Tag: infant death palakkad
അട്ടപ്പാടി ശിശുമരണം; സഭയിൽ തർക്കം, ആരോഗ്യ വകുപ്പിനെതിരെ പ്രതിപക്ഷം
തിരുവനന്തപുരം: അട്ടപ്പാടി മുരുഗള ഊരിൽ കുഞ്ഞ് മരിച്ച സംഭവത്തെ ചൊല്ലി നിയമസഭയിൽ പ്രതിപക്ഷവും ഭരണപക്ഷവും തമ്മിൽ തർക്കം. വിഷയം ചർച്ച ചെയ്യാൻ പ്രതിപക്ഷ എംഎൽഎ ഷംസുദ്ദീൻ ആണ് സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്.
'ഉത്തരേന്ത്യയിൽ...
അട്ടപ്പാടി ശിശുമരണം; റിപ്പോർട് തേടി കേന്ദ്ര പട്ടിക വർഗ കമ്മീഷൻ
പാലക്കാട്: അട്ടപ്പാടിയിലെ നവജാത ശിശുക്കളുടെ മരണത്തിൽ റിപ്പോർട് തേടി കേന്ദ്ര പട്ടിക വർഗ കമ്മീഷൻ. ശിശുമരണത്തെ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തി റിപ്പോർട് സമർപ്പിക്കാനാണ് നിർദ്ദേശം. ഏഴ് ദിവസത്തിനകം റിപ്പോർട് നൽകാനാണ് കമ്മീഷൻ...
ശിശു മരണം; കോട്ടത്തറ ട്രൈബൽ ആശുപത്രിക്ക് മുന്നിൽ കുത്തിയിരിപ്പ് സമരം
പാലക്കാട്: ശിശു മരണത്തിൽ പ്രതിഷേധിച്ച് അട്ടപ്പാടി കോട്ടത്തറ ട്രൈബൽ സ്‌പെഷ്യാലിറ്റി ആശുപത്രിക്ക് മുൻപിൽ കുത്തിയിരിപ്പ് സമരം. മരിച്ച കുട്ടിയുടെ അച്ഛൻ ഉൾപ്പടെയുള്ളവരാണ് പ്രതിഷേധിക്കുന്നത്. കുഞ്ഞിന്റെ മൃതദേഹത്തോട് അനാദരവ് കാണിച്ചെന്ന് ബന്ധുക്കൾ ആരോപിച്ചു. ശാശ്വത...
അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം; ഈ വർഷം ആദ്യത്തേത്
പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം. പുതൂര്‍ നടുമുള്ളി ഊരിലെ ഈശ്വരി- കുമാര്‍ ദമ്പതികളുടെ മൂന്ന് ദിവസം പ്രായമുള്ള ആണ്‍കുഞ്ഞാണ് മരിച്ചത്. ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് മരണം സ്‌ഥിരീകരിച്ചത്.
കോട്ടത്തറ ട്രൈബൽ ആശുപത്രിയിൽ ചികിൽസയിൽ...
അട്ടപ്പാടി ശിശുമരണത്തിൽ പട്ടികജാതി ഗോത്രവർഗ കമ്മീഷൻ കേസെടുത്തു
പാലക്കാട്: അട്ടപ്പാടി ശിശുമരണത്തിൽ സംസ്‌ഥാന പട്ടികജാതി ഗോത്രവർഗ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ജില്ലാ കളക്‌ടർ, ഡിഎംഒ, അഗളി ഐടിഡിപി പ്രോജക്‌ട് ഓഫിസർ, പാലക്കാട് ജില്ലാ പഞ്ചായത്ത് സെക്രട്ടറി തുടങ്ങിയവർ ഒരാഴ്‌ചക്കുള്ളിൽ റിപ്പോർട് നൽകണമെന്നാണ്...
ശിശുമരണങ്ങള്‍; മന്ത്രി കെ രാധാകൃഷ്‌ണൻ ഇന്ന് അട്ടപ്പാടിയിലെത്തും
പാലക്കാട്: തുടർച്ചയായി ശിശുമരണങ്ങൾ റിപ്പോർട് ചെയ്യപ്പെട്ട സാഹചര്യത്തിൽ പട്ടിക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്‌ണൻ ഇന്ന് അട്ടപ്പാടിയിലെത്തും. അഗളിയിൽ രാവിലെ 10ന് യോഗം ചേരും. വിഷയം പഠിച്ച് റിപ്പോർട് സമർപ്പിക്കാൻ...
തുടർച്ചയായുള്ള ശിശുമരണങ്ങള്‍; ആരോഗ്യമന്ത്രി ഇന്ന് അട്ടപ്പാടി സന്ദർശിക്കും
പാലക്കാട്: തുടർച്ചയായി ശിശുമരണങ്ങൾ റിപ്പോർട് ചെയ്യപ്പെട്ട സാഹചര്യത്തിൽ ആരോഗ്യമന്ത്രി വീണ ജോർജ് ഇന്ന് അട്ടപ്പാടി സന്ദർശിക്കും. അട്ടപ്പാടിയിൽ ഉണ്ടാകുന്ന ശിശുമരണങ്ങള്‍ സംബന്ധിച്ച് അന്വേഷണം നടത്താന്‍ മന്ത്രി നേരത്തെ ആരോഗ്യ വകുപ്പ് ഡയറക്‌ടർക്ക് നിര്‍ദ്ദേശം...
അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം; മൂന്ന് മാസം പ്രായമുള്ള പെൺകുഞ്ഞ് മരിച്ചു
പാലക്കാട്: അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം. കറുക്കത്തിക്കല്ല് ഊരിലെ ഓമന, ചിന്നരാജ് ദമ്പതികളുടെ മൂന്നുമാസം പ്രായമുള്ള പെൺകുഞ്ഞാണ് ഇന്ന് രാവിലെ മരിച്ചത്. കുട്ടിക്ക് ജൻമനാ ഹൃദയവാല്‍വിന് തകരാറുണ്ടായിരുന്നു. ഇന്ന് രാവിലെ പരിശോധനകള്‍ക്കായി ആശുപത്രിയിൽ എത്തിക്കാനിരിക്കെയാണ്...