Sat, Apr 27, 2024
34 C
Dubai
Home Tags Emcc controversy

Tag: emcc controversy

തീരദേശ ഹർത്താൽ ആരംഭിച്ചു; ഹാർബറുകൾ അടച്ചിടും; ബോട്ടുകൾ ഇറങ്ങില്ല

കൊല്ലം: ആഴക്കടൽ മൽസ്യബന്ധനവുമായി ബന്ധപ്പെട്ട സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ച് മൽസ്യമേഖല സംരക്ഷണ സമിതി ആഹ്വാനം ചെയ്‌ത തീരദേശ ഹർത്താൽ തുടങ്ങി. നീലേശ്വരം മുതൽ കൊല്ലം വരെയുള്ള തീരമേഖലകളിലാണ് ഹർത്താൽ. ഫിഷ്‌ലാൻഡിങ് സെന്ററുകളും ഹാർബറുകളും...

കൊള്ള നടക്കാത്തതിൽ മുഖ്യമന്ത്രിക്ക് ഇച്ഛാഭംഗം; ചെന്നിത്തല

തിരുവനന്തപുരം: കേരളത്തിന്റെ മൽസ്യസമ്പത്ത് കൊള്ളയടിച്ച് പണം തട്ടാനുള്ള പദ്ധതി പൊളിഞ്ഞു പോയതിന്റെ ഇച്ഛാഭംഗമാണ് മുഖ്യമന്ത്രിക്കെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നടപടികളിൽ തെറ്റില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാദം ജനം തിരിച്ചറിയുമെന്നും രമേശ്...

തീരദേശ ഹർത്താൽ; മൽസ്യമേഖല സംരക്ഷണ സമിതിയിൽ ഭിന്നത; 3 സംഘടനകൾ പിൻമാറി

തിരുവനന്തപുരം: ആഴക്കടൽ മൽസ്യബന്ധന കരാറിനെതിരെ നാളെ നടത്തുന്ന തീരദേശ ഹർത്താലിനെ ചൊല്ലി മൽസ്യമേഖല സംരക്ഷണ സമിതിയിൽ ഭിന്നത. സർക്കാർ കരാർ റദ്ദാക്കിയ സാഹചര്യത്തിൽ മൂന്ന് സംഘടനകൾ ഹർത്താലിൽ നിന്ന് പിൻമാറി. അതേസമയം, കരാറിൽ...

ഇഎംസിസിയുമായി ധാരണപത്രം; പ്രശാന്തിനെ തള്ളി മുഖ്യമന്ത്രി

തിരുവനന്തപുരം: ആഴക്കടൽ മൽസ്യബന്ധന വിവാദത്തിൽ എൻ പ്രശാന്ത് ഐഎഎസിനെ തള്ളിപ്പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. എൻ പ്രശാന്ത് എംഡിയായ കേരള ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോര്‍പ്പറേഷൻ ഇഎംസിസിയുമായി കരാര്‍ ഒപ്പിട്ടത് സംസ്‌ഥാന...

പ്രശാന്തിന്റെ സംസ്‌കാരത്തിന്റെ പ്രത്യേകതയാണ് അത്തരം സമീപനം; മേഴ്‌സിക്കുട്ടിയമ്മ

തിരുവനന്തപുരം: മാദ്ധ്യമ പ്രവര്‍ത്തകയോട് അശ്‌ളീലച്ചുവയോടെ പ്രതികരിച്ച കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍ എംഡി എന്‍ പ്രശാന്തിനെതിരെ പ്രതികരണവുമായി മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. പ്രശാന്തിന്റെ സംസ്‌കാരമാണ് മാദ്ധ്യമ പ്രവര്‍ത്തകയോടുള്ള പെരുമാറ്റത്തില്‍ കണ്ടതെന്നു...

ആഴക്കടല്‍ വിവാദം; 5000 കോടിയുടെ ഇഎംസിസി- കെഎസ്ഐഡിസി ധാരണാപത്രം സര്‍ക്കാര്‍ റദ്ദാക്കി

തിരുവനന്തപുരം: ആഴക്കടല്‍ മൽസ്യ ബന്ധന കരാർ വിവാദം ശക്‌തമാകവേ ഇഎംസിസി- കെഎസ്ഐഡിസി ധാരണാപത്രം റദ്ദാക്കി സംസ്‌ഥാന സര്‍ക്കാര്‍. അയ്യായിരം കോടിയുടെ ധാരണാപത്രമാണ് റദ്ദാക്കിയത്. ഇഎംസിസിയും- കെഎസ്ഐഎന്‍സിയും ചേര്‍ന്ന് ഒപ്പിട്ട ധാരണാപത്രം കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു....

കേരളത്തിന്റെ മൽസ്യസമ്പത്ത് കൊള്ളയടിക്കാനുള്ള ഗൂഢാലോചന; മന്ത്രി രാജിവെക്കണമെന്ന് രമേശ് ചെന്നിത്തല

കൊല്ലം: മൽസ്യത്തൊഴിലാളികളെ വഞ്ചിച്ച മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിന്റെ മൽസ്യസമ്പത്ത് കൊള്ളയടിക്കാനുള്ള ഗൂഢാലോചനയാണ് നടന്നത്. മൽസ്യനയത്തിന് എതിരാണ് ഈ പദ്ധതിയെന്ന് മന്ത്രിമാർ ഇപ്പോൾ പറയുന്നു. എന്തുകൊണ്ട്...

ആഴക്കടൽ മൽസ്യബന്ധന കരാർ; ചട്ടലംഘനങ്ങൾ കേന്ദ്ര സർക്കാർ പരിശോധിക്കും

ന്യൂഡെൽഹി: ആഴക്കടല്‍ മൽസ്യബന്ധനവുമായി ബന്ധപ്പെട്ട് ഇഎംസിസിയുമായ് സംസ്‌ഥാന സര്‍ക്കാര്‍ ഒപ്പിട്ട കരാറിൽ ചട്ടലംഘനം നടന്നിട്ടുണ്ടോയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പരിശോധിക്കും. സംസ്‌ഥാന സര്‍ക്കാര്‍ ഉണ്ടാക്കിയ കരാറില്‍ കേന്ദ്ര നിയമങ്ങളുടെയും ചട്ടങ്ങളുടെയും ലംഘനം ഉണ്ടായോ...
- Advertisement -