Mon, Apr 29, 2024
28.5 C
Dubai
Home Tags Electricity bill

Tag: Electricity bill

സംസ്‌ഥാനത്ത് വൈദ്യുതി നിരക്ക് കൂടും; മറ്റ് വഴികളില്ലെന്ന് മന്ത്രി കെ കൃഷ്‌ണൻകുട്ടി

തിരുവനന്തപുരം: സംസ്‌ഥാനത്ത് വൈദ്യൂതി നിരക്ക് കൂടും. നിരക്ക് വര്‍ധന ഇല്ലാതെ വൈദ്യുതി ബോര്‍ഡിന് പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്ന് മന്ത്രി കെ കെ കൃഷ്‌ണൻകുട്ടി പറഞ്ഞു. ചെറുതായെങ്കിലും നിരക്ക് വര്‍ധിപ്പിച്ചില്ലെങ്കില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയില്ല. അത്തരമൊരു...

‘കുടിശിക അടച്ചില്ലെങ്കില്‍ വൈദ്യുതി വിഛേദിക്കും’; തെറ്റായ പ്രചരണമെന്ന് വകുപ്പ്

തിരുവനന്തപുരം: വൈദ്യുതി ബില്‍ കുടിശിക അടച്ചില്ലെങ്കില്‍ കെഎസ്‌ഇബി കണക്ഷന്‍ വിഛേദിക്കും എന്ന പ്രചരണം വസ്‌തുതാ വിരുദ്ധമാണെന്ന് വൈദ്യുതി വകുപ്പ്. ഇത്തരത്തില്‍ കണക്ഷന്‍ വിഛേദിക്കാനുള്ള ഒരു തീരുമാനവും സര്‍ക്കാര്‍ തലത്തില്‍ എടുത്തിട്ടില്ലെന്ന് വൈദ്യുതി വകുപ്പ്...

വൈദ്യുതി ബില്ല് കുടിശിക; അടച്ചില്ലെങ്കിൽ കണക്ഷൻ വിഛേദിക്കാൻ തീരുമാനം

തിരുവനന്തപുരം : സംസ്‌ഥാനത്ത് വൈദ്യുതി ബില്ലിൽ കുടിശിക വരുത്തിയ ഉപഭോക്‌താക്കളുടെ കണക്‌ഷൻ വിഛേദിക്കുന്നത് സംബന്ധിച്ച് ഉടൻ തന്നെ നോട്ടീസ് നൽകാൻ തീരുമാനം. നിലവിൽ സംസ്‌ഥാനത്ത് മിക്ക ഇടങ്ങളിലും ലോക്ക്ഡൗൺ തുടരുന്നതിനിടയിലാണ് പുതിയ തീരുമാനം....

വൈദ്യുതി ബില്ലടക്കാൻ സാവകാശം; ലോക്ക്ഡൗൺ കാലത്ത് ഫ്യൂസ് ഊരില്ലെന്ന് അധികൃതർ

തിരുവനന്തപുരം : സംസ്‌ഥാനത്ത് ലോക്ക്ഡൗൺ നിലനിൽക്കുന്ന സാഹചര്യത്തിൽ വൈദ്യുതി ബില്ല് അടച്ചില്ലെങ്കിലും ഫ്യൂസ് ഊരില്ലെന്ന് വ്യക്‌തമാക്കി അധികൃതർ. ഉപഭോക്‌താക്കൾക്ക്‌ കൃത്യമായി ബില്ലടക്കാൻ കഴിയാത്ത സാഹചര്യമായതിനാൽ മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരമാണ് ഇപ്പോൾ വൈദ്യുതി ബോർഡ്...

ഇനി കണക്ഷന്‍ വിച്ഛേദിക്കില്ല; പകരം വന്‍ പിഴ

സംസ്ഥാനത്ത് ഇനി വൈദ്യുതി ബില്‍ അടക്കാതെ ഇരുന്നാല്‍ കണക്ഷന്‍ വിച്ഛേദിക്കില്ല. പകരം ബില്‍ കുടിശ്ശിക വരുത്തിയാല്‍ ബോര്‍ഡ് ഉപഭോക്താക്കളില്‍നിന്ന് ഈടാക്കുന്നത് 18 ശതമാനം വരെ പിഴ. എന്നാല്‍ കണക്ഷന്‍ തത്കാലം വിച്ഛേദിക്കില്ല. ജൂണ്‍...
- Advertisement -