Sun, Apr 28, 2024
32.8 C
Dubai
Home Tags Kisan Mahapanchayat

Tag: Kisan Mahapanchayat

മഹാപഞ്ചായത്ത്; പത്ത് ലക്ഷത്തിലധികം കർഷകർ എത്തിയെന്ന് കിസാൻ മോർച്ച

ലഖ്‌നൗ: മുസഫർനഗറിലെ കർഷക സമ്മേളനത്തിൽ പത്ത് ലക്ഷത്തിലധികം പേർ പങ്കെടുത്തെന്ന് സംയുക്‌ത കിസാൻ മോർച്ച. ലക്ഷകണക്കിന് കർഷകരെ അണിനിരത്തിയതിലൂടെ കൃത്യമായ സന്ദേശം നൽകുകയാണ് കർഷക സംഘടനകൾ. ജാതി രാഷ്‌ട്രീയത്തെ കർഷക ഐക്യത്തിലൂടെ മറികടക്കാൻ...

സർക്കാർ ശ്‌മശാനം ഒരുക്കിയാലും പിന്നോട്ടില്ല; മഹാപഞ്ചായത്തിൽ കർഷകർ

ന്യൂഡെൽഹി: പ്രതിഷേധത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് മുസഫർ നഗറിലെ കിസാൻ മഹാപഞ്ചായത്ത്. കേന്ദ്ര സർക്കാരിന്റെ കാർഷിക നയങ്ങൾ പിൻവലിക്കാതെ സമരത്തിൽ നിന്നും പിൻമാറില്ലെന്ന് സമ്മേളനത്തിൽ കർഷകർ ഒറ്റക്കെട്ടായി പ്രതിജ്‌ഞയെടുത്തു. സമരം നടത്തുന്നിടത്തായി ശ്‌മശാനം ഒരുക്കിയാലും...

പ്രതിഷേധം തകര്‍ക്കാന്‍ ബിജെപി ശ്രമം; ട്രെയിനുകൾ മനഃപൂർവം വൈകിപ്പിച്ചെന്ന് കർഷകർ

മുസഫര്‍നഗര്‍: കര്‍ഷക പ്രതിഷേധം തകര്‍ക്കാന്‍ ബിജെപി സർക്കാർ കുതന്ത്രങ്ങള്‍ മെനയുന്നുവെന്ന് റിപ്പോർട്. മുസഫര്‍നഗറില്‍ കർഷകരുടെ നേതൃത്വത്തിൽ നടക്കുന്ന മഹാപഞ്ചായത്തിൽ ജനങ്ങൾ എത്താതിരിക്കാനായി കേന്ദ്ര സര്‍ക്കാരും ഉത്തര്‍പ്രദേശ് സര്‍ക്കാരും ചേര്‍ന്ന് ശ്രമങ്ങള്‍ നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. യോഗി...

കനത്ത സുരക്ഷാ വലയത്തിൽ യുപിയിൽ കർഷക മഹാപഞ്ചായത്ത് ചേരുന്നു

ലക്‌നൗ: കനത്ത സുരക്ഷാ വലയത്തിൽ ഉത്തർപ്രദേശിലെ മുസഫർനഗറിൽ കർഷക മഹാപഞ്ചായത്ത് ചേരുന്നു. പ്രധാനമായും ഉത്തർപ്രദേശ്, ഹരിയാന, പഞ്ചാബ്, ഉത്തരാഖണ്ഡ് സംസ്‌ഥാനങ്ങളിലെ കർഷകരാണ് മഹാപഞ്ചായത്തിൽ പങ്കെടുക്കുന്നത്. ആയിരക്കണക്കിന് കർഷകർ ഇതിനോടകം മുസഫർനഗറിൽ അണിചേർന്നു. കേന്ദ്ര സർക്കാരിന്റെ...

കർഷകർക്ക് ആവശ്യമില്ലാത്ത കാർഷിക നിയമങ്ങൾ കേന്ദ്രം എന്തുകൊണ്ട് പിൻവലിക്കുന്നില്ല; പ്രിയങ്ക ഗാന്ധി

ന്യൂഡെൽഹി : കർഷകർക്ക് ആവശ്യമില്ലാത്ത കാർഷിക നിയമങ്ങൾ പിൻവലിക്കാൻ കേന്ദ്രസർക്കാർ എന്തുകൊണ്ട് തയ്യാറാകുന്നില്ലെന്ന് ചോദിച്ച് പ്രിയങ്ക ഗാന്ധി. കാർഷിക നിയമങ്ങൾക്കെതിരെ ഉത്തര്‍പ്രദേശിലെ ബിജ്‌നൗറിൽ സംഘടിപ്പിച്ച കിസാന്‍ മഹാ പഞ്ചായത്തില്‍ സംസാരിക്കുമ്പോഴാണ് പ്രിയങ്ക ഇക്കാര്യം...

മധ്യപ്രദേശിലെ ആദ്യ കിസാൻ മഹാപഞ്ചായത്ത് ഇന്ന്

ഇൻഡോർ: മധ്യപ്രദേശിലെ ഖർഗോണിൽ തിങ്കളാഴ്‌ച ‘കിസാൻ മഹാപഞ്ചായത്ത്’ നടക്കുമെന്ന് അറിയിച്ച് രാഷ്‌ട്രീയ കിസാൻ മസ്‌ദൂർ മഹാസംഗിന്റെ (ആർകെഎംഎം) ദേശീയ പ്രസിഡണ്ട് ശിവകുമാർ ശർമ. ഉച്ചക്ക് 12നാണ് മഹാ പഞ്ചായത്ത് സംഘടിപ്പിക്കുക. താൻ പഞ്ചായത്തിൽ പങ്കെടുക്കുമെന്നും...
- Advertisement -