Fri, May 3, 2024
26.8 C
Dubai
Home Tags Fraud in Karuvannor Service Bank

Tag: Fraud in Karuvannor Service Bank

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; ഇഡി അന്വേഷണം ആരംഭിച്ചു

തൃശൂർ: കരുവന്നൂർ ബാങ്ക് വായ്‌പാ തട്ടിപ്പിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് അന്വേഷണം ആരംഭിച്ചു. പിഎംഎൽഎ ആക്‌ട് പ്രകാരമാണ് കേസ് രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്. പ്രതികളുടെ ഫണ്ട് വിനിയോഗമടക്കമുള്ള കാര്യങ്ങൾ എൻഫോഴ്‌സ്‌മെന്റ് പരിശോധിക്കും. അതിനായി പോലീസിൽ നിന്ന്...

കരുവന്നൂർ ബാങ്ക് തട്ടിപ്പ് പ്രതികൾക്കായി നാട്ടുകാരുടെ ‘ലുക്ക് ഔട്ട് നോട്ടീസ്’

തൃശൂർ: കരുവന്നൂര്‍ ബാങ്ക് വായ്‌പാ തട്ടിപ്പ് കേസിലെ പ്രതികള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി നാട്ടുകാര്‍. ഇവര്‍ കേസിലെ പ്രധാന പ്രതികളെന്നും കണ്ടെത്തേണ്ടത് ഓരോരുത്തരുടെയും ചുമതലയാണെന്നും വ്യക്‌തമാക്കിയാണ് നാട്ടുകാരുടെ ലുക്ക് ഔട്ട് നോട്ടീസ്....

കരുവന്നൂർ വായ്‌പ തട്ടിപ്പ്; പ്രതികൾക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു

തിരുവനന്തപുരം: കരുവന്നൂർ വായ്‌പ തട്ടിപ്പ് കേസിൽ ആറ് പ്രതികൾക്കായി ക്രൈം ബ്രാഞ്ച് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. പ്രതികൾ നാടു വിട്ടു പോയിട്ടില്ലെന്ന് ക്രൈം ബ്രാഞ്ച് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് ബാങ്കിലെ ആയിരക്കണക്കിന്...

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്; പ്രതികൾക്കായി പോലീസ് ലുക്ക് ഔട്ട്‌ നോട്ടീസ് പുറത്തിറക്കും

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് വായ്‌പാ തട്ടിപ്പ് കേസിലെ പ്രതികൾക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കും. കേസിലെ പ്രതികളായ സുനിൽ കുമാർ, ബിജു കരീം, ബിജോയ് , ജിൽസൺ, കിരൺ ,...

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; മുൻകൂർ ജാമ്യാപേക്ഷ നൽകി പ്രതികൾ

കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് വായ്‌പാ തട്ടിപ്പ് കേസിലെ പ്രതികൾ മുൻകൂർ ജാമ്യാപേക്ഷ നൽകി. പ്രതികളായ സുനിൽ കുമാറും ബിജോയും ഹൈക്കോടതിയിലും മറ്റ് മൂന്ന് പ്രതികൾ തൃശൂർ സെഷൻസ് കോടതിയിലുമാണ് അപേക്ഷ നൽകിയത്. ഹൈക്കോടതിയിൽ...

കരുവന്നൂര്‍ ബാങ്ക് അഴിമതി; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം

തൃശൂർ: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിൽ പ്രതികളുടെ അറസ്‌റ്റ് വൈകുന്നതിനെതിരെ പ്രതിപക്ഷം. പ്രതികളെ ഭരണപക്ഷത്തിന് ഭയമാണെന്നും കേസ് സിബിഐക്ക് കൈമാറണമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആവശ്യപ്പെട്ടു. സിപിഎം ഉന്നത നേതൃത്വത്തിനും കേസില്‍ ബന്ധമുള്ളതിനാലാണ്...

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; ഹൈക്കോടതി ഇടപെടണമെന്ന് മുന്‍ ജീവനക്കാരൻ

കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ സിബിഐയുടെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെയും (ഇഡി) അന്വേഷണം ആവശ്യപ്പെട്ട് മുന്‍ ജീവനക്കാരൻ. സാധാരണക്കാരുടെ നിക്ഷേപം ബാങ്ക് ഭരണ സമിതിയംഗങ്ങള്‍ ചേര്‍ന്ന് തട്ടിയെടുത്ത് റിയല്‍ എസ്‌റ്റേറ്റ് ഉള്‍പ്പെടെയുള്ള മേഖലകളില്‍...

കരുവന്നൂർ ബാങ്കിൽ വീണ്ടും നടപടി; അഡ്‌മിനിസ്‌ട്രേറ്ററെ മാറ്റി; പകരം മൂന്നംഗ സമിതി

തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ഉദ്യോഗസ്‌ഥർക്കെതിരായ നടപടികൾ തുടരുന്നു. ബാങ്ക് അഡ്‌മിനിസ്‌ട്രേറ്റർ എംസി അജിത്തിനെ മാറ്റി. സഹകരണ രജിസ്‌ട്രാറുടേതാണ് നടപടി. 2018ൽ ബാങ്ക് തട്ടിപ്പ് സംബന്ധിച്ച് അന്വേഷണം നടത്തിയത് ഇതേ അഡ്‌മിനിസ്‌ട്രേറ്റർ...
- Advertisement -