Sat, Apr 27, 2024
27.5 C
Dubai
Home Tags Plus 2 Exam

Tag: Plus 2 Exam

ഈ വർഷത്തെ പ്ളസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 83.87 ശതമാനം വിജയം

തിരുവനന്തപുരം: ഈ വർഷത്തെ പ്ളസ് ടു, വിഎച്ച്‌എസ്‌ഇ പരീക്ഷാ ഫലം പ്രഖ്യാപിച്ചു. പ്ളസ് ടുവിന് 83.87 ശതമാനം വിജയമാണ് നേടിയത്. കഴിഞ്ഞ വർഷത്തേക്കാൾ വിജയ ശതമാനം കുറവാണ് ഇത്തവണ. 87.94 ആയിരുന്നു മുൻ...

ഉത്തര സൂചിക പുതുക്കി; പ്ളസ് 2 കെമിസ്ട്രി മൂല്യനിർണയം ഇന്ന് മുതൽ

തിരുവനന്തപുരം: പുതുക്കിയ ഉത്തര സൂചികയുടെ അടിസ്‌ഥാനത്തിൽ പ്ളസ് 2 കെമിസ്‌ട്രി പരീക്ഷയുടെ മൂല്യനിർണയം ഇന്ന് ആരംഭിക്കും. ഇന്നത്തെ ആദ്യത്തെ സെഷനിൽ പുതുക്കിയ ഉത്തര സൂചിക പരിശോധിക്കുമെന്നും അധികൃതർ വ്യക്‌തമാക്കി. ഗവേഷണ ബിരുദാനന്തര ബിരുദമുള്ള മൂന്ന്...

പ്ളസ് ടു കെമിസ്‌ട്രി മൂല്യനിർണയം; പുതിയ ഉത്തരസൂചിക പുറത്തിറക്കി

തിരുവനന്തപുരം: പ്ളസ് ടു കെമിസ്‌ട്രി പരീക്ഷ മൂല്യനിർണയത്തിന് പുതിയ ഉത്തരസൂചിക പുറത്തിറക്കി. പതിനഞ്ചംഗ അധ്യാപകരുടെ വിദഗ്‌ധ സമിതിയാണ് ഉത്തര സൂചിക പുറത്തിറക്കിയത്. മൂല്യനിർണയം പുതുക്കിയ ഉത്തരസൂചികയുടെ അടിസ്‌ഥാനത്തിൽ ആവണമെന്നാണ് നിർദ്ദേശം. എല്ലാ അധ്യാപകരും നാളെ...

പ്ളസ് ടു കെമിസ്ട്രി ഉത്തരസൂചിക പുനഃപരിശോധ ഇന്ന്

തിരുവനന്തപുരം: പ്ളസ് ടു കെമിസ്ട്രി ഉത്തരസൂചിക പുനഃപരിശോധന ഇന്ന്. രാവിലെ 10 മണിക്ക് ഹയർ സെക്കണ്ടറി ഡയറക്‌ടറേറ്റിൽ വെച്ചാണ് പരിശോധന നടത്തുന്നത്. ഗവേഷണ ബിരുദാനന്തര ബിരുദമുള്ള മൂന്ന് കോളേജ് അധ്യാപകരും 12 ഹയർസെക്കണ്ടറി...

പരീക്ഷാ മൂല്യനിർണയം; ഉത്തരസൂചിക പരിശോധിക്കാൻ വിദഗ്‌ധ സമിതി

തിരുവനന്തപുരം: പ്ളസ് ടു കെമിസ്ട്രി പരീക്ഷാ മൂല്യനിർണയം അധ്യാപകർ ബഹിഷ്‌കരിച്ച സംഭവത്തിൽ ഇടപെട്ട് മുഖ്യമന്ത്രിയുടെ ഓഫിസ്. ഉത്തരസൂചിക പരിശോധിക്കാൻ വിദഗ്‌ധ സമിതിയെ വെക്കാൻ തീരുമാനിച്ചു. 15 അംഗ സമിതി ചോദ്യകർത്താവ് തയ്യാറാക്കിയ ഉത്തരസൂചികയും...

മൂല്യനിർണയം ബഹിഷ്‌കരിച്ചത് ബോധപൂർവം; പരീക്ഷ അട്ടിമറിക്കാൻ ശ്രമമെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: പ്ളസ് ടു കെമിസ്ട്രി പരീക്ഷാ മൂല്യനിർണയം ബഹിഷ്‌കരിച്ച അധ്യാപകർക്കെതിരെ വിമർശനവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പരീക്ഷ അട്ടിമറിക്കാനുള്ള ബോധപൂർവമായ ശ്രമം നടക്കുകയാണ്. വിദ്യാർഥികളെ മറയാക്കി അധ്യാപകർ നടത്തുന്നത് സർക്കാർ വിരുദ്ധ...

ഹയർ സെക്കൻഡറി ഇംപ്രൂവ്മെന്റ് പരീക്ഷ ആരംഭിച്ചു

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഹയർസെക്കൻഡറി ഇംപ്രൂവ്മെന്റ് പരീക്ഷയ്‌ക്ക് തുടക്കമായി. പൂർണമായും കോവിഡ് മാനദണ്ഡം പാലിച്ചാണ് പരീക്ഷാ നടത്തിപ്പ്. രാവിലെ 9.30നും ഉച്ചയ്‌ക്ക് രണ്ടിനുമാണ് പരീക്ഷ. സംസ്‌ഥാനത്തുടനീളം 1955 പരീക്ഷ കേന്ദ്രങ്ങളിലായി 3,20,067 വിദ്യാർഥികളാണ് പരീക്ഷ എഴുതുന്നത്....

പ്ളസ് 2 പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും

തിരുവനന്തപുരം: സംസ്‌ഥാനത്തെ പ്ളസ് 2 പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും. നാളെ ഉച്ചയ്‌ക്ക് മൂന്നുമണിക്ക് പിആര്‍ ചേംബറില്‍ വിദ്യാഭ്യാസ മന്ത്രിയാണ് പരീക്ഷാഫലം പ്രഖ്യാപിക്കുക. ഇത് സംബന്ധിച്ച് അധ്യാപക സംഘടനകള്‍ക്ക് സര്‍ക്കാര്‍ കത്ത് നല്‍കി. നാളെ പരീക്ഷാഫലം...
- Advertisement -