാക്കുമെന്ന് ആരോഗ്യമന്ത്രി രാജേഷ് തോപേ പറഞ്ഞു. കോവിഡ് മൂന്നാംതരംഗം 18 വയസിന്...

മഹാരാഷ്‌ട്രയില്‍ ഇന്ന് ആയിരത്തിനടുത്ത് കോവിഡ് മരണം; 24 മണിക്കൂറിനിടെ 57,640 രോഗികള്‍

മുംബൈ: രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട് ചെയ്യുന്ന മഹാരാഷ്‌ട്രയില്‍ ഇന്നും കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർധന. കോവിഡ് രോഗികളുടെ എണ്ണത്തിനൊപ്പം കോവിഡ് മരണങ്ങളും സംസ്‌ഥാനത്ത്‌ ഉയരുന്നുണ്ട്. ഇന്ന് മാത്രം മഹാരാഷ്‌ട്രയില്‍...

കോവിഡ് രൂക്ഷമായി മഹാരാഷ്‌ട്ര; ഇന്ന് മാത്രം 63,729 കോവിഡ് കേസുകൾ

മുംബൈ : രാജ്യത്ത് കോവിഡിന്റെ രണ്ടാം ഘട്ടം ഭീതിപ്പെടുത്തുന്ന വിധം വ്യാപിക്കുകയാണ്. പ്രതിദിന കണക്കുകൾ ഓരോ ദിവസവും വർധിക്കുന്നത് വലിയ രീതിയിലാണ്. നിലവിൽ രാജ്യത്ത് പ്രതിദിനം ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട് ചെയ്യുന്നത്...

കോവിഡ് പ്രകൃതി ദുരന്തമായി പ്രഖ്യാപിച്ച് ധനസഹായം അനുവദിക്കണം; മോദിക്ക് കത്ത്

മുംബൈ: രോഗബാധിതരുടെ എണ്ണം കുത്തനെ ഉയരുന്ന സാഹചര്യത്തിൽ കോവിഡ് മഹാമാരിയെ പ്രകൃതി ദുരന്തമായി പ്രഖ്യാപിച്ച് സാമ്പത്തിക സഹായം അനുവദിക്കണമെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. ഇതുസംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അദ്ദേഹം കത്തയച്ചു. കോവിഡ്...

കോവിഡ് രൂക്ഷം; മഹാരാഷ്‌ട്രയിൽ ബുധനാഴ്‌ച രാത്രി മുതൽ നിരോധനാജ്‌ഞ

മുംബൈ: കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കാൻ ഒരുങ്ങി മഹാരാഷ്‌ട്ര. ബുധനാഴ്‌ച മുതൽ സംസ്‌ഥാനത്ത് നിയന്ത്രണങ്ങൾ കടുപ്പിക്കും. ബുധനാഴ്‌ച രാത്രി 8 മുതൽ നിയന്ത്രണങ്ങൾ നിലവിൽ വരുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ...
- Advertisement -