Wed, May 8, 2024
31.1 C
Dubai
Home Tags Qatar News

Tag: Qatar News

താപനില ഉയരുന്നു; ചുട്ടുപൊള്ളി ഖത്തർ

ദോഹ: ഖത്തറിൽ ചൂട് കൂടുന്നു. പകൽ സമയങ്ങളിൽ നിലവിൽ താപനില ക്രമാതീതമായി ഉയരുകയാണ്. ഖത്തര്‍ സര്‍വകലാശാല, ദോഹ വിമാനത്താവളം, മിസൈദ്, സുഡാന്‍തിലെ എന്നിവിടങ്ങളില്‍ 43 ഡിഗ്രി സെല്‍ഷ്യസ്‌ താപനിലയാണ് ഇന്നലെ രേഖപ്പെടുത്തിയത്. കൂടാതെ...

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ളാസ്‌റ്റിക് ബാഗുകൾക്ക് നിരോധനം ഏർപ്പെടുത്തി ഖത്തർ

ദോഹ: ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ളാസ്‌റ്റിക് ബാഗുകൾക്ക് നിരോധനം ഏർപ്പെടുത്തി ഖത്തർ. നവംബർ 15ആം തീയതി മുതലാണ് നിരോധനം നിലവിൽ വരിക. നഗരസഭാ മന്ത്രാലയമാണ് ഇക്കാര്യം വ്യക്‌തമാക്കിയത്‌. ഒറ്റത്തവണ ഉപയോഗിക്കുന്നതിന് പകരം അംഗീകൃത മാനദണ്ഡങ്ങൾ...

ലോകത്തെ മികച്ച വിമാനത്താവള അവാർഡ് നേടി ദോഹ ഹമദ് വിമാനത്താവളം

ദോഹ: ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളത്തിനുള്ള അവാർഡ് നേടി ദോഹ ഹമദ് വിമാനത്താവളം. തുടർച്ചയായി രണ്ടാം തവണയാണ് ദോഹ ഹമദ് വിമാനത്താവളം ഈ നേട്ടം കൈവരിക്കുന്നത്. ലോകത്തൊട്ടാകെയുള്ള 550 വിമാനത്താവളങ്ങളിൽ നിന്നും ഉപഭോക്‌താക്കളുടെ...

ഖത്തറിൽ പരിശോധന; പഴകിയ മൽസ്യവും മാംസവും പിടിച്ചെടുത്ത് നശിപ്പിച്ചു

ദോഹ: ഖത്തറിലെ രണ്ടിടങ്ങളിലായി മുനിസിപ്പാലിറ്റി അധികൃതര്‍ നടത്തിയ പരിശോധനയില്‍ പഴകിയ മൽസ്യവും ഉപയോഗ യോഗ്യമല്ലാത്ത മാംസവും പിടിച്ചെടുത്ത് നശിപ്പിച്ചു. 1155 കിലോഗ്രാം മൽസ്യവും 270 കിലോഗ്രാം മാംസവുമാണ് പിടിച്ചെടുത്തതെന്ന് അധികൃതര്‍ പുറത്തിറക്കിയ പ്രസ്‍താവനകളില്‍...

ഗാർഹിക തൊഴിലാളികളുടെ ജോലിസമയം ക്രമീകരിച്ച് ഖത്തർ

ദോഹ: ഗാർഹിക തൊഴിലാളികളുടെ ജോലിസമയത്തിൽ ക്രമീകരണം നടത്തി ഖത്തർ. ഇത് പ്രകാരം ഗാർഹിക തൊഴിലാളികളുടെ പരമാവധി ജോലി സമയം 8 മണിക്കൂർ ആയിരിക്കണമെന്ന് അധികൃതർ വ്യക്‌തമാക്കി. കൂടാതെ അധിക സമയം ജോലി ചെയ്യുന്ന സാഹചര്യത്തിൽ...

ഷാർജയിൽ നിന്നുള്ള സർവീസുകളുടെ എണ്ണം ഉയർത്തി ഖത്തർ എയർവേയ്‌സ്

ദോഹ: ഷാർജയിൽ നിന്നുള്ള ഖത്തർ എയർവേയ്‌സിന്റെ സർവീസുകൾ ഉയർത്താൻ തീരുമാനിച്ചു. ജൂൺ 15ആം തീയതി മുതൽ പ്രതിദിന സർവീസുകളുടെ എണ്ണം 3 ആക്കിയാണ് ഉയർത്തിയത്. ഖത്തര്‍ എയര്‍വേയ്‌സ് അധികൃതര്‍ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഈ...

ഇന്ന് മുതൽ മാസ്‌ക് ഉൾപ്പടെയുള്ള കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുമായി ഖത്തർ

ദോഹ: ഇന്ന് മുതൽ കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകളുമായി ഖത്തർ. മാസ്‌ക് ഉൾപ്പടെ ഉള്ള നിയന്ത്രണങ്ങളിൽ ഇന്ന് മുതൽ ഇളവുകൾ ഉണ്ടാകും. ഇന്ന് മുതൽ അടച്ചിട്ടതും, തുറന്നതുമായ പൊതുസ്‌ഥലങ്ങളിൽ മാസ്‌ക് നിർബന്ധമല്ല. എന്നാൽ...

സമൂഹ മാദ്ധ്യമങ്ങളിലൂടെ പ്രതിദിന കോവിഡ് അപ്‌ഡേഷൻ ഇനിയില്ല; ഖത്തർ

ദോഹ: സമൂഹ മാദ്ധ്യമങ്ങൾ വഴിയുള്ള കോവിഡ് അപ്‌ഡേഷൻ ആഴ്‌ചയിൽ ഒരിക്കൽ ആക്കിയതായി ഖത്തർ. മെയ് 30ആം തീയതി മുതൽ എല്ലാ തിങ്കളാഴ്‌ചയും അതാത് ആഴ്‌ചയിലെ കോവിഡ് വിവരങ്ങൾ സാമൂഹിക മാദ്ധ്യമങ്ങളിലൂടെ പങ്കുവെക്കാനാണ് നിലവിലെ...
- Advertisement -