Mon, Apr 29, 2024
37.5 C
Dubai
Home Tags Maharashtra government

Tag: maharashtra government

ശരത് പവാറിനെ നീക്കി; എൻസിപി ദേശീയ അധ്യക്ഷ സ്‌ഥാനത്ത്‌ അജിത് പവാർ

മുംബൈ: എൻസിപി പിളർന്നതോടെ ദേശീയ അധ്യക്ഷ സ്‌ഥാനത്ത്‌ നിന്നും ശരത് പവാറിനെ നീക്കി അജിത് പവാർ പക്ഷം. അധ്യക്ഷ സ്‌ഥാനത്തേക്ക്‌ അജിത് പവാറിനെ തെരഞ്ഞെടുത്തതായി തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിരിക്കുകയാണ് അജിത് വിഭാഗം. 42...

എൻസിപി പിളർപ്പ്; ശരത് പവാർ-അജിത് പവാർ വിഭാഗങ്ങളുടെ നിർണായക യോഗം ഇന്ന്

മുംബൈ: എൻസിപി പിളർന്ന ശേഷമുള്ള ശരത് പവാർ-അജിത് പവാർ വിഭാഗങ്ങളുടെ ചേരി തിരിഞ്ഞുള്ള യോഗം ഇന്ന് മുബൈയിൽ ചേരും. രാവിലെ 11 മണിക്ക് ബാന്ദ്രയിലാണ് അജിത് പവാർ വിഭാഗത്തിന്റെ യോഗം. ഉച്ചക്ക് ഒരുമണിയോടെ...

‘വർഗീയ ശക്‌തികൾക്ക് എതിരായ പോരാട്ടം തുടങ്ങി, പാർട്ടിയെ വീണ്ടെടുക്കും’; ശരത് പവാർ

മുംബൈ: വർഗീയ ശക്‌തികൾക്കെതിരായ പോരാട്ടം ഇന്ന് മുതൽ ആരംഭിച്ചെന്ന് എൻസിപി നേതാവ് ശരത് പവാർ. മഹാരാഷ്‌ട്രയിൽ എൻസിപിയെ നെടുകെ പിളർത്തി ബിജെപി സർക്കാരിൽ ചേർന്ന സഹോദരപുത്രനായ അജിത് പവാറിനെ വിമത നീക്കത്തിൽ തളരില്ലെന്ന്...

കൂറുമാറിയവരെ അയോഗ്യരാക്കും? അജിത് പവാറിനെതിരെ നിയമനടപടിക്ക് എൻസിപി

മുംബൈ: പാർട്ടിയെ പിളർത്താനുള്ള നീക്കത്തിന് നേതൃത്വം വഹിച്ച അജിത് പവാറിനെതിരെ നിയമനടപടിക്കൊരുങ്ങി എൻസിപി. ഇതുമായി ബന്ധപ്പെട്ട് നിയമോപദേശം തേടും. ഏക്‌നാഥ്‌ ഷിൻഡെ മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രിയായ അജിത് പവാറിനെയും കൂറുമാറിയ എംഎൽഎമാരെയും അയോഗ്യനാക്കാൻ എൻസിപി...

മഹാരാഷ്‌ട്രയിൽ രാഷ്‌ട്രീയ അട്ടിമറി; എൻസിപി പിളർത്തി- ഉപമുഖ്യമന്ത്രിയായി അജിത് പവാർ

മുംബൈ: മഹാരാഷ്‌ട്രയിൽ വൻ രാഷ്‌ട്രീയ അട്ടിമറി. എൻസിപി പിളർത്തി അജിത് പവാറും അദ്ദേഹത്തെ അനുകൂലിക്കുന്ന എംഎൽഎമാരും ഏക്‌നാഥ്‌ ഷിൻഡെ സർക്കാരിന്റെ ഭാഗമായി. 29 എംഎൽഎമാരുമായി രാജ്ഭവനിലെത്തിയ അജിത് പവാർ, മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്‌ഞ...

മന്ത്രിസഭാ വികസനം; മഹാരാഷ്‌ട്രയിൽ 18 എംഎൽഎമാർ സത്യപ്രതിജ്‌ഞ ചെയ്‌തു

മുംബൈ: മഹാരാഷ്‌ട്രയിൽ 18 എംഎൽഎമാർ സത്യപ്രതിജ്‌ഞ ചെയ്‌തു. ബിജെപിയുടെയും ശിവസേനയുടെയും (ഷിൻഡെ വിഭാഗം) ഒൻപത് എംഎൽഎമാർ വീതമാണ് സത്യപ്രതിജ്‌ഞ ചെയ്‌തത്‌. മുംബൈയിൽ ആയിരുന്നു വിപുലമായ ചടങ്ങുകൾ. എക്‌നാഥ്‌ ഷിൻഡെ മുഖ്യമന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്‌ത്‌ അധികാരമേറ്റ്...

മഹാരാഷ്‌ട്ര സ്‌പീക്കറായി രാഹുൽ നർവേക്കർ

മുംബൈ: മഹാരാഷ്‌ട്ര സ്‌പീക്കര്‍ ആയി ബിജെപിയുടെ രാഹുൽ നർവേക്കർ തിരഞ്ഞെടുക്കപ്പെട്ടു. ഇന്ന് നടന്ന വോട്ടെടുപ്പിൽ രാഹുൽ നർവേക്കറിന് 164 വോട്ടുകൾ ലഭിച്ചു. 164 പേരുടെ പിന്തുണയുമായി മുഖ്യമന്ത്രി ഷിൻഡെയും ബിജെപിയും കരുത്തുകാട്ടി. ഉദ്ധവ്...

മഹാരാഷ്‌ട്രയിൽ ഇന്ന് സ്‌പീക്കർ തിരഞ്ഞെടുപ്പ്

മുംബൈ: മഹാരാഷ്‌ട്രയില്‍ ഇന്ന് സ്‌പീക്കർ തിരഞ്ഞെടുപ്പ് നടക്കും. പുതിയ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള ആദ്യ ബല പരീക്ഷണമാണ് ഇന്ന് നടക്കാന്‍ പോകുന്നത്. ബിജെപിയുടെ രാഹുൽ നർവേക്കറും ശിവസേനയുടെ രാജൻ സാൽവിയും തമ്മിലാണ് പോരാട്ടം....
- Advertisement -