Mon, Apr 29, 2024
29.3 C
Dubai
Home Tags New Covid Research

Tag: New Covid Research

കോവിഡ്; മുന്നറിയിപ്പ് നൽകുന്നതിൽ ലോകാരോഗ്യ സംഘടനയ്‌ക്ക്‌ വീഴ്‌ച പറ്റിയെന്ന് റിപ്പോർട്

ജനീവ: തെറ്റായ തീരുമാനങ്ങളാണ് കോവിഡ് രൂക്ഷമാകാൻ കാരണമെന്ന് ഇൻഡിപെൻഡന്റ് പാനൽ ഫോർ പാൻഡമിക് പ്രിപേർഡ്‌നസ് ആൻഡ് റെസ്‌പോൺസ്‌ (ഐപിപിപിആർ) റിപ്പോർട്. 3.3 ദശലക്ഷം ആളുകൾ ‌മരണപ്പെടുകയും ആഗോള സമ്പദ്‌വ്യവ്യവസ്‌ഥ തകിടം മറിയുകയും ചെയ്‌തുവെന്നും...

കാലാവസ്‌ഥാ മാറ്റം; കോവിഡ് വൈറസിന്റെ ഘടനയിൽ വ്യതിയാനം സംഭവിച്ചെന്ന് ഗവേഷകർ

പൂനെ: ഇന്ത്യയിലെ കാലാവസ്‌ഥാ മാറ്റം മൂലം കോവിഡ് വൈറസിന്റെ ഘടനയും, സ്വഭാവവും മാറുന്നതായി ഗവേഷകർ. വിവിധ സംസ്‌ഥാനങ്ങളിൽ നിന്നായി കഴിഞ്ഞ ജൂൺ, ജൂലായ് മാസങ്ങളിൽ കണ്ടെത്തിയ കൊവിഡ് വെെറസും ഇപ്പോൾ കണ്ടെത്തിയ 20...

കോവിഡ് പിടിപെട്ടാല്‍ തലച്ചോറിനേയും ബാധിച്ചേക്കും; ജര്‍മന്‍ ശാസ്‌ത്രജ്‌ഞർ

ജർമനി: ലോകത്തെ സമ്പൂർണമായും പിടിയിലൊതുക്കിയ കോവിഡ്19ൽ നടക്കുന്ന ഗവേഷണങ്ങൾ പലപ്പോഴും മനുഷ്യരാശിയെ കൂടുതൽ ഭയപ്പെടുത്തുന്ന കാര്യങ്ങളാണ് പുറത്ത് വിടുന്നത്. അത്തരത്തിലൊരു പുതിയ പഠനമാണ് ജര്‍മന്‍ ശാസ്‌ത്രജ്‌ഞർ ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്. മനുഷ്യ ശരീരത്തില്‍...

കോവിഡിൽ നിന്ന് എല്ലാവരും സുരക്ഷിതരാകും വരെ ആരും സുരക്ഷിതരല്ല; ലോകാരോഗ്യ സംഘടന

ജനീവ: കോവിഡ് 19ൽ നിന്ന് എല്ലാവരും സുരക്ഷിതരാകുന്നത് വരെ ആരും സുരക്ഷിതരല്ലെന്ന് ലോകാരോഗ്യ സംഘടന തലവൻ ട്രെഡോസ് അദാനോം ഗെബ്രിയോസസ്. ദരിദ്ര രാജ്യങ്ങൾക്ക് ഉൾപ്പടെ കോവിഡ് വാക്‌സിൻ ഉറപ്പുവരുത്തുമെന്ന് അദ്ദേഹം വ്യക്‌തമാക്കി. സെപ്റ്റംബറിന്...

ഉൽപാദനത്തിൽ പിഴവെന്ന് സ്‌ഥിരീകരണം; ഓക്‌സ്‌ഫോർഡ് വാക്‌സിനിൽ സംശയമുയരുന്നു

ലണ്ടൻ: ആസ്ട്ര സനേകയുമായി ചേർന്ന് ഓക്‌സ്‌ഫോർഡ് സർവകലാശാല വികസിപ്പിക്കുന്ന കോവിഡ് 19ന് എതിരായ വാക്‌സിനിൽ വിശ്വാസ്യത സംബന്ധിച്ച് സംശയം ഉയരുന്നു. നിർമാണ പ്രവർത്തനങ്ങളിൽ പിഴവുണ്ടായെന്ന വിവരം പുറത്തുവന്നതോടെയാണ് വാക്‌സിന്റെ പരീക്ഷണ ഫലം സംബന്ധിച്ച്...

കോവിഡ് മുക്‌തരായവരില്‍ തലച്ചോറിനെ ബാധിക്കുന്ന പ്രശ്‌നങ്ങളും; യൂറോപ്യന്‍ ജേണല്‍ ഓഫ് എപ്പിലെപ്‌സി

ലണ്ടൻ: തലച്ചോറിനെ ബാധിക്കുന്ന ചില പ്രശ്‌നങ്ങള്‍ക്ക് കൂടി കോവിഡ് രോഗം കാരണമാകുന്നു എന്ന് പുതിയ പഠനങ്ങൾ. യുകെ ആസ്‌ഥാനമായി പ്രവർത്തിക്കുന്ന യൂറോപ്യൻ ജേർണൽ ഓഫ് എപ്പിലെപ്‌സിയാണ് പഠന റിപ്പോർട്ട് പുറത്തുവിട്ടത്. കോവിഡ് രോഗികളുടെ...

കോവിഡ് വാക്‌സിൻ; ചെറുപ്പക്കാര്‍ 2022 വരെ കാത്തിരിക്കണമെന്ന് ലോകാരോഗ്യ സംഘടന

കോവിഡ് വാക്‌സിൻ ലഭിക്കാന്‍ ആരോഗ്യമുള്ള ചെറുപ്പക്കാര്‍ 2022 വരെ കാത്തിരിക്കേണ്ടി വരുമെന്ന് ലോകാരോഗ്യ സംഘടന. പ്രായമുള്ളവരിലും ദുര്‍ബല വിഭാഗങ്ങളിലുമാണ് ആരോഗ്യ പ്രവര്‍ത്തകര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എന്നാണ് ഡബ്ല്യൂഎച്ച്ഒ മുഖ്യ ശാസ്‌ത്രജ്ഞ സൗമ്യാ സ്വാമിനാഥന്‍...
- Advertisement -