Fri, May 10, 2024
27 C
Dubai
Home Tags Plus two- SSLC Exams

Tag: Plus two- SSLC Exams

എസ്എസ്എല്‍സി പരീക്ഷ ഇന്ന് തുടങ്ങും

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷകൾക്ക് ഇന്ന് തുടക്കം. നാല് ലക്ഷത്തില്‍ പരം വിദ്യാർഥികളാണ് ഇന്ന് പരീക്ഷ എഴുതുന്നത്. ഒരുക്കങ്ങള്‍ കുറ്റമറ്റ രീതിയില്‍ പൂര്‍ത്തീകരിച്ചതായി പൊതു വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഇന്ന് ആരംഭിക്കുന്ന പരീക്ഷ ഏപ്രിൽ...

ഹയർ സെക്കൻ‍ഡറി പരീക്ഷകൾ ഇന്നുമുതൽ; എസ്എസ്എൽസിക്ക് നാളെ തുടക്കം

തിരുവനന്തപുരം: രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്ക് ഇന്ന് തുടക്കമാവും. ഏപ്രില്‍ 26 വരെയാണ് പരീക്ഷ. ഹയര്‍ സെക്കന്‍ഡറി പരീക്ഷ 2,005 കേന്ദ്രങ്ങളിലും വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷ 389...

എസ്എസ്എൽസി പരീക്ഷ: 4.27 ലക്ഷം വിദ്യാർഥികൾ, തയ്യാറെടുപ്പുകൾ പൂർത്തിയായി

തിരുവനന്തപുരം: സംസ്‌ഥാനത്ത് എസ്എസ്എൽസി, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകൾക്കായുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. റെഗുലർ വിഭാഗത്തിൽ മാത്രം 4,26, 999 വിദ്യാർഥികൾ ഇക്കുറി എസ്എസ്എൽസി പരീക്ഷ എഴുതും. ആകെ 2962...

എസ്‌എസ്‌എൽസി പ്രാക്‌ടിക്കൽ പരീക്ഷ മെയ് 3 മുതൽ; തയ്യാറെടുപ്പുകൾ പൂർത്തിയായി

തിരുവനന്തപുരം: സംസ്‌ഥാനത്ത് എസ്‌എസ്‌എൽസി, വിഎച്ച്‌എസ്‌ഇ പരീക്ഷകൾക്കായുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. മെയ് മൂന്ന് മുതൽ എസ്‌എസ്‌എൽസി പ്രാക്‌ടിക്കൽ പരീക്ഷ ആരംഭിക്കും. പ്ളസ്‌ ടു പരീക്ഷകൾക്ക് മാർച്ച് 31ന് തുടക്കമാകും. സംസ്‌ഥാനത്ത്...

എസ്എസ്എൽസി, പ്ളസ് ടു മോഡൽ പരീക്ഷകൾ ഇന്നുമുതൽ

തിരുവനന്തപുരം: സംസ്‌ഥാനത്തെ എസ്എസ്എൽസി, പ്ളസ് ടു മോഡൽ പരീക്ഷകൾ ഇന്ന് ആരംഭിക്കും. രാവിലെയും ഉച്ചക്കുമായാണ്‌ പരീക്ഷകൾ നടത്തുക. എട്ട് ലക്ഷത്തോളം വിദ്യാർഥികളാണ് പരീക്ഷകൾ എഴുതുന്നത്. കോവിഡ് പശ്‌ചാത്തലത്തിൽ പ്രത്യേക മുന്നൊരുക്കങ്ങളോടെയാകും പരീക്ഷകൾ നടത്തുക. ഈ...

എസ്എസ്എൽസി, പ്ളസ് ടു പരീക്ഷ; ഫോക്കസ് ഏരിയയിൽനിന്ന് 70% ചോദ്യങ്ങൾ

തിരുവനന്തപുരം: എസ്എസ്എൽസി, പ്ളസ് ടു പരീക്ഷകൾക്ക് ഫോക്കസ് ഏരിയ 70 ശതമാനം മാത്രമെന്ന് മന്ത്രി വി ശിവൻകുട്ടി. ബാക്കി 30 ശതമാനം ചോദ്യങ്ങൾ നോൺ ഫോക്കസ് ഏരിയയിൽ നിന്നായിരിക്കും. മുഴുവൻ കുട്ടികൾക്കും അവരുടെ മികവിന്...

എസ്‌എസ്‌എൽസി പരീക്ഷ മാർച്ച് 31 മുതൽ; പ്ളസ്‌ ടു പരീക്ഷ 30ന് തുടങ്ങും

തിരുവനന്തപുരം: സംസ്‌ഥാനത്തെ ഒന്ന് മുതൽ ഒൻപത് വരെയുള്ള ക്‌ളാസുകളിലെ വാർഷിക പരീക്ഷ മാർച്ച് 23ന് ആരംഭിച്ച് ഏപ്രിൽ രണ്ടിന് അവസാനിക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. എസ്‌എസ്‌എൽസി പരീക്ഷ മാർച്ച് 31ന്...

10, 12 ക്‌ളാസുകളിലെ ഓഫ്‌ലൈൻ പരീക്ഷക്കെതിരായ ഹരജി; സുപ്രീം കോടതി നാളെ പരിഗണിക്കും

ന്യൂഡെൽഹി: സിബിഎസ്ഇ, ഐസിഎസ്ഇ, സംസ്‌ഥാന ബോർഡുകൾ എന്നിവ 10, 12 ക്‌ളാസുകളിലേക്ക് നടത്താൻ തീരുമാനിച്ച ഓഫ്‌ലൈൻ പരീക്ഷകൾക്കെതിരെ സമർപ്പിച്ച ഹരജി സുപ്രീം കോടതി നാളെ പരിഗണിക്കും. കുട്ടികളുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന അനുഭ ശ്രീവാസ്‌തവ...
- Advertisement -