Tag: Cyclone Asani
അസാനി; കേരളത്തിലും മഴ, നാല് ജില്ലകളിൽ യെല്ലോ അലർട്
കൊച്ചി: അസാനി ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി സംസ്‌ഥാനത്ത് ഇന്നും മഴയ്‌ക്ക് സാധ്യത. നാല് ജില്ലകളിൽ യെല്ലോ അലർട്ടാണ്. കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്‌തമായ മഴയ്‌ക്ക്...
അസാനി പ്രഭാവം; കേരളത്തിൽ മഴ ശക്‌തം- ആറ് ജില്ലകളിൽ യെല്ലോ അലർട്
തിരുവനന്തപുരം: അസാനി തീവ്ര ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ സംസ്‌ഥാനത്ത് മഴ മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. സംസ്‌ഥാനത്ത് ഇന്ന് മഴ ശക്‌തമാണ്. ആറ് ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, എറണാകുളം,...
‘അസാനി’ ആന്ധ്രാതീരത്തേക്ക്; വിമാനങ്ങൾ റദ്ദാക്കി- കേരളത്തിൽ അടക്കം മഴ കനക്കും
ന്യൂഡെൽഹി: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട 'അസാനി അതിതീവ്ര ചുഴലിക്കാറ്റ് ആന്ധ്രാതീരത്തേക്ക് അടുക്കുന്നു. ഇതുമൂലം ആന്ധ്രാപ്രദേശിലെ കാക്കിനഡ ജില്ലയിൽ കനത്ത മഴ തുടരുകയാണ്. പടിഞ്ഞാറൻ, മധ്യ ബംഗാൾ ഉൾക്കടലിൽ നിന്ന് വടക്കൻ ആന്ധ്രാ തീരത്തേക്കാണ്...
സംസ്‌ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളില്‍ കനത്ത മഴയ്‌ക്ക് സാധ്യത
തിരുവനന്തപുരം: അസാനി ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ സംസ്‌ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളില്‍ കനത്ത മഴയ്‌ക്ക് സാധ്യതയെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 30 മുതല്‍ 40 കിലോ മീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്....
‘അസാനി’ ആന്ധ്രാ തീരത്തേക്ക്; കേരളത്തിൽ നാളെ കൂടുതൽ മഴക്ക് സാധ്യത
തിരുവനന്തപുരം: അസാനി ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ കേരളത്തിൽ നാളെ കൂടുതൽ മഴ ലഭിക്കുമെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. തെക്കൻ-മധ്യ കേരളത്തിലായിരിക്കും കൂടുതൽ മഴ ലഭിക്കുക. അന്തരീക്ഷം മേഘാവൃതമായി തുടരും. കേരളാ തീരത്ത് മൽസ്യബന്ധനത്തിന് തടസമില്ല....
‘അസാനി’ ഇന്ന് വൈകിട്ടോടെ ആന്ധ്രാ തീരത്ത്
വിശാഖപട്ടണം: അസാനി ചുഴലിക്കാറ്റ് ഇന്ന് വൈകിട്ടോടെ ആന്ധ്രാപ്രദേശ് തീരത്ത് എത്തും. നിലവിലെ സാഹചര്യത്തിൽ കാറ്റിന്റെ തീവ്രത കുറയുമെന്നാണ് റിപ്പോർട്ടുകൾ വ്യക്‌തമാക്കുന്നത്.
വിശാഖപട്ടണം തീരത്തിന് സമീപത്ത് നിന്നും ദിശ മാറി, ബംഗ്‌ളാദേശ് ലക്ഷ്യമാക്കി നീങ്ങുന്ന കാറ്റ്...
അസാനി നാളെ ആന്ധ്രാ തീരത്തേക്ക്; കേരളത്തിലെ നാല് ജില്ലകളിൽ യെല്ലോ അലർട്
തിരുവനന്തപുരം: അസാനി ചുഴലിക്കാറ്റ് നാളെ ആന്ധ്രാ തീരത്തേക്ക് എത്തും. അടുത്ത 24 മണിക്കൂറിനുള്ളില്‍ കാറ്റിന്റെ തീവ്രത കുറയുമെന്നാണ് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നത്. കേരളം ഉള്‍പ്പടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്‌ഥാനങ്ങളിലും ഒഡീഷയിലും ഇടിമിന്നലോട്...
‘അസാനി’ ചുഴലിക്കാറ്റ്; ബംഗാൾ ഉൾക്കടലിൽ മൽസ്യ ബന്ധനത്തിന് നിരോധനം
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട 'അസാനി' ചുഴലിക്കാറ്റിന്റെ സ്വാധീന മേഖലകളിൽ മൽസ്യ ബന്ധനം നിരോധിച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ യാതൊരു കാരണവശാലും ബംഗാൾ ഉൾക്കടലിലേക്ക് മൽസ്യബന്ധനത്തിനായി പോകരുതെന്ന് തിരുവനന്തപുരം ജില്ലാ കളക്‌ടർ...