Fri, Apr 26, 2024
31.3 C
Dubai
Home Tags Kerala covid

Tag: kerala covid

സംസ്‌ഥാനത്ത് ഇനിയും കോവിഡ് കേസുകൾ ഉയർന്നേക്കും; ആരോഗ്യവകുപ്പ്

തിരുവനന്തപുരം: കോവിഡ് കേസുകൾ ഇനിയും ഉയർന്നേക്കുമെന്ന് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തൽ. കോവിഡ് പ്രതിരോധത്തിലെ അശ്രദ്ധയാണ് വ്യാപനത്തിന് പ്രധാനകാരണമെന്ന് ആരോഗ്യവിദ്ഗധർ പറയുന്നു. അതിനിടെ സംസ്‌ഥാനത്ത് ഇന്നലെയും പ്രതിദിന രോഗികൾ ആയിരം കടന്നു. തുടർച്ചയായ ഏഴാം...

മാസ്‌ക് നിർബന്ധമാക്കി കേരളം; നാളെ മുതൽ കർശന പോലീസ് പരിശോധന

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ വീണ്ടും മാസ്‌ക് നിർബന്ധമാക്കിയതിന്റെ പശ്‌ചാത്തലത്തിൽ നാളെ മുതൽ പോലീസ് പരിശോധന ആരംഭിക്കും. മാസ്‌ക് ധരിക്കാത്തവരിൽ നിന്ന് 500 രൂപ പിഴ ഈടാക്കും. കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് മാസ്‌ക് നിർബന്ധമാക്കി...

വീണ്ടും മാസ്‌ക് നിർബന്ധമാക്കി കേരളം; ധരിച്ചില്ലെങ്കിൽ പിഴ ഈടാക്കും

തിരുവനന്തപുരം: കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ സംസ്‌ഥാനത്ത്‌ വീണ്ടും മാസ്‌ക് നിർബന്ധമാക്കി. ഇനിമുതൽ മാസ്‌ക് ധരിച്ചില്ലെങ്കിൽ പഴയ രീതിയിലേത് പോലെ പിഴ ഈടാക്കും. ദുരന്തനിവാരണ നിയമപ്രകാരമാണ് ഉത്തരവ്. പൊതുയിടങ്ങളിലും തൊഴിലിടങ്ങളിലും മാസ്‌ക് നിർബന്ധം...

കോവിഡ് സാഹചര്യം വിലയിരുത്താൻ ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് യോഗം

തിരുവനന്തപുരം: സംസ്‌ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്താൻ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ ഇന്ന് ഉന്നതതല യോഗം ചേരും. വൈകുന്നേരം അഞ്ച് മണിക്കാണ് നിർണായക യോഗം ചേരുന്നത്. രോഗികളുടെ കണക്കുകൾ പ്രസിദ്ധീകരിക്കുന്നത് നിർത്തിയതിന് ശേഷമുള്ള...

പ്രതിദിന കോവിഡ് കണക്കുകൾ പുറത്തു വിടുന്നത് സംസ്‌ഥാന സർക്കാർ നിർത്തി

തിരുവനന്തപുരം: കഴിഞ്ഞ രണ്ട് വർഷക്കാലം എല്ലാ ദിവസവും വൈകിട്ട് ആറ് മണിയോടെ വരുന്ന കോവിഡ് കണക്കുകൾക്കായി ഇനി കാത്തിരിക്കേണ്ടതില്ല. ഇന്ന് മുതൽ പ്രതിദിന കോവിഡ് കണക്കുകൾ പുറത്തു വിടുന്നത് സംസ്‌ഥാന സർക്കാർ അവസാനിപ്പിച്ചു....

കോവിഡ്; സംസ്‌ഥാനത്ത്‌ രോഗവ്യാപന തോത് കുറയുന്നുവെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ കോവിഡ് രോഗവ്യാപന തോത് കുറയുന്നുവെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. രോഗവ്യാപന നിരക്ക് പത്ത് ശതമാനമായി കുറഞ്ഞുവെന്നും, ഇത് സംസ്‌ഥാനത്തെ കോവിഡ് മൂന്നാം തരംഗത്തിന്റെ തീവ്രത കുറയുന്നതാണ് സൂചിപ്പിക്കുന്നതെന്നും ആരോഗ്യമന്ത്രി വാർത്താ...

കേരളത്തിൽ കോവിഡ് പാരമ്യഘട്ടത്തിൽ; അടുത്ത ആഴ്‌ചയോടെ കുറയുമെന്ന് വിദഗ്‌ധർ

തിരുവനന്തപുരം: മൂന്നാം തരംഗത്തിൽ പ്രതീക്ഷിച്ചതിനേക്കാൾ നേരത്തെ കേരളം കോവിഡ് കേസുകളുടെ പാരമ്യഘട്ടത്തിലെന്ന് ആരോഗ്യവിദഗ്‌ധരുടെ വിലയിരുത്തൽ. ഒരാഴ്‌ചയ്‌ക്ക് മേലെയായി കേസുകൾ ഒരേ നിലയിൽ തുടരുന്നതാണ് നിഗമനം ശക്‌തമാക്കുന്നത്. അടുത്തയാഴ്‌ചയോടെ കേസുകൾ കുറയാൻ തുടങ്ങുമെന്നാണ് പ്രതീക്ഷ....

കോവിഡ്; തിരുവനന്തപുരം എന്‍ജിനീയറിങ് കോളേജ് അടച്ചു

തിരുവനന്തപുരം: ക്യാംപസിൽ കോവിഡ് വ്യാപനം രൂക്ഷമായതോടെ തിരുവനന്തപുരം എന്‍ജിനീയറിങ് കോളേജ് അടച്ചു. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നൂറിലേറെ പേര്‍ക്ക് കോവിഡ് ബാധിച്ച സാഹചര്യത്തിലാണ് തീരുമാനം. കോവിഡ് വ്യാപനം ഉയരുന്ന സാഹചര്യത്തിൽ സംസ്‌ഥാനത്തെ സ്‌കൂളുകളുടെ പ്രവർത്തനം സംബന്ധിച്ച...
- Advertisement -