Mon, Apr 29, 2024
36.8 C
Dubai
Home Tags Police Act Amendment

Tag: Police Act Amendment

പോലീസ് ആക്‌ട് ഭേദഗതി സൈബറിടത്തില്‍ സ്‌ത്രീകളുടെ സുരക്ഷക്ക്, കുറവുകള്‍ പരിശോധിക്കും; എംഎ ബേബി

തിരുവനന്തപുരം : സ്‌ത്രീകള്‍ക്കെതിരെയുള്ള സൈബര്‍ ആക്രമണങ്ങൾക്ക് പരിഹാരം കാണാനായി സംസ്‌ഥാനത്ത് പോലീസ് ആക്‌ടില്‍ കൊണ്ട് വന്ന ഭേദഗതി വിവാദമായതോടെ വിദശദീകരണവുമായി നേതാക്കള്‍ രംഗത്തെത്തി. സൈബറിടത്തിലെ സ്‌ത്രീകള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ തടയുകയാണ് ഭേദഗതിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യം...

പോലീസ് ആക്‌ട് ഭേദഗതി; എതിരഭിപ്രായങ്ങളെ നിശബ്‌ദമാക്കാനുള്ള ശ്രമമെന്ന് പ്രശാന്ത് ഭൂഷൺ

ന്യൂഡെൽഹി: സൈബർ അധിക്ഷേപങ്ങൾ തടയാൻ കേരള സർക്കാർ നടപ്പിലാക്കിയ പോലീസ് ആക്‌ട് ഭേദഗതിക്കെതിരെ സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുക എന്ന ലക്ഷ്യത്തോടെ പോലീസ് ആക്‌ടില്‍ ഭേദഗതി...

പോലീസ് ആക്‌ട് ഭേദഗതി; സൈബര്‍ മാദ്ധ്യമങ്ങള്‍ക്ക് ഒപ്പം മറ്റ് മാദ്ധ്യമങ്ങള്‍ക്കും ബാധകം

തിരുവനന്തപുരം : സംസ്‌ഥാനത്ത് സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാനായി പോലീസ് ആക്‌ടില്‍ കൊണ്ട് വന്ന ഭേദഗതിയിലൂടെ ഇനി എല്ലാ മാദ്ധ്യമങ്ങള്‍ക്കും ഇരട്ടപ്പൂട്ടോ? ഭേദഗതിയില്‍ സൈബര്‍ മാദ്ധ്യമം എന്ന് പ്രത്യേകം പറയാത്തതിനാല്‍ തന്നെ നിയമം എല്ലാ...

സൈബർ അധിക്ഷേപം തടയൽ; പോലീസ് ആക്‌ടിന് ഗവർണറുടെ അംഗീകാരം

തിരുവനന്തപുരം: സൈബർ അധിക്ഷേപങ്ങളെ നേരിടാൻ പോലീസ് ആക്‌ടിൽ വരുത്തിയ നിയമ ഭേദഗതിക്ക് ഗവർണറുടെ അംഗീകാരം. കഴിഞ്ഞ മന്ത്രിസഭാ യോഗത്തിൽ പോലീസ് ആക്‌ട് ഭേദഗതിക്ക് അംഗീകാരം നൽകിയിരുന്നു. ഈ തീരുമാനത്തിനാണ് നിലവിൽ ഗവർണറുടെ അംഗീകാരവും...

സമൂഹ മാദ്ധ്യമങ്ങളിലൂടെ അപകീർത്തി പ്രചാരണം നടത്തിയാൽ ഉടൻ നടപടി; മുഖ്യമന്ത്രി

തിരുവനന്തപുരം: സമൂഹ മാദ്ധ്യമങ്ങളിലൂടെ അപകീർത്തിപരമായ പരാമർശങ്ങൾ നടത്തുന്നവർക്കെതിരെ ഉടൻ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സൈബർ ക്രൈം പോലീസ് സ്‌റ്റേഷനുകൾ ഉൽഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിനു വേണ്ടി പോലീസ് ആക്‌ട് ഭേദഗതി...

‘നിയമക്കുരുതി’; പോലീസ് ആക്റ്റ് ഭേദഗതിയിൽ പ്രതിഷേധിച്ച് കവിതയെഴുത്ത് നിർത്തി സോഹൻ റോയ്

തിരുവനന്തപുരം: കേരള പോലീസ് ആക്റ്റിൽ ഭേദ​ഗതി വരുത്താനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ച് കാവ്യരചന നിർത്തി ചലച്ചിത്ര സംവിധായകനും വ്യവസായിയുമായ സോഹൻ റോയ്. അഞ്ചു വർഷം വരെ തടവു കിട്ടാം എന്നുള്ളതു കൊണ്ടും രണ്ടായിരത്തോളം കുടുംബങ്ങളുടെ...

പോലീസ് ആക്‌ട് ഭേദഗതി; മാദ്ധ്യമങ്ങൾക്ക് വിലങ്ങിടാൻ നീക്കം; ആരോപണം

തിരുവനന്തപുരം: സ്‌ത്രീകൾക്കെതിരെയുള്ള സൈബർ കുറ്റകൃത്യങ്ങൾ തടയാൻ പോലീസ് ആക്‌ടിൽ കൊണ്ടുവന്ന ഭേദഗതി മാദ്ധ്യമങ്ങൾക്ക് വിലങ്ങിടാനാണെന്ന് ആരോപണം. മാദ്ധ്യമങ്ങൾക്കെതിരെ പൊലീസിന് ഇനി സ്വയം കേസെടുക്കാം. കുറ്റകൃത്യങ്ങൾ തടയാനെന്ന പേരിൽ കൊണ്ടുവന്ന ഭേദഗതി വഴി മാദ്ധ്യമങ്ങളെ...
- Advertisement -