Thu, May 2, 2024
29 C
Dubai
Home Tags Kasaragod News

Tag: Kasaragod News

വാര്‍ഡിന് പുറത്തുള്ളവര്‍ വാക്‌സിനെടുത്തു; കാസര്‍ഗോഡ് വാക്‌സിനേഷന്‍ ക്യാംപില്‍ കൂട്ടത്തല്ല്

കാസര്‍ഗോഡ്: ജില്ലയിൽ കോവിഡ് വാക്‌സിനേഷന്‍ ക്യാംപില്‍ കൂട്ടത്തല്ല്. ഒരു പഞ്ചായത്തിലെ രണ്ട് വാര്‍ഡുകള്‍ക്കായി നടത്തിയ വാക്‌സിനേഷന്‍ ക്യാംപില്‍ മറ്റ് വാര്‍ഡുകളില്‍ നിന്നുള്ളവര്‍ വന്ന് വാക്‌സിനെടുത്തതാണ് സംഘർഷത്തിന് വഴിവെച്ചത്. കാസര്‍ഗോഡ് ജില്ലയിലെ മെഗ്രാല്‍പുത്തൂരിലെ വാക്‌സിനേഷൻ...

ജില്ലയുടെ തെക്കൻ മേഖലകളിൽ കോവിഡ് വ്യാപനം രൂക്ഷം; നിയന്ത്രണങ്ങൾ കടുപ്പിച്ചു

കാസർഗോഡ്: ജില്ലയുടെ തെക്കൻ മേഖലകളിൽ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ നിയന്ത്രങ്ങൾ കർശനമാക്കി. പോലീസിന്റെ നേതൃത്വത്തിൽ കടകളിലും റോഡുകളിലും പരിശോധനകൾ കർശനമാക്കി. അനാവശ്യ യാത്രകൾ നടത്തുന്നവരെ പരിശോധിച്ച് ആവശ്യമെങ്കിൽ കേസുകൾ രജിസ്‌റ്റർ ചെയ്യുന്നുണ്ട്. തൃക്കരിപ്പൂർ...

ഹൊസങ്കടിയിലെ ജ്വല്ലറി മോഷണം; മോഷ്‌ടാക്കൾ സഞ്ചരിച്ച കാർ കണ്ടെത്തി

കാസർഗോഡ് : ജില്ലയിലെ ഹൊസങ്കടിയിൽ കഴിഞ്ഞ ദിവസം ജ്വല്ലറി മോഷണത്തിന് ശേഷം മോഷ്‌ടാക്കൾ സഞ്ചരിച്ച കാർ കണ്ടെത്തി. കർണ്ണാടക രജിസ്ട്രേഷനിലുള്ള KA 02 AA 8239 എന്ന വാഹനമാണ് പിടികൂടിയത്. കഴിഞ്ഞ ദിവസമാണ്...

മെഗാ കോവിഡ് പരിശോധനാ ക്യാംപ്; നാളെ ജില്ലയിലെ നീലേശ്വരത്ത്

കാസർഗോഡ് : ജനമൈത്രി പോലീസിന്റെയും നഗരസഭയുടെയും നേതൃത്വത്തിൽ നീലേശ്വരത്ത് നാളെ മെഗാ കോവിഡ് പരിശോധനാ ക്യാംപ് നടത്തും. വ്യാപാരഭവനിൽ നാളെ രാവിലെ മുതലാണ് ക്യാംപ് നടത്തുക. കുടുംബശ്രീ അംഗങ്ങൾ, വ്യാപാരികൾ, ഓട്ടോ, ടാക്‌സി,...

കാഞ്ഞങ്ങാട് നഗരത്തിൽ വീണ്ടും മോഷണം; മൊബൈൽ ഫോണുകളും പണവും കവർന്നു

കാഞ്ഞങ്ങാട്: മൂന്നു ദിവസത്തെ ഇടവേളക്ക് ശേഷം കാഞ്ഞങ്ങാട് നഗരത്തിൽ വീണ്ടും മോഷണം. നയാബസാറിൽ പ്രവർത്തിക്കുന്ന മെജസ്‌റ്റിക് മൊബൈൽ ഷോപ്പിലും, അലാമിപ്പള്ളി ബസ് സ്‌റ്റാൻഡിന് സമീപത്തെ നീതി മെഡിക്കൽ സ്‌റ്റോറിലുമാണ് കഴിഞ്ഞ ദിവസം രാത്രി...

മുക്കുപണ്ടം പണയപ്പെടുത്തി കോടികളുടെ തട്ടിപ്പ്; ജില്ലയിൽ 13 പേർക്കെതിരെ കേസ്

കാസർഗോഡ് : ജില്ലയിലെ ഇന്ത്യൻ ഓവർസീസ് ബാങ്കിന്റെ ഉദുമ ശാഖയിൽ നിന്നും മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടിയ കേസിൽ 13 പേർക്കെതിരെ പോലീസ് കേസെടുത്തു. 2.75 കോടി രൂപയാണ് ഇവർ ബാങ്കിൽ നിന്നും...

തഞ്ചാവൂർ സ്വദേശി കുമ്പളയിൽ പുഴയിൽ മുങ്ങി മരിച്ചു

കുമ്പള: തഞ്ചാവൂർ സ്വദേശി കുമ്പളയിൽ പുഴയിൽ മുങ്ങി മരിച്ചു. കുമാർ ഷൺമുഖം (63) ആണ് മരിച്ചത്​. നടന്നു പോകുമ്പോൾ അബദ്ധത്തിൽ വീണു പോയതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ബുധനാഴ്‌ച ഉച്ചയോടെ ആയിരുന്നു അപകടം. ഉപ്പളയിൽ...

തേജസ്വിനി പുഴ കരകവിഞ്ഞൊഴുകുന്നു; ജാഗ്രതാ നിർദ്ദേശം

കാസർഗോഡ്: കനത്ത മഴയെ തുടർന്ന് തേജസ്വനി പുഴ കരകവിഞ്ഞ് ഒഴുകുന്നു. ചാനടുക്കം, കാക്കടവ്, പെരുമ്പട്ട, കയ്യൂർ, മുഴക്കോം, കൂക്കോട്, വെള്ളാട്ട്, കാര്യങ്കോട്, മയ്യിച്ച എന്നീ പ്രദേശങ്ങളിലാണ് പുഴ കരകവിഞ്ഞ് ഒഴുകുന്നത്. പ്രദേശത്ത് വെള്ളം...
- Advertisement -