Sun, Apr 28, 2024
28.1 C
Dubai
Home Tags Customs

Tag: customs

കസ്‌റ്റംസ്‌ കമ്മീഷണർക്ക് എതിരെ സർക്കാർ കോടതിയിലേക്ക്

തിരുവനന്തപുരം: ഡോളർ കടത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും, സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണനും മന്ത്രിമാർക്കും ബന്ധമുണ്ടെന്ന കസ്‌റ്റംസ്‌ പ്രിവന്റീവ് കമ്മീഷണറുടെ സത്യവാങ്മൂലത്തിന് എതിരെ സർക്കാർ. കമ്മീഷണറുടെ നടപടിക്കെതിരെ കോടതിയെ സമീപിക്കാനുള്ള നിയമ വശങ്ങൾ സർക്കാർ...

യുഎഇ കോൺസൽ ജനറലിന് എക്‌സ് കാറ്റഗറി സുരക്ഷ ഒരുക്കിയത് ദുരൂഹം; വി മുരളീധരൻ

തിരുവനന്തപുരം: യുഎഇ കോൺസൽ ജനറലിന് സംസ്‌ഥാന സർക്കാർ എക്‌സ് കാറ്റഗറി സുരക്ഷ നൽകിയത് ആരുടെ ആവശ്യ പ്രകാരമാണെന്ന ചോദ്യവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ. കേന്ദ്രസർക്കാരിൽ നിന്ന് അങ്ങനെ ഒരു നിർദേശം ഉണ്ടായിരുന്നില്ല. ഈ സുരക്ഷ...

ഐഫോൺ വിനയായി; കോടിയേരിയുടെ ഭാര്യ വിനോദിനിയെ കസ്‌റ്റംസ്‌ ചോദ്യം ചെയ്യും

കൊച്ചി: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്‌ണന്റെ ഭാര്യ വിനോദിനിയെ കസ്‌റ്റംസ്‌ ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനായി അടുത്ത ആഴ്‌ച കൊച്ചിയിലെ കസ്‌റ്റംസ്‌ ഓഫീസിൽ ഹാജരാകണമെന്ന് കാണിച്ച്...

മുഖ്യമന്ത്രിക്കായി പ്രതിരോധം തീർത്ത് എൽഡിഎഫ്; കസ്‌റ്റംസ്‌ ഓഫീസ് മാർച്ച് ഇന്ന്

തിരുവനന്തപുരം: സ്വപ്‌ന സുരേഷിന്റെ രഹസ്യമൊഴി മുൻനിര്‍ത്തി കേന്ദ്ര ഏജൻസികൾ മുഖ്യമന്ത്രി പിണറായി വിജയനും സ്‌പീക്കര്‍ പി ശ്രീരാമകൃഷ്‌ണനും എതിരായ സാഹചര്യത്തിൽ പ്രതിരോധം തീർക്കാൻ ഒരുങ്ങി എൽഡിഎഫ്. കസ്‌റ്റംസിന്റെ മേഖല ഓഫീസുകളിലേക്ക് ഇന്ന് എൽഡിഎഫിന്റെ...

കസ്‌റ്റംസ്‌ ഓഫീസുകളിലേക്ക് ശനിയാഴ്‌ച എൽഡിഎഫ് മാർച്ച്

തിരുവനന്തപുരം: ഡോളർ കടത്ത് കേസുമായി ബന്ധപ്പെട്ട് ‌കോടതിയിൽ കസ്‌റ്റംസ് കൊടുത്ത സത്യവാങ്മൂലത്തിന് എതിരെ പ്രതിരോധവുമായി എൽഡിഎഫ്. കസ്‌റ്റംസ്‌ നീക്കത്തിന് എതിരെ ശനിയാഴ്‌ച തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലെ കസ്‌റ്റംസ്‌ മേഖലാ ഓഫീസുകളിലേക്ക് എൽഡിഎഫ്...

കസ്‌റ്റംസിന് എതിരായ പരാതി എത്തിക്‌സ് കമ്മിറ്റിക്ക് കൈമാറി

തിരുവനന്തപുരം: റാന്നി എംഎല്‍എ രാജു എബ്രഹാം കസ്‌റ്റംസിനെതിരെ നല്‍കിയ അവകാശ ലംഘന പരാതി സ്‌പീക്കര്‍ പി ശ്രീരാമകൃഷ്‌ണന്‍ നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റിക്ക് വിട്ടു. സ്‌പീക്കറുടെ അസിസ്‌റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പന്റെ ചോദ്യം...

മനസാക്ഷിയെ കോടതിയാക്കി മാറിനില്‍ക്കാന്‍ തയ്യാറല്ല; മുഖ്യമന്ത്രി

തിരുവനന്തപുരം: മുന്‍കാലങ്ങളിലെ പോലെ നിയമത്തിന് അതീതമായി മനസാക്ഷിയെ കോടതിയുടെ സ്‌ഥാനത്ത് കാണാൻ ഈ സര്‍ക്കാര്‍ തയാറല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വര്‍ണക്കടത്ത് കേസില്‍ സമഗ്ര അന്വേഷണം ആദ്യം ആവശ്യപ്പെട്ടതും രാജ്യാന്തര കള്ളക്കടത്ത് കേവലം...

‘ആയിരം കൊല്ലം തപസ്സിരുന്നാലും ഇല്ലാത്തത് ഉണ്ടാക്കി എടുക്കാന്‍ കഴിയില്ല’; കെടി ജലീല്‍

കോഴിക്കോട്: കസ്‌റ്റംസ്‌ അന്വേഷണ സംഘം ഗണ്‍മാന്റെ ഫോണ്‍ പിടിച്ചെടുത്തുവെന്ന വാര്‍ത്തകള്‍ വന്നതിന് പിന്നാലെ മറുപടിയുമായി കെടി ജലീല്‍. ഫേസ്ബുക് പോസ്‌റ്റിലൂടെയാണ് മന്ത്രിയുടെ മറുപടി. രണ്ട് പ്രമുഖ പത്രങ്ങളില്‍ രണ്ട് ദിവസങ്ങള്‍ക്ക് ഇടയില്‍ വന്ന വാര്‍ത്തകളുടെ...
- Advertisement -