Fri, Apr 26, 2024
33.8 C
Dubai
Home Tags Omicron- Maharashtra

Tag: Omicron- Maharashtra

മുംബൈയിൽ സ്‌കൂളുകൾ വീണ്ടും തുറക്കുന്നു

മുംബൈ: നഗരത്തിലെ സ്‌കൂളുകള്‍ തിങ്കളാഴ്‌ച മുതല്‍ വീണ്ടും തുറക്കാന്‍ തീരുമാനമായി. മഹാരാഷ്‌ട്രയിലെ മറ്റ് ഭാഗങ്ങളിലും സ്‌കൂളുകള്‍ വീണ്ടും തുറക്കണമെന്ന ആവശ്യമുയര്‍ന്നതായി ആരോഗ്യമന്ത്രി രാജേഷ് ടോപെ നേരത്തെ അറിയിച്ചിരുന്നു. സംസ്‌ഥാനത്തെ സ്‌കൂളുകള്‍ അടുത്ത ആഴ്‌ച മുതല്‍...

രാജ്യത്ത് ഒമൈക്രോൺ കേസുകൾ കൂടുന്നു

ന്യൂഡെൽഹി: രാജ്യത്തെ ഒമൈക്രോൺ ബാധിതരുടെ എണ്ണം കൂടുന്നു. ഇതുവരെ 2,630 പേർക്കാണ് രാജ്യത്ത് ഒമൈക്രോൺ വകഭേദം സ്‌ഥിരീകരിച്ചത്. രോഗബാധിതരുടെ എണ്ണത്തിൽ നിലവിൽ മഹാരാഷ്‌ട്രയാണ് രാജ്യത്ത് ഒന്നാമതുള്ളത്. 797 പേർക്കാണ് ഇവിടെ ഒമൈക്രോൺ റിപ്പോർട് ചെയ്‌തത്‌....

ഒമൈക്രോൺ വ്യാപനം; രാജ്യത്ത് രോഗബാധിതരുടെ എണ്ണം ആയിരം കടന്നു

ന്യൂഡെൽഹി: രാജ്യത്ത് ഒമൈക്രോൺ കേസുകൾ ആയിരം കടന്നു. രോഗവ്യാപനം ഉയരുന്ന സാഹചര്യത്തിൽ രാജ്യത്തെ വിവിധ സംസ്‌ഥാനങ്ങളിൽ കർശന നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. 1,270 കോവിഡ് കേസുകളാണ് രാജ്യത്ത് ഇതുവരെ സ്‌ഥിരീകരിച്ചത്‌. 23 സംസ്‌ഥാനങ്ങളിലായാണ് ഒമൈക്രോൺ...

രാജ്യത്ത് ഒമൈക്രോൺ കേസുകൾ 415 ആയി; മഹാരാഷ്‌ട്രയിൽ ആശങ്ക

ന്യൂഡെൽഹി: രാജ്യത്ത് ആകെ 415 ഒമൈക്രോൺ കേസുകൾ റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇതിൽ 115 പേർ രോഗമുക്‌തി നേടി. ഏറ്റവും കൂടുതൽ ഒമൈക്രോൺ കേസുകൾ റിപ്പോർട് ചെയ്‌തത്‌ മഹാരാഷ്‌ട്രയിലാണെന്നും മന്ത്രാലയം അറിയിച്ചു....

ഒമൈക്രോണ്‍; ദുബായില്‍നിന്ന് മുംബൈയിൽ എത്തുന്നവര്‍ക്ക് നിര്‍ബന്ധിത ക്വാറന്റെയ്ൻ

മുംബൈ: ഒമൈക്രോണ്‍ വ്യാപന പശ്‌ചാത്തലത്തില്‍ ദുബായില്‍ നിന്ന് മുംബൈയിൽ എത്തുന്ന യാത്രക്കാര്‍ക്ക് ഏഴ് ദിവസത്തെ നിര്‍ബന്ധിത ക്വാറന്റെയ്ൻ ഏര്‍പ്പെടുത്തി. ബൃഹണ്‍ മുംബൈ കോര്‍പറേഷന്റേതാണ് അറിയിപ്പ്. ദുബായില്‍ നിന്ന് സംസ്‌ഥാനത്തേക്ക് എത്തുന്നവരുടെ യാത്രയും സര്‍ക്കാര്‍ നിയന്ത്രിക്കും....

ഒമൈക്രോൺ വ്യാപനം; മഹാരാഷ്‌ട്രയിലെ സ്‌കൂളുകൾ അടച്ചിടാൻ നീക്കം

മുംബൈ: സംസ്‌ഥാനത്ത് ഒമൈക്രോൺ കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ സംസ്‌ഥാനത്തെ സ്‌കൂളുകൾ അടച്ചിടേണ്ടി വരുമെന്ന് മഹാരാഷ്‌ട്ര വിദ്യാഭ്യാസ മന്ത്രി വർഷ ഗെയ്‌ക്വാദ്. കോവിഡ് രണ്ടാം തരംഗത്തെ തുടർന്ന് സ്‌കൂളുകൾ ദീർഘകാലം അടച്ചിട്ടിരിക്കുകയായിരുന്നു. ഈ മാസം...

ഒമൈക്രോൺ; മുംബൈയിൽ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കി

മുംബൈ: മുംബൈയില്‍ ഇരുനൂറോ അതില്‍ കൂടുതലോ ആളുകള്‍ പങ്കടുക്കുന്ന ചടങ്ങിന് മുന്‍കൂര്‍ അനുമതി ആവശ്യമെന്ന് അധികൃതര്‍. ഒമൈക്രോണ്‍ ഭീഷണിയെ തുടര്‍ന്നാണ് മുന്‍കൂര്‍ അനുമതി വാങ്ങാനുള്ള തീരുമാനമെന്ന് ബൃഹണ്‍ മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ അറിയിച്ചു....

ഒമൈക്രോൺ വ്യാപനം അതിവേഗം; ഇന്ത്യയിൽ പ്രതിദിന രോഗികൾ 14 ലക്ഷം വരെ ഉയർന്നേക്കാം

ന്യൂഡെൽഹി: ഇന്ത്യയിൽ കോവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോൺ വളരെ വേഗത്തിൽ പടരുകയാണെന്നും യുകെയിലും ഫ്രാൻസിലുമുള്ള അണുബാധയുടെ വ്യാപനതോത് നോക്കുമ്പോൾ രാജ്യത്ത് പ്രതിദിനം ലക്ഷക്കണക്കിന് കേസുകൾ റിപ്പോർട് ചെയ്യപ്പെട്ടേക്കാമെന്നും കേന്ദ്രസർക്കാരിന്റെ കോവിഡ് ടാസ്‌ക് ഫോഴ്‌സ്‌...
- Advertisement -