Mon, Apr 29, 2024
37.5 C
Dubai
Home Tags Farmers bill

Tag: farmers bill

കർഷക സമരം തുടരും; റാലികൾ മുൻ നിശ്‌ചയിച്ച പ്രകാരം തന്നെ നടക്കും

ന്യൂഡെൽഹി: പാര്‍ലമെന്റില്‍ കാര്‍ഷിക നിയമം പിന്‍വലിക്കുന്നത് വരെ കര്‍ഷക സമരം തുടരാന്‍ തീരുമാനം. സംയുക്‌ത കിസാന്‍ മോര്‍ച്ച യോ​ഗത്തിലാണ് തീരുമാനം. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് സമരത്തിന്റെ ഭാവി തീരുമാനിക്കാന്‍...

കത്തുന്ന കർഷക പ്രക്ഷോപം; സോഷ്യൽമീഡിയ ചോദിക്കുന്നു ‘ശ്രദ്ധതിരിക്കാനുള്ള ഭരണകൂട തന്ത്രം’ ഉടനുണ്ടാകുമോ?

ഒവി വിജയൻ ധർമ്മപുരാണത്തിൽ കുറിച്ച “രാജാവിനെതിരെ ജനവികാരം ഉയരുമ്പോൾ അതിർത്തിയിൽ യുദ്ധം ഉണ്ടാവുക രാജതന്ത്രമാണ്” എന്ന പ്രശസ്‌തമായ വരികൾ മലയാള സാമൂഹിക മാദ്ധ്യമങ്ങളിൽ നിറയുകയാണ്. ഉയർന്ന രാഷ്‌ട്രീയ-സാമൂഹിക-സാംസ്‌കാരിക ബോധമുള്ള കേരളജനതയുടെ ഭൂരിഭാഗവും എൻഡിഎ...

കർഷകർ പ്രകോപിതരാണ്, കേന്ദ്ര സർക്കാർ പുനർവിചിന്തനം നടത്തണം; മായാവതി

ന്യൂഡെൽഹി: രൂക്ഷ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയ പുതിയ കാർഷിക നിയമങ്ങൾ സംബന്ധിച്ച് കേന്ദ്ര സർക്കാർ പുനർവിചിന്തനം നടത്തണമെന്ന് ബിഎസ്‌പി നേതാവ് മായാവതി. കാർഷിക നിയമങ്ങൾക്കെതിരെ ഡെൽഹിയിൽ കർഷക പ്രതിഷേധങ്ങൾ ശക്‌തി ആർജ്‌ജിക്കുന്നതിനിടെ പ്രതികരിക്കുകയായിരുന്നു അവർ. കേന്ദ്ര...

ഡെൽഹി ചലോ മാർച്ച്; കർഷകർക്ക് നേരെ പോലീസിന്റെ ജലപീരങ്കി പ്രയോഗം; സംഘർഷം

ചണ്ഡീഗഢ്: നാളത്തെ ഡെൽഹി ചലോ മാർച്ചിൽ പങ്കെടുക്കാൻ ഹരിയാനയിൽ നിന്ന് പുറപ്പെട്ട കർഷകർക്ക് നേരെ പോലീസിന്റെ ജലപീരങ്കി പ്രയോഗം. കേന്ദ്ര സർക്കാർ കൊണ്ടുവന്ന കാർഷിക ബില്ലുകൾക്കെതിരെ പ്രതിഷേധിക്കാൻ നാളെയും മറ്റന്നാളുമായി നിശ്‌ചയിച്ചിരുന്ന കർഷക...

കാര്‍ഷിക ബില്ല്; പഞ്ചാബിന്റെ വഴിയില്‍ ഛത്തീസ്‌ഗഢും

റായ്‌പൂര്‍: കേന്ദ്രത്തിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പഞ്ചാബ് സര്‍ക്കാര്‍ പ്രമേയം പാസാക്കിയതിന് പിന്നാലെ സമാന രീതിയില്‍ പ്രതിരോധവുമായി ഛത്തീസ്‌ഗഢും. പഞ്ചാബ് കൊണ്ട് വന്നതിന് സമാനമായ ഭേദഗതി കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ നടപ്പാക്കുമെന്ന് ഛത്തീസ്‌ഗഢ് മുഖ്യമന്ത്രി ഭൂപേഷ്...

കാർഷിക ബില്ല്; പഞ്ചാബ് സര്‍ക്കാരിന്റെ നടപടിയെ പരിഹസിച്ച് അരവിന്ദ് കെജ്‌രിവാള്‍

ന്യൂ ഡെല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക ബില്ലിനെതിരെ നിയമസഭയില്‍ പുതിയ ബില്ലവതരിപ്പിച്ച പഞ്ചാബ് സര്‍ക്കാരിനെ പരിഹസിച്ച് ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ നിയമങ്ങള്‍ സംസ്‌ഥാനത്തിന് മാറ്റാന്‍ സാധിക്കില്ലെന്നും, നിങ്ങള്‍...

പഞ്ചാബ് ബിജെപി ജനറല്‍ സെക്രട്ടറി മല്‍വിന്ദര്‍ സിംഗ് രാജിവെച്ചു

ന്യൂഡെല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക ബില്ലില്‍ പ്രതിഷേധിച്ച് നടത്തുന്ന കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് ബിജെപി പഞ്ചാബ് സംസ്‌ഥാന ജനറല്‍ സെക്രട്ടറി മല്‍വിന്ദര്‍ സിംഗ് സംസ്‌ഥാന പ്രസിഡണ്ട് അശ്വനി ശര്‍മക്ക് രാജിക്കത്ത് നല്‍കി....

കേന്ദ്ര കാര്‍ഷിക മന്ത്രി പങ്കെടുത്തില്ല; ചര്‍ച്ച ബഹിഷ്‌കരിച്ച് കര്‍ഷകര്‍

ന്യൂഡെൽഹി: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക ബില്ലുകള്‍ സംബന്ധിച്ച ചര്‍ച്ചയില്‍ നിന്നും കര്‍ഷകര്‍ ഇറങ്ങിപ്പോയി. കേന്ദ്ര കാര്‍ഷിക മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ ചര്‍ച്ചയില്‍ പങ്കെടുക്കാത്തതിനെ തുടര്‍ന്നാണ് കര്‍ഷകര്‍ യോഗം ബഹിഷ്‌കരിച്ചത്. കേന്ദ്ര യോഗത്തില്‍...
- Advertisement -