Mon, Apr 29, 2024
36.8 C
Dubai
Home Tags Maharashtra government

Tag: maharashtra government

മഹാരാഷ്‌ട്രയിൽ ക്ളൈമാക്‌സ് ട്വിസ്‌റ്റ്; ഏക്‌നാഥ് ഷിൻഡെയെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചു

മുംബൈ: രണ്ടാഴ്‌ചയോളം മഹാരാഷ്‌ട്രയില്‍ അരങ്ങേറിയ രാഷ്‌ട്രീയ നാടകത്തിന് അപ്രതീക്ഷിത അന്ത്യം. ശിവസേന വിമത നേതാവ് ഏക്‌നാഥ് ഷിൻഡെയെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചു. സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ച് ഷിൻഡെക്കൊപ്പം ഗവര്‍ണറെ കണ്ടശേഷം മാദ്ധ്യമങ്ങള്‍ക്ക് മുന്നില്‍...

മഹാരാഷ്‌ട്രയിൽ ഫഡ്‌നാവിസ് മുഖ്യമന്ത്രി; ഉപമുഖ്യമന്ത്രിയായി ഏക്‌നാഥ് ഷിൻഡെ

മുംബൈ: രാഷ്‌ട്രീയ നാടകങ്ങൾക്കൊടുവിൽ മഹാരാഷ്‌ട്രയിൽ പുതിയ സർക്കാർ അധികാരത്തിലേക്ക്. ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്യും. വിമത ശിവസേന നേതാവ് ഏക്‌നാഥ് ഷിൻഡെ ഉപമുഖ്യമന്ത്രിയാകും. രാത്രി 7 മണിക്കാണ് സത്യപ്രതിജ്‌ഞ...

വിമത മന്ത്രിമാരെ ചുമതലകളില്‍ നിന്ന് ഒഴിവാക്കി ഉദ്ധവ് താക്കറെ

മുംബൈ: രാഷ്‌ട്രീയ പ്രതിസന്ധികള്‍ രൂക്ഷമായതോടെ വിമത മന്ത്രിമാരെ ചുമതലകളില്‍ നിന്ന് ഒഴിവാക്കി മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ഒമ്പത് വിമത മന്ത്രിമാരുടെ ചുമതലകളാണ് താക്കറെ പിന്‍വലിച്ചത്. മുഖ്യമന്ത്രിയുടെ ഓഫിസാണ് ഇത് സംബന്ധിച്ച വിജ്‌ഞാപനമിറക്കിയത്. മന്ത്രിസഭയുടെ...

മഹാരാഷ്‌ട്രയിലെ രാഷ്‌ട്രീയ പ്രതിസന്ധി; ഉന്നതതല യോഗം വിളിച്ച് ശിവസേന

മുംബൈ: മഹാരാഷ്‌ട്രയിൽ രാഷ്‌ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ നിർണായക നീക്കങ്ങൾ നടത്തി ശിവസേന. മുഖ്യമന്ത്രി ഉദ്ദവ് താക്കറെ ഇന്ന് ദേശീയ നിർവാഹക സമിതി യോഗം വിളിച്ചു. ഉച്ചയ്‌ക്ക് ഒരു മണിക്ക് മുംബൈയിലെ സേനാഭവനിലാണ് യോഗം....

നാല് എംഎൽഎമാർ കൂടി വിമത ക്യാംപിൽ; മഹാരാഷ്‌ട്രയിൽ പ്രതിസന്ധി തുടരുന്നു

മുംബൈ: മഹാരാഷ്ട്രയിലെ രാഷ്‌ട്രീയ പ്രതിസന്ധി തുടരുന്നു. ഏക്‌നാഥ് ഷിൻഡെ യുടെ വിമത പക്ഷത്തിന്റ നീക്കങ്ങൾക്ക് മറുതന്ത്രങ്ങളുമായി മഹാവികാസ് അഗാഡി നേതൃത്വം സജീവമാണ്. പ്രശ്‌ന പരിഹാരത്തിനായി ശരദ് പവാറും രംഗത്തെത്തി. അതേസമയം, നാല് ശിവസേന...

മഹാരാഷ്‌ട്രയിൽ ശിവസേന സഖ്യ സർക്കാർ രാജിവച്ചേക്കും

മുംബൈ: മഹാരാഷ്‌ട്രയിൽ മഹാവികാസ് അഘാഡി സഖ്യത്തിന് ഷോക്കായി വിമത നീക്കം ശക്‌തമായ സാഹചര്യത്തില്‍ മന്ത്രിസഭ ഇന്ന് രാജിവച്ചേക്കും. ടൂറിസം മന്ത്രി എന്നത് ആദിത്യ താക്കറെ തന്റെ ട്വിറ്റർ പ്രൊഫൈലിൽ നിന്നും നീക്കം ചെയ്‌തു....

മഹാരാഷ്‌ട്രയിലെ പ്രതിസന്ധി; നിർണായക മന്ത്രിസഭായോഗം ഇന്ന്

മുംബൈ: മഹാരാഷ്‌ട്രയിലെ അഗാഡി സര്‍ക്കാര്‍ തുലാസില്‍ നില്‍ക്കെ മുഖ്യമന്ത്രി ഉദ്ദവ് താക്കറെ വിളിച്ച നിര്‍ണായക മന്ത്രിസഭായോഗം ഇന്ന്. ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തില്‍ വിമത എംഎല്‍എമാരെ ഗുവാഹത്തിയിലേക്ക് മാറ്റിയ സാഹചര്യത്തിലാണ് ഇത്. വിമതരുടെ ആവശ്യങ്ങള്‍...

ദേവേന്ദ്ര ഫഡ്‌നാവിസിന് ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളിയുമായി ബന്ധം; മഹാരാഷ്‌ട്ര മന്ത്രി

മുംബൈ: മഹാരാഷ്‌ട്ര മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് നിരപരാധികളെ കള്ളക്കേസുകളിൽ കുടുക്കുകയാണെന്ന് മന്ത്രി നവാബ് മാലിക്. ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളിയുമായി ഫഡ്‌നാവിസിന് ബന്ധമുണ്ടെന്നും, കള്ളനോട്ട് റാക്കറ്റിനെ സംരക്ഷിക്കുന്നയാളാണ് അദ്ദേഹമെന്നും മന്ത്രി ആരോപിച്ചു. നേരത്തെ...
- Advertisement -