Tag: hurricane
‘അസാനി’ ചുഴലിക്കാറ്റ്; സംസ്‌ഥാനത്ത് വേനൽ മഴ തുടരും
തിരുവനന്തപുരം: സംസ്‌ഥാനത്ത് വേനൽ മഴ തുടരുമെന്ന് അറിയിച്ച് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ്. ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റിന്റെ പശ്‌ചാത്തലത്തിലാണ് മുന്നറിയിപ്പ്. ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റ് അസാനി എന്ന പേരിലാകും അറിയപ്പെടുകയെന്നും കേന്ദ്ര കാലാവസ്‌ഥാ...
ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റിന് സാധ്യത; മുന്നറിയിപ്പുമായി കാലാവസ്‌ഥാ കേന്ദ്രം
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. മാർച്ച് 21ആം തീയതിയോടെ ചുഴലിക്കാറ്റായി മാറാനാണ് സാധ്യതയെന്നും, തുടർന്ന് മാർച്ച് 22ഓടെ വടക്ക് ദിശയിൽ സഞ്ചരിച്ച്...
അമേരിക്കയിലെ കെന്റക്കിയിൽ ദുരിതം വിതച്ച് ചുഴലിക്കാറ്റ്; 50 മരണം
വാഷിങ്ടൺ: അമേരിക്കയിലെ കെന്റക്കിയിൽ ദുരിതം വിതച്ച് ചുഴലിക്കാറ്റ്. 50 പേർ മരിച്ചതായാണ് റിപ്പോർട്. 200 മൈൽ ചുറ്റളവിൽ കനത്ത നാശമാണ് കൊടുങ്കാറ്റ് ഉണ്ടാക്കിയതെന്ന് ഗവർണർ ആൻഡി ബെഷ്യർ അറിയിച്ചു.
കെന്റക്കിയുടെ ചരിത്രത്തിൽ ഇതാദ്യമായാണ് ഇത്രയും...
ജവാദ് ചുഴലിക്കാറ്റ്; ജാഗ്രത വേണമെന്ന് മന്ത്രി കെ രാജന്‍
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റിന് സാധ്യതയുണ്ടെന്ന കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പിനെ തുടർന്ന് ജാഗ്രത പാലിക്കാൻ നിർദ്ദേശിച്ച് റവന്യുമന്ത്രി കെ രാജന്‍. ചുഴലിക്കാറ്റ് കേരളത്തെ ബാധിക്കില്ലെങ്കിലും ജാഗ്രത വേണമെന്ന് മന്ത്രി പറഞ്ഞു.
തുലാവര്‍ഷ സീസണിലെ രണ്ടാമത്തേയും...
‘ജവാദ്’; ബംഗാൾ ഉൾക്കടലിൽ പുതിയ ചുഴലിക്കാറ്റിന് സാധ്യത
ചെന്നൈ: ബംഗാൾ ഉൾക്കടലിൽ പുതിയൊരു ചുഴലിക്കാറ്റിന് കൂടി സാധ്യതയെന്ന് കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ആൻഡമാൻ കടലിൽ രൂപപ്പെടുന്ന ന്യൂനമർദ്ദം ഡിസംബർ 3ഓടെ മധ്യ ബംഗാൾ ഉൾക്കടലിലേക്ക് എത്തി 'ജവാദ്' ചുഴലിക്കാറ്റായി മാറാൻ സാധ്യതയെന്നാണ്...
കിഴക്കൻ മെക്‌സിക്കോയിൽ ആഞ്ഞടിച്ച് ചുഴലിക്കാറ്റ്; 8 മരണം
മെക്‌സിക്കോ സിറ്റി: കിഴക്കൻ മെക്‌സിക്കോയെ ദുരിതത്തിലാക്കി 'ഗ്രേസ്' ചുഴലിക്കാറ്റ് ആഞ്ഞടിക്കുന്നു. ചുഴലിക്കാറ്റിന്റെ ഫലമായി ഉണ്ടായ വെള്ളപ്പൊക്കത്തിലും, കടൽക്ഷോഭത്തിലും ഏകദേശം എട്ട് പേരോളം മരണപ്പെട്ടതായി അധികൃതർ അറിയിക്കുന്നു.
കനത്ത മഴയും ശക്‌തമായ കാറ്റും മൂലം പ്രദേശത്തെ...