Wed, May 8, 2024
30.6 C
Dubai
Home Tags MS Golwalkar Controversy

Tag: MS Golwalkar Controversy

‘കാവിവൽകരണമല്ല’; സിലബസ് വിവാദത്തിൽ പ്രതികരിച്ച് കണ്ണൂർ സർവകലാശാല വിസി

കണ്ണൂർ: എംഎ പൊളിറ്റിക്‌സ് ആന്റ് ഗവേണൻസ് കോഴ്‌സിന്റെ വിവാദ സിലബസുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രൻ. ഇത് കാവിവൽകരണമായി കാണാൻ കഴിയില്ലെന്ന് വൈസ് ചാൻസലർ പറഞ്ഞു. അധ്യാപകരുടെ...

കണ്ണൂർ സർവകലാശാല സിലബസ് വിവാദം; റിപ്പോർട് തേടി ഉന്നതവിദ്യാഭ്യാസ വകുപ്പ്

കണ്ണൂർ: കണ്ണൂർ സർവകലാശാലയിലെ പിജി സിലബസ് വിവാദത്തില്‍ സർക്കാർ ഇടപെടൽ. ഉന്നത വിദ്യാഭ്യാസ വകുപ്പ് വൈസ് ചാൻസലറോട് റിപ്പോർട് തേടി. റിപ്പോർട് ലഭിച്ച ശേഷം ഉന്നത വിദ്യാഭ്യാസ കൗൺസിൽ വിഷയം പരിശോധിക്കും. വർഗീയത സിലബസിന്റെ...

സർവകലാശാല നടപടിയെ പിന്തുണക്കുന്നു; എസ്എഫ്ഐ

കണ്ണൂര്‍: സർവകലാശാലയുടെ സിലബസിൽ ആർഎസ്എസ് സൈദ്ധാന്തികരുടെ പുസ്‌തകങ്ങൾ ഉൾപ്പെടുത്തിയ നടപടിയെ പിന്തുണച്ച് എസ്എഫ്ഐ. സവര്‍ക്കറേയും ഗോള്‍വാള്‍ക്കറിനേയും കുറിച്ച് പഠിച്ച ശേഷമാണ് വിമർശിക്കേണ്ടത് എന്ന നിലപാടാണ് യൂണിയൻ ഇക്കാര്യത്തിൽ സ്വീകരിച്ചിരിക്കുന്നതെന്ന് എസ്എഫ്ഐ അറിയിച്ചു. സര്‍വകലാശാല...

സവർക്കറേയും ഗോൾവാൾക്കറേയും വിദ്യാർഥികൾ അറിയണം; കണ്ണൂർ യൂണിവേഴ്സിറ്റി വിസി

കണ്ണൂർ: സർവകലാശാലയുടെ സിലബസിൽ ആർഎസ്എസ് സൈദ്ധാന്തികരുടെ പുസ്‌തകങ്ങൾ ഉൾപ്പെടുത്തിയ നടപടി പിൻവലിക്കില്ലെന്ന് കണ്ണൂർ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രൻ. സവർക്കറും ഗോൾവാൾക്കറും ആരെന്ന് പൊളിറ്റിക്കൽ സയൻസ് വിദ്യാർഥികൾ അറിയണമെന്ന് ഗോപിനാഥ് രവീന്ദ്രൻ...

സവർക്കറുടെയും ഗോൾവാൾക്കറിന്റെയും പുസ്‌തകങ്ങൾ പിജി സിലബസിൽ; പ്രതിഷേധം

കണ്ണൂർ: കണ്ണൂർ സർവകലാശാലയുടെ പിജി സിലബസിൽ സവർക്കറുടെയും ഗോൾവാൾക്കറിന്റെയും പുസ്‌തകങ്ങൾ ഉൾപ്പെടുത്തിയതിനെതിരെ പ്രതിഷേധം. പബ്ളിക്ക് അഡ്‌മിനിനിസ്ട്രേഷൻ പിജി മൂന്നാം സെമസ്‌റ്ററിലാണ് വിവാദ പാഠഭാഗങ്ങൾ ഉൾപ്പെടുത്തിയത്. ആർഎസ്എസ് സൈദ്ധാന്തികരുടെ രചനകൾ അക്കാദമിക പുസ്‌തകങ്ങളായി പരിഗണിക്കാത്തവ ആണെന്നും...
- Advertisement -