Tag: paytm
പേടിഎമ്മിന് നിയന്ത്രണം; പുതിയ ഉപഭോക്‌താക്കളെ ചേര്‍ക്കരുതെന്ന് ആർബിഐ
ന്യൂഡെൽഹി: പേടിഎമ്മിന് നിയന്ത്രണം ഏര്‍പ്പെടുത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ). പേടിഎമ്മിന്റെ പേയ്‌മെന്റ് ബാങ്കില്‍ പുതിയ ഉപഭോക്‌താക്കളെ ചേര്‍ക്കരുതെന്ന് ആർബിഐ നിർദ്ദേശം നല്‍കി. 'ബാങ്കിലെ മെറ്റീരിയൽ സൂപ്പർവൈസറി ആശങ്കകൾ' ചൂണ്ടിക്കാട്ടിയാണ് നടപടി.
ഓഡിറ്റ്...
ഷെഡ്യൂൾഡ് പേമെന്റ് ബാങ്ക് പദവി സ്വന്തമാക്കി പേടിഎം
മുംബൈ: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ‘ഷെഡ്യൂൾഡ്’ പദവി സ്വന്തമാക്കി പേടിഎം. സർക്കാർ പദ്ധതികളിൽ പങ്കാളിയാകുക, റിസർവ് ബാങ്കുമായി റിപ്പോ-റിവേഴ്‌സ് റിപ്പോ ഇടപാടുകൾ നടത്തുക തുടങ്ങിയ അവസരങ്ങൾ ഇനിമുതൽ പേടിഎമ്മിന് ലഭ്യമാകും.
റിസർവ് ബാങ്ക്...
എച്ച്ഡിഎഫ്‌സി പേടിഎമ്മുമായി ചേർന്ന് പുതിയ ക്രെഡിറ്റ് കാർഡുകൾ പുറത്തിറക്കുന്നു
ന്യൂഡെൽഹി: എച്ച്ഡിഎഫ്‌സി ബാങ്കും പേടിഎമ്മും ചേർന്ന് ഒക്‌ടോബർ മുതൽ വിസ നെറ്റ്‌വർക്കിന്റെ ഭാഗമായുള്ള ക്രെഡിറ്റ് കാർഡുകൾ പുറത്തിറക്കും. റീടെയ്ൽ ഉപഭോക്‌താക്കളെ ആകർഷിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് പുതിയ നീക്കം.
മികച്ച ക്യാഷ്ബാക്കും, ഏറ്റവും മികച്ച റിവാർഡുകളും നൽകി...
പേടിഎം ക്രെഡിറ്റ് കാര്‍ഡ് ഉടന്‍ പുറത്തിറങ്ങും
ന്യൂഡെല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ ഡിജിറ്റല്‍ പണമിടപാട് കമ്പനിയായ പേടിഎം തങ്ങളുടെ ഏറ്റവും പുതിയ സേവനമായ ക്രെഡിറ്റ് കാര്‍ഡ് ഉടന്‍ പുറത്തിറക്കും. ഇതുമായി ബന്ധപ്പെട്ട് മുന്‍നിര കാര്‍ഡ് നിര്‍മ്മാതാക്കളെ പേടിഎം സമീപിച്ചു കഴിഞ്ഞതായാണ്...
ചെറുകിട ആപ്പ് നിർമ്മാണ മേഖലയിൽ പേടിഎം 10 കോടിയുടെ നിക്ഷേപം പ്രഖ്യാപിച്ചു
ന്യൂ ഡെൽഹി: ഗൂഗിളുമായുള്ള അഭിപ്രായ വ്യത്യാസങ്ങൾ തുടരവേ പേടിഎം സ്‌ഥാപകൻ വിജയ് ശേഖർ ശർമ ചെറുകിട ആപ്പ് നിർമ്മാതാക്കൾക്ക് 10 കോടിയുടെ നിക്ഷേപം പ്രഖ്യാപിച്ചു. രാജ്യത്തെ വിവിധ ഇടങ്ങളിൽ നിന്നുള്ള ചെറുകിട ആപ്പ്...
“നിങ്ങളുടെ പണം പൂർണ സുരക്ഷിതം”-വിശദീകരണവുമായി പേ ടിഎം
ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ഒഴിവാക്കിയതിനെ തുടർന്ന് വിശദീകരണവുമായി എത്തിയിരിക്കുകയാണ് പേ ടിഎ. ആപ്ലിക്കേഷനിൽ പുതിയ ചില അപ്ഡേറ്റുകൾ വേണ്ടതിനാലാണ് പ്ലേ സ്റ്റോറിൽ നിന്ന് ഒഴിവാക്കിയതെന്നും ഉടൻ തന്നെ മടങ്ങിയെത്തുമെന്നും ട്വിറ്ററിലൂടെ പേ...
പേടിഎമ്മിനെ പ്ലേസ്‌റ്റോറില്‍ നിന്നും നീക്കി
ബംഗളൂരു: ഓണ്‍ലൈന്‍ പേമെന്റ് അപ്ലിക്കേഷനായ പേടിഎമ്മിനെ ഗൂഗിള്‍ പ്ലേസ്‌റ്റോറില്‍ നിന്നും നീക്കം ചെയ്‌തു. ഓണ്‍ലൈന്‍ ചൂതാട്ടം സംബന്ധിച്ച ഗൂഗിളിന്റെ മാനദണ്ഡങ്ങളെ പേടിഎം ലംഘിച്ചുവെന്ന് ആരോപിച്ചാണ് നീക്കം ചെയ്‌തത്. അതേസമയം പേടിഎം ആപ്പ് താത്കാലികമായി...
ആയിരം പേര്‍ക്കു ജോലി നല്കും; പേടിഎം
ന്യൂഡല്‍ഹി: അടുത്ത കുറച്ചു മാസങ്ങള്‍ക്കുള്ളില്‍ രാജ്യത്തെമ്പാടും ആയിരം പേര്‍ക്ക് വിവിധ രംഗങ്ങളില്‍ ജോലി നല്‍കുമെന്ന് പേടിഎം കമ്പനി. തങ്ങളുടെ വെല്‍ത്ത് മാനേജ്‌മെന്റ്, സാമ്പത്തിക രംഗങ്ങളില്‍ വന്‍ വികാസം കമ്പനി ലക്ഷ്യമിടുന്നുണ്ട്. ഇതിന്റെ ഭാഗമായാണ്...