Mon, Apr 29, 2024
35.8 C
Dubai
Home Tags Onam kit Scam

Tag: Onam kit Scam

കിറ്റിലെ ഏലയ്‌ക്ക ക്രമക്കേട്; അന്വേഷണം നടത്തുമെന്ന് ഭക്ഷ്യമന്ത്രി

തിരുവനന്തപുരം: ഓണക്കിറ്റിലേക്കുള്ള ഏലയ്‌ക്ക സംഭരിച്ചതിലെ ക്രമക്കേടില്‍ അന്വേഷണം നടത്തുമെന്ന് ഭക്ഷ്യമന്ത്രി ജിആര്‍ അനില്‍. കര്‍ഷകരെ സഹായിക്കാന്‍ വേണ്ടിയാണ് കിറ്റില്‍ ഏലയ്‌ക്ക ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്. ഏലയ്‌ക്ക സംഭരിച്ചതില്‍ അപാകതയുണ്ടെങ്കില്‍ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട്...

‘ഓണകിറ്റിലെ ഏലയ്‌ക്ക’; പ്രതിപക്ഷ ആരോപണങ്ങൾ തള്ളി സപ്‌ളൈകോ

കൊച്ചി: ഓണകിറ്റിലെ ഏലയ്‌ക്ക ഗുണനിലവാരമില്ലെന്ന പ്രതിപക്ഷ ആരോപണം തള്ളി സപ്‌ളൈകോ. ഇടുക്കിയിലെ കർഷക സംഘങ്ങളടക്കം കേരളത്തിൽ നിന്നുള്ള നാല് കമ്പനികൾക്കാണ് ഏലം വിതരണത്തിനുള്ള ഓർഡർ നൽകിയത്. തമിഴ്‌നാട്ടിലെ ഇടനിലക്കാരുടെ ഇടപെടൽ ഏലയ്‌ക്ക വിതരണത്തിൽ...

ഓണക്കിറ്റിലെ ഏലത്തിനെതിരായ ​ആരോപണം; വാസ്‌തവ വിരുദ്ധമെന്ന് മന്ത്രി ജിആർ അനിൽ

തിരുവനന്തപുരം: ഓണക്കിറ്റിലെ ഏലത്തിന് ​ഗുണനിലവാരമില്ലെന്ന പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ ആരോപണത്തിന് മറുപടിയുമായി മന്ത്രി ജിആർ അനിൽ. വിഡി സതീശന്റെ ആരോപണം വാസ്‌തവ വിരുദ്ധമാണ്. എന്നാൽ ആരോപണം ഉയർന്ന സ്‌ഥിതിക്ക് പരിശോധിക്കാമെന്നും മന്ത്രി...

കിറ്റിലെ ഏലം നിലവാരം കുറഞ്ഞത്; അഴിമതി ആരോപണവുമായി വിഡി സതീശൻ

കൊച്ചി: ഇത്തവണത്തെ ഓണക്കിറ്റിൽ ഗുരുതര അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കിറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള ഏലം നിലവാരം കുറഞ്ഞതാണെന്ന് വിഡി സതീശൻ ആരോപിച്ചു. തമിഴ്‌നാട്ടിലെ ഇടനിലക്കാരാണ് ഇതിന് പിന്നിലെന്നും വിഡി സതീശൻ പറഞ്ഞു. സർക്കാർ...

കിറ്റിലെ ഏലക്കയ്‌ക്ക് പിന്നിൽ കോടികളുടെ അഴിമതി; അന്വേഷണം ആവശ്യപ്പെട്ട് പിടി തോമസ്

തിരുവനന്തപുരം: സൗജന്യ ഓണക്കിറ്റിലേക്ക് ഏലയ്‌ക്ക വാങ്ങിയതിൽ 8 കോടിയുടെ അഴിമതിയെന്ന് പിടി തോമസ് എംഎൽഎ. കർഷകരിൽ നിന്ന് നേരിട്ട് വാങ്ങാതെ ഇടനിലക്കാരിൽ നിന്നാണ് ഉയർന്ന വിലക്ക് ഏലയ്‌ക്ക സംഭരിച്ചത്. ഈ ഇടപാടിൽ സമഗ്രമായ...

കിറ്റിലെ ശര്‍ക്കരയും പപ്പടവും; കരാറുകാര്‍ക്കു മുഴുവന്‍ തുകയും കൊടുത്ത് സപ്ലൈകോ

തിരുവനന്തപുരം: ഓണക്കിറ്റില്‍ ഭക്ഷ്യയോഗ്യം അല്ലാത്തതും നിലവാരം ഇല്ലാത്തതുമായ ഉല്‍പ്പന്നങ്ങള്‍ നല്‍കി ജനങ്ങളെ കബളിപ്പിച്ച കരാറുകാര്‍ക്കു സപ്ലൈകോ മുഴുവന്‍ തുകയും കൊടുക്കുന്നു. നിലവാരം കുറഞ്ഞ ഉല്‍പ്പന്നങ്ങള്‍ നല്‍കിയതിനു പിന്നില്‍ അഴിമതി നടന്നെന്ന ആരോപണം നിലനില്‍ക്കുമ്പോഴാണ്...

ഓണക്കിറ്റ് തട്ടിപ്പ്; അന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി

തിരുവനന്തപുരം: ഓണക്കിറ്റ് വിതരണത്തിലെ ക്രമക്കേട് വിജിലന്‍സ് അന്വേഷിക്കണമെന്ന് പരാതി. ബിജെപി സംസ്ഥാന സമിതി അംഗം സന്ദീപ് വാചസ്പതിയാണ് ഓണക്കിറ്റ് വിതരണത്തിന്റെ പേരില്‍ നടന്ന തട്ടിപ്പില്‍ അന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കിയത്....

വിവാദങ്ങളുടെ പെരുമഴക്കാലം; സര്‍ക്കാരിന് നാണക്കേടായി ഓണകിറ്റുകളിലെ തട്ടിപ്പും

തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തില്‍, കേരളത്തിലെ ജനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്ന ഓണകിറ്റില്‍ ക്രമക്കേട്. 88 ലക്ഷം കുടുംബങ്ങള്‍ക്ക് വിതരണം ചെയ്യുന്ന ഓണകിറ്റുകളില്‍, ഒരു പാക്കറ്റില്‍ 500 രൂപയുടെ സാധനങ്ങള്‍ ഉണ്ടെന്നായിരുന്നു സര്‍ക്കാര്‍...
- Advertisement -