Thu, Jul 23, 2026
32.1 C
Dubai
Home Tags Qatar News

Tag: Qatar News

ഖത്തർ ദേശീയദിനാഘോഷം: ഡിസംബർ 10ന് ദർബ് അൽസായിയിൽ തുടക്കമാകും

ദോഹ: വികസനത്തിന്റെയും പുരോഗതിയുടെയും കാര്യത്തിൽ മുൻപന്തിയിലുള്ള ഈ കൊച്ചുരാജ്യം അതിന്റെ പൈതൃകവും സാംസ്‌കാരിക തനിമയും പ്രതിഫലിപ്പിച്ചുകൊണ്ട് ഖത്തറിന്റെ ദേശീയ ദിനാഘോഷങ്ങൾക്ക് ഡിസംബർ പത്തിന് 'ഉം സലാലിലെ ദർബ് അൽ സായിയിൽ' ഔദ്യോഗിക തുടക്കമാകും. സാംസ്‌കാരിക...

വാണിജ്യ, വ്യവസായ സേവനങ്ങൾക്ക് വൻ ഫീസിളവുമായി ഖത്തർ മന്ത്രാലയം

ദോഹ: വാണിജ്യ, വ്യവസായ, വ്യാപാര രംഗങ്ങളിലെ സേവനങ്ങൾക്ക് വൻ ഫീസിളവുമായി ഖത്തർ വാണിജ്യ വ്യവസായ മന്ത്രാലയം. മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ ഖാസിം അൽ താനി കഴിഞ്ഞ ദിവസം പുറത്തിറക്കിയ...

ഖത്തറിൽ മോചനം കാത്ത് ഇന്ത്യക്കാർ; അപ്പീൽ നൽകാൻ 60 ദിവസം സാവകാശം

ന്യൂഡെൽഹി: ചാരവൃത്തി ആരോപിച്ചു ഖത്തറിൽ തടവിൽ കഴിയുന്ന എട്ടു ഇന്ത്യൻ മുൻ നാവിക ഉദ്യോഗസ്‌ഥർക്ക് അപ്പീൽ നൽകാൻ 60 ദിവസം സമയം അനുവദിച്ചിട്ടുണ്ടെന്ന് കേന്ദ്ര സർക്കാർ. ഇവരുടെ വധശിക്ഷ റദ്ദാക്കിയ ഖത്തർ കോടതി,...

ഖത്തറിൽ തടവിലുള്ള ഇന്ത്യൻ മുൻ നാവികർക്ക് 3 മുതൽ 25 വർഷം വരെ തടവ്

ന്യൂഡെൽഹി: ചാരവൃത്തി ആരോപിച്ചു ഖത്തറിൽ തടവിൽ കഴിയുന്ന എട്ടു ഇന്ത്യൻ മുൻ നാവിക ഉദ്യോഗസ്‌ഥർക്ക് മൂന്ന് മുതൽ 25 വർഷം വരെ തടവ് ശിക്ഷ നൽകിയതായി റിപ്പോർട്. ഖത്തറിൽ വധശിക്ഷക്ക് വിധിക്കപ്പെട്ടിരുന്ന ഒരു...

ഖത്തറിൽ തടവിൽ കഴിയുന്ന ഇന്ത്യൻ മുൻ നാവിക ഉദ്യോഗസ്‌ഥരുടെ വധശിക്ഷ റദ്ദാക്കി

ന്യൂഡെൽഹി: ചാരവൃത്തി ആരോപിച്ചു ഖത്തറിൽ തടവിൽ കഴിയുന്ന എട്ടു ഇന്ത്യൻ മുൻ നാവിക ഉദ്യോഗസ്‌ഥരുടെ വധശിക്ഷ റദ്ദാക്കി. ഇന്ത്യ നൽകിയ അപ്പീൽ ഖത്തർ കോടതി സ്വീകരിച്ചതിന് പിന്നാലെയാണ് നടപടിയെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു....

ഖത്തറിൽ വധശിക്ഷ; എട്ടു ഇന്ത്യക്കാരെയും കണ്ടു ഇന്ത്യൻ അംബാസിഡർ- പ്രതീക്ഷ

ന്യൂഡെൽഹി: ചാരവൃത്തി ആരോപിച്ചു ഖത്തറിൽ വധശിക്ഷ വിധിച്ച ഇന്ത്യൻ മുൻ നാവിക ഉദ്യോഗസ്‌ഥരുമായി ഖത്തറിലെ ഇന്ത്യൻ അംബാസിഡർ കൂടിക്കാഴ്‌ച നടത്തിയതായി വിദേശകാര്യ മന്ത്രാലയ വക്‌താവ്‌ അരിന്ദം ബാഗ്‌ചി അറിയിച്ചു. ഡിസംബർ മൂന്നിന് ഇന്ത്യൻ...

മുൻ നാവിക ഉദ്യോഗസ്‌ഥർക്ക്‌ വധശിക്ഷ; ഇന്ത്യയുടെ അപ്പീൽ സ്വീകരിച്ചു ഖത്തർ

ന്യൂഡെൽഹി: ചാരവൃത്തി ആരോപിച്ചു ഇന്ത്യൻ മുൻ നാവിക ഉദ്യോഗസ്‌ഥർക്ക്‌ ഖത്തറിൽ വധശിക്ഷ വിധിച്ചതിനെതിരെ ഇന്ത്യ നൽകിയ അപ്പീൽ ഖത്തർ കോടതി സ്വീകരിച്ചു. ഈ മാസം ഒമ്പതിനാണ് കേന്ദ്ര സർക്കാർ അപ്പീൽ ഫയൽ ചെയ്‌തത്‌....

ഇന്ത്യൻ മുൻ നാവിക ഉദ്യോഗസ്‌ഥർക്ക്‌ ഖത്തറിൽ വധശിക്ഷ; അപ്പീൽ നൽകി ഇന്ത്യ

ന്യൂഡെൽഹി: ചാരവൃത്തി ആരോപിച്ചു ഇന്ത്യൻ മുൻ നാവിക ഉദ്യോഗസ്‌ഥർക്ക്‌ ഖത്തറിൽ വധശിക്ഷ വിധിച്ച സംഭവത്തിൽ അപ്പീൽ നൽകി ഇന്ത്യ. എന്നാൽ, കേസിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ലെന്ന് വിദേശകാര്യ വക്‌താവ്‌ അരിന്ദം ബാഗ്‌ചി പറഞ്ഞു....
- Advertisement -